അക്‌സായ് ചിന്‍, മഞ്ഞുരുകാത്ത മരുഭൂമി !
അക്‌സായ് ചിന്‍ എന്ന വാക്കിനര്‍ത്ഥം വെള്ളക്കല്ലുകളുള്ള മരുഭൂമി എന്നാണ്. ഇന്ത്യയും ചൈനയുമുള്ള തര്‍ക്കങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന പ്രദേശം കൂടിയാണിത്. ചരിത്ര രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യ ...













































































