
സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ ഇന്നുവരെയുള്ള ഏറ്റവും നൂതനമായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡൽ ജെമിനി 2.0 പുറത്തിറക്കി. യൂണിവേഴ്സൽ അസിസ്റ്റന്റായി ‘Deep Research’ ഇതോടൊപ്പമുണ്ട്.
ഇത് ഏറ്റവും മികച്ച മോഡലാണെന്നും എന്നാൽ കമ്പനിയുടെ അടുത്ത യുഗത്തിലേക്കുള്ള ആദ്യപടിയായി ഇതിനെ കാണുന്നുവെന്നും ഗൂഗിൾ സി ഇ ഓ സുന്ദർ പിച്ചെ പറഞ്ഞു.















































































