‘തമിഴ് വെട്രി കഴക’വുമായി മാസ്സ് എൻട്രി ; വിജയ് ഇനി രാഷ്ട്രീയ ‘തോഴൻ’
തമിഴ് രാഷ്ട്രീയത്തെ വെല്ലുവിളിച്ച് മഹാറാലിയുമായെത്തിയ ദളപതി വിജയ് എല്ലാ പാർട്ടിക്കാരെയും അമ്പരപ്പിച്ചു. 85 ഏക്കറിൽ ഒരുക്കിയ മഹാസമ്മേളനം ക്യാമറയിലൊതുക്കാൻ മാധ്യമങ്ങളും പണിപ്പെട്ടു. ഈ പാർട്ടി നിലവിലുള്ള ഒരു ...













































































