‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ
'പത്മിനി' യുടെ സംവിധായകൻ സുസ്‌മേഷ് ചന്ത്രോത്ത് ആണ് 'നളിനകാന്തി' എന്ന പേരിൽ ടി. പത്മനാഭന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കുന്നത്.