കുട്ടികളെ നമ്മുടെ ചിന്തകളുടെ അടിമകളാക്കരുത് – ഷൗക്കത്ത്
അറിവും വിവേകവും തങ്ങളേക്കാൾ കുറഞ്ഞവരായി കുട്ടികളെ വിലയിരുത്തുന്ന മാതാപിതാക്കളുടെ കാഴ്ചപ്പാടിന് മാറ്റംവരുത്താനുള്ള സമയം അതിക്രമിച്ചെന്ന് തത്വചിന്തകനും പ്രഭാഷകനുമായ ഷൗക്കത്ത്. മാതാപിതാക്കൾ അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചുമാത്രം കുട്ടികളെ വളർത്താൻ ശ്രമിക്കുകയാണ്. ...













































































