കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാരുടെ ക്ഷാമം
പഠനം കഴിഞ്ഞുള്ള കുറച്ചുകാലത്തെ എക്സ്പീരിയൻസിനു വേണ്ടി കേരളത്തിൽ തങ്ങുന്നവരാണധികവും. ഒരു കാലത്ത് അവഗണിക്കപ്പെട്ടു കിടന്നിരുന്ന നഴ്‌സിംഗ് ജോലിക്ക് ഇന്ന് വലിയ ഡിമാന്റാണ്. ആവശ്യത്തിന് ആളെ കിട്ടാനില്ലെന്നതാണ് വാസ്തവം. ...














































































