ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം
ആകാശത്തിലെ നീലനിറത്തിനു കാരണമായ രാമന്‍പ്രഭാവം കണ്ടെത്തിയതിലൂടെ സി.വി രാമനും ഹിഗ്‌സ് ബോസോണ്‍ കണത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ സത്യേന്ദ്രനാഥ് ബോസുമൊക്കെ ഇന്ത്യ ശാസ്ത്രലോകത്തിന് നല്‍കിയ അപൂര്‍വ നക്ഷത്രങ്ങളായിരുന്നു. ...














































































