വർഷങ്ങൾക്കു ശേഷം അഭിനാഥ് ഭയമില്ലാതെ ആഹാരം കഴിച്ചു
ആഹാരം വായിൽവെക്കുമ്പോൾ മോഹാലാസ്യപ്പെടുന്ന അത്യന്തം അപൂർവമായ രോഗമാണ് "ഈറ്റിംഗ് റിഫ്ളക്സ് എപ്പിലെപ്സി"