അശാന്തം 2021 സംസ്ഥാന ചിത്രകലാ പുരസ്‌കാരം വിഷ്ണു സി എസിന് മന്ത്രി പി രാജീവ് സമ്മാനിച്ചു
പ്രശസ്ത ചിത്രകാരൻ അശാന്തന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ അശാന്തം 2021 സംസ്ഥാന ചിത്രകലാ പുരസ്‌കാരത്തിന് വിഷ്ണു സി എസ് അർഹനായി. ഇടപ്പള്ളി എം എ അരവിന്ദൻ സ്മാരക ഹാളിൽ ...














































































