Loading Events

« All Events

  • This event has passed.

ഓൺലൈൻ മീഡിയ പ്രെസ്സ് ക്ലബ്ബ്‌ നേതൃത്വ സംഗമം ജൂൺ 24 ന് കൊച്ചിയിൽ

June 24, 2023 @ 10:30 am - 3:00 pm
Free
രാഷ്ട്രീയ നേതൃസംഗമമൊരുക്കി ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബ്‌

ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വ സംഗമം ജൂൺ 24 ശനിയാഴ്ച്ച എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
ഓൺലൈൻ മീഡിയ പ്രെസ്സ് ക്ലബ്ബ്‌ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ഈ ലീഡേഴ്സ് മീറ്റിന്റെ ഉദ്ഘാടനം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നിർവഹിക്കും. പരിപാടിയിൽ മുഖ്യ അതിഥിയായി എത്തുന്നത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് OMPC യുടെ ലോഗോ പ്രകാശനം നിർവ്വഹിക്കും. തുടർന്ന് ഓ എം പി സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ സത്യപ്രതിജ്ഞ ചടങ്ങുകളും ഐഡന്റിറ്റി കാർഡ് വിതരണവും  നടക്കും

Details

Organizer

  • Online Media Press Club
  • Phone 9207528123

Venue

  • Rajiv Gandghi Indoor Stadium Mini Hall
  • Kadavanthra
    Kochi, Kerala India
    + Google Map