• About
  • Advertise
  • Careers
  • Contact Us
  • Privacy Policy
Saturday, May 10, 2025
No Result
View All Result
Bookerman News
  • Home
  • Watch Now
  • News
    • Changaramkulam
    • Chengannur
    • Ettumanoor
    • Haripad
    • Kaduthuruthy
    • Kochi
    • Kodungallur
    • Kuravilangad
    • Mavelikkara
    • N Paravur
    • Ponnani
    • THIRUVANANTHAPURAM
  • Read Now
    • Art & Culture
      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      വർണ്ണാഭമായി അത്തച്ചമയം

      വർണ്ണാഭമായി അത്തച്ചമയം

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      കാനിൽ തിളങ്ങി ഇന്ത്യ

      കാനിൽ തിളങ്ങി ഇന്ത്യ

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      Trending Tags

      • Entertainment
        • All
        • Movie
        • Music
        • Sports
        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        കാനിൽ തിളങ്ങി ഇന്ത്യ

        കാനിൽ തിളങ്ങി ഇന്ത്യ

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ഓസ്കാർ എൻട്രി നേടി ‘2018’

        ഓസ്കാർ എൻട്രി നേടി ‘2018’

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        മൗനം സ്വരമായ് , കാതോട് കാതോരം

        മൗനം സ്വരമായ് , കാതോട് കാതോരം

        വെള്ളിത്തിരയിലെ വൈറസുകള്‍

        വെള്ളിത്തിരയിലെ വൈറസുകള്‍

        Trending Tags

        • Ezhuthum Vayanayum
          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ‘ബുക്കർമാൻ-ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          ‘ബുക്കർമാൻ-
          ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          Trending Tags

          • Feature
            • All
            • People
            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ  വിപ്ലവം

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ വിപ്ലവം

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            നിത്യവിസ്മയം, നടികര്‍ തിലകം

            നിത്യവിസ്മയം, നടികര്‍ തിലകം

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            Trending Tags

            • Nature & Travel
              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                വംശീയതയുടെ നാടോടി ഇരകള്‍

                വംശീയതയുടെ നാടോടി ഇരകള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                Trending Tags

                • Person
                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  Trending Tags

                  • Science
                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    സോഫിയുടെ എ.ഐ തലമുറ

                    സോഫിയുടെ എ.ഐ തലമുറ

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    Trending Tags

                    • World
                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത ലീഡ്

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച്  ശ്രീലങ്ക

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട്  സെലെൻസ്കി

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട് സെലെൻസ്കി

                      Trending Tags

                    • Profiles
                    • Special Story
                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      Trending Tags

                      • eBOOK
                      • Coffee with Bookerman
                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        Coffee with Bookerman

                                              Home Science

                                              സോഫിയുടെ എ.ഐ തലമുറ

                                              Bookerman News by Bookerman News
                                              August,19,2023 11:49 am
                                              in Science, Tech
                                              1 min read
                                              0
                                              സോഫിയുടെ എ.ഐ തലമുറ
                                              Share on FacebookShare on Twitter

                                              മുംബൈയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സംഘടിപ്പിച്ച ശാസ്ത്രസാങ്കേതിക മേളയായ ടെക് ഫെസ്റ്റില്‍ സാരിയുടുത്തൊരു സുന്ദരിയായിരുന്നു താരം.
                                              ലോകത്തു വളര്‍ന്നു വരുന്ന അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ച അവര്‍ സഹജീവികളോട് അനുകമ്പ കാണിക്കണമെന്ന് മനുഷ്യരോട് നിര്‍ദേശിച്ചു. 20 മിനിട്ടോളം
                                              സംവദിച്ച ആ സാരിക്കാരിയൊരു മനുഷ്യസ്ത്രീയല്ലായിരുന്നു !! സൗദി അറേബ്യപൗരത്വം നല്‍കിയ സോഫിയ എന്ന റോബോട്ടായിരുന്നു ആ സാരിക്കാരി. ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെ വിപ്ലവങ്ങള്‍ക്ക് ഊര്‍ജ്ജമേകുന്ന ഇന്ധനം ഏതെന്നു ചോദിച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) അഥവാ നിര്‍മ്മിത ബുദ്ധി എന്ന ഉത്തരമാകും കൂടുതല്‍ മുഴങ്ങികേള്‍ക്കുക.  
                                              ഒരു രാജ്യം പൗരത്വം വരെ നല്‍കാന്‍ തക്കവിധത്തില്‍ ഹ്യൂമനോയിഡ് റോബോട്ടുകള്‍ വളര്‍ന്നിരിക്കുന്നു. ശക്തമായ ചലനങ്ങളാവും സമീപ ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കുക. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ചെറുകിട വില്പന, ബാങ്കിങ് എന്നുവേണ്ട എല്ലാ മേഖലകളിലും ഇന്നു നാം ചിന്തിക്കുന്നതിലും വിപുലമായ തോതിലായിരിക്കും ഇതിന്റെ സ്വാധീനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു കൗതുക വസ്തു എന്നതിനപ്പുറം പ്രായോഗിക ജീവിതത്തില്‍ ഉപയോഗപ്രദമായ സാങ്കേതികശാഖയായി മാറിക്കഴിഞ്ഞു. നിത്യജീവിതത്തില്‍ പല രംഗങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുമ്പോള്‍ അത് എ.ഐ ആണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം നമ്മുടെ ശീലങ്ങളുടെയും ഭാഗമായിക്കഴിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു വശത്ത് വിശാലമായ തൊഴില്‍മേഖല തുറന്നിടുമ്പോള്‍ മറുവശത്ത്മനുഷ്യന്‍ ചെയ്യേണ്ട ജോലികള്‍ റോബോട്ടുകള്‍ കൈയടക്കുമോ എന്ന വലിയ ഭീതികള്‍ നിലനില്‍ക്കുന്നു. 

                                              എന്താണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ? 

                                              കമ്പ്യൂട്ടറിന്റെ ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവിനെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) എന്നു പറയുന്നത്. മനുഷ്യരുടെ ബുദ്ധിയെയും ചിന്താശൈലിയെയും അനുകരിക്കാന്‍ മനുഷ്യര്‍ തന്നെ കമ്പ്യൂട്ടറിനെ പരിശീലിപ്പിച്ചെടുക്കുന്നു. ഇവിടെ ബുദ്ധിപരമായ കഴിവുകള്‍ കൂടി ലഭിക്കുമ്പോള്‍ മനുഷ്യാധ്വാനം കുറയ്ക്കാനാവുമെന്നതും
                                              മനുഷ്യസഹജമായ പിഴവുകള്‍ ഒഴിവാക്കാനാവുമെന്നതും ഗുണങ്ങളായി പറയാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവ് മനുഷ്യര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നതും ഹാക്കിങ് സാധ്യതകളും കമ്പ്യൂട്ടര്‍ പിഴവുകളും ഉയര്‍ത്താവുന്ന വെല്ലുവിളികളും ആശങ്കയായി നിലനില്‍ക്കുന്നു. മൊബൈല്‍ ഫോണ്‍, വിദ്യാഭ്യാസം, ഓട്ടോമൊബൈല്‍, വാര്‍ത്തവിനിമയം, കാലാവസ്ഥ നിരീക്ഷണം, ഗതാഗതം, ആരോഗ്യം, തുടങ്ങിയ നിരവധി മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സജീവ സാന്നിദ്ധ്യമാണ്. നമ്മള്‍ ഒട്ടേറെ സെല്‍ഫികള്‍ എടുത്ത് ഫോസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ എഫ്.ബി ആ ഫോട്ടോയിലുള്ള നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടൈത്തുകയും ടാഗ് സജെഷന്‍സ് മുന്നോട്ടുവെക്കുകയും ചെയ്യും. എങ്ങനെയാണ് ഇത് സാധ്യമാകുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഫേസ്ബുക്ക് ഈ സംവിധാനം അവതരിപ്പിച്ചത്. ദൈനംദിന ജീവിതത്തിലെ കൃത്രിമ ബുദ്ധിയുടെ സ്വാധീനം ഇതില്‍ നിന്നു തന്നെ മനസിലാകും. മനുഷ്യ ബുദ്ധിയുടെ മറ്റൊരു രൂപം മനുഷ്യബുദ്ധി ഉപയോഗിച്ച് എങ്ങനെയാണോ ഓരോരുത്തരും മറ്റുള്ളവരെ തിരിച്ചറിയുന്നത് അത് അനുകരിച്ചുകൊണ്ടാണ് കൃത്രിമബുദ്ധി പ്രവര്‍ത്തിക്കുന്നത്. ഓരോ വട്ടവും നമ്മുടെ മുഖം പതിഞ്ഞ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ടാഗ് ചെയ്യപ്പെടുമ്പോള്‍ കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തി നമ്മുടെ മുഖത്തിന്റെ സവിശേഷതകളെക്കുറിച്ച് പഠിക്കുകയും അത് ഓര്‍മ്മയില്‍ സൂക്ഷിച്ച് വെയ്ക്കുകയും ചെയ്യും.
                                              ലോകത്തിനു മുന്നില്‍ കൃത്രിമ ബുദ്ധി എന്ന ആശയം അവതരിക്കപ്പെടുന്നത് 1950 കളിലാണ്. കൃത്യമായി പറഞ്ഞാല്‍ 1956ല്‍ അമേരിക്കയിലെ ഡാര്‍ത്ത് മൗത്ത്‌കോളേജിലെ കോണ്‍ഫ്രന്‍സില്‍ വച്ച് ജോണ്‍ മെക്കാര്‍ത്തി എന്ന കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. ഏതാണ്ട്  എഴുപത് വര്‍ഷം പിന്നിടുമ്പോള്‍ നമുക്ക് ചിന്തിക്കുവാന്‍ പോലും കഴിയാത്ത തരത്തില്‍ സാങ്കേതിക വിദ്യ വളര്‍ന്ന് ലോകത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കാന്‍ കഴിയുന്ന തരത്തിലാവുമെന്നതില്‍ സംശയില്ല. പലര്‍ക്കും കൃത്രിമ ബുദ്ധി എന്താണെന്ന് അറിയില്ല. ചിലര്‍ അതിനെ  എന്തിരന്‍ എന്നു വിശേഷിപ്പിക്കുന്നു. മനുഷ്യന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഈ സാങ്കേതിക വിദ്യ എന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ കഴിയുന്തോറും ഈ ശാഖ വളരുകയും മനുഷ്യബുദ്ധിയെ നിഷ്പ്രഭമാക്കുകയും ചെയ്യും. ഗവേഷകര്‍ പറയുന്നതനുസരിച്ച് 100 വര്‍ഷത്തിനുള്ളില്‍ കൃത്രിമബുദ്ധിക്ക് ഒട്ടു മിക്ക മനുഷ്യജോലികളും അനായാസമായി ചെയ്യാന്‍ സാധിക്കും. ഡേറ്റാസയന്‍സ്, ആരോഗ്യമേഖല, പ്രതിരോധം, ബഹിരാകാശം, വിദ്യാഭ്യാസം എന്നിങ്ങനെ കൃത്രിമബുദ്ധി കടന്നു ചെല്ലാത്ത മേഖലകള്‍ ഇല്ലെന്നു പറയാം. വേഗവും വ്യാപ്തിയുമാണ് കൃത്രിമ ബുദ്ധി എന്ന സാങ്കേതിക വിദ്യയെ മനുഷ്യബുദ്ധിയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. 

                                              ചുറ്റുപാടുകള്‍ കണ്ട് മനസിലാക്കാനും ശബ്ദവും ഭാഷയുംതിരിച്ചറിയാനും ഇതെല്ലാം ഉപയോഗിച്ച് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും എ.ഐയ്ക്ക് കഴിയും. പുതിയ തൊഴില്‍ സാധ്യത കൃത്രിമബുദ്ധിയുടെ ഫലമായി ഭാവിയില്‍ ഉണ്ടാകും. മെഷീന്‍ ലേണിങ്, ഡേറ്റ സയന്‍സ് എന്നീ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ കൃത്രിമബുദ്ധിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇങ്ങനെയുള്ളവരുടെ എണ്ണം വളരെ കുറവാണ്. എളുപ്പമല്ലാത്ത സാങ്കേതിക വിദ്യയാണെങ്കില്‍ പോലും കൃത്രിമ ബുദ്ധിയുടെ ബാലപാഠങ്ങള്‍ പഠിച്ചെടുക്കാന്‍ അഭിരുചിയുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കുപോലും സാധിക്കും. വാണിജ്യം, വ്യവസായം, ബഹിരാകാശ ഗവേഷണം തുടങ്ങി നിരവധി മേഖലകളില്‍ ഭാവിയില്‍ സുപ്രധാന പങ്കുവഹിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്നതിനാല്‍ ഇവയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഗൂഗിള്‍ അവസരമൊരുക്കുന്നു. ലേണ്‍ വിത്ത് ഗൂഗിള്‍ എ.ഐ എന്ന പരിപാടിയിലൂടെയാണ് പഠിക്കാന്‍ അവസരമൊരുക്കുന്നത്. കമ്പനിയിലെ യന്ത്രഭാഷ വിദഗ്ധര്‍ വികസിപ്പിച്ച പഠന സാമഗ്രികളാണ് മെറ്റീരിയല്‍സ്. 
                                              എല്ലാ മേഖലയിലേക്കും സമീപഭാവിയില്‍ തന്നെ തൊഴില്‍ മേഖലയില്‍ കൃത്രിമബുദ്ധി പല സമഗ്രമാറ്റങ്ങള്‍ക്കും തുടക്കം കുറിക്കും. കമ്പനികള്‍ ചെലവ് കുറയ്ക്കുന്നതിന്റെയും കാര്യക്ഷമത കൂട്ടുന്നതിന്റെയും ഭാഗമായി എല്ലാ മേഖലയിലും കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തുകയും അംഗസംഖ്യ വെട്ടിക്കുറയ്ക്കുകയും ചെയ്യും. ഐ.ടി രംഗത്തെ ഭൂരിഭാഗം ജോലികളും ഇല്ലാതാകും. വരും കാലങ്ങളില്‍ ഈ ജോലി ഇല്ലാതാവുകയും ഇതുപോലുള്ള ചിട്ടയും കൃത്യതയും നിറഞ്ഞ എല്ലാ ജോലികളിലും കൃത്രിമബുദ്ധി നിഷ്പ്രയാസം മനുഷ്യരെ പിന്തള്ളുകയും ചെയ്യും. ഇങ്ങനെയൊക്കെയുള്ള സാങ്കേതികതയിലേക്കാണ് കാലം നമ്മെ കൊണ്ടത്തിക്കുന്നത്. സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ജ്ഞാനമില്ലായ്മ നമ്മുടെ വര്‍ത്തമാനകാലത്തെ അഭിരുചികളെയും ഭാവിയിലെ നിലനില്‍പ്പിനെയും ചോദ്യം ചെയ്യുന്ന ഒന്നായി മാറും. മനുഷ്യര്‍ ജോലി സാധ്യതകള്‍ക്കുവേണ്ടി കമ്പ്യൂട്ടറിനോടും മത്സരിക്കേണ്ട കാലമാണ് സംജാതമാകുന്നത്. എ.ഐ മനുഷ്യസൃഷ്ടി ആണെങ്കിലും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇതിനോട് മനുഷ്യന് ആരാധന തോന്നുന്നത് സ്വാഭാവികം മാത്രം. അടുത്തരണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനമില്ലാത്ത മേഖലകള്‍ വിരളമായിരിക്കും.

                                              ShareTweetSendSend
                                              Bookerman News

                                              Bookerman News

                                              Related Posts

                                              കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                                              കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                                              by Rajesh Kurianad
                                              April 24, 2025
                                              0

                                              കുറവിലങ്ങാട് : കോഴായിൽ നിർമാണം പുരോഗമിക്കുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മേയ് മാസം വ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ...

                                              ഡീപ്‌സീക്: കൃത്രിമബുദ്ധിയുടെ പുതിയ മുഖം

                                              ഡീപ്‌സീക്: കൃത്രിമബുദ്ധിയുടെ പുതിയ മുഖം

                                              by Bookerman News
                                              January 27, 2025
                                              0

                                                ആധുനിക സാങ്കേതിക വിദ്യയുടെ വികാസത്തോടെ, കൃത്രിമബുദ്ധി (AI) നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ചാറ്റ് ജി പി ടി യെക്കുറിച്ച് പലർക്കുമറിയാം. ഇത്തരത്തിലുള്ള ഒരു...

                                              Bookerman News

                                              © 2024 Bookerman News

                                              Navigate Site

                                              • About
                                              • Advertise
                                              • Careers
                                              • Contact Us
                                              • Privacy Policy

                                              Follow Us

                                              No Result
                                              View All Result
                                              • Home
                                              • Watch Now
                                              • Special Story
                                              • News
                                                • Changaramkulam
                                                • Chengannur
                                                • Haripad
                                                • Kaduthuruthy
                                                • Kochi
                                                • Kodungallur
                                                • Kuravilangad
                                                • Mavelikkara
                                                • N Paravur
                                                • Ponnani
                                                • National
                                                • THIRUVANANTHAPURAM
                                                • World
                                              • Read Now
                                                • Art & Culture
                                                • Business
                                                • Nature & Travel
                                                • Entertainment
                                                • Feature
                                                • Food
                                                • Lifestyle
                                                • Health
                                                • Movie
                                                • Music
                                                • People
                                                • Person
                                                • Politics
                                                • Science
                                                • Sports
                                                • Tech
                                              • Profiles
                                              • eBOOK
                                              • Coffee with Bookerman
                                              • Ezhuthum Vayanayum
                                              • Career
                                              • Contact Us

                                              © 2024 Bookerman News

                                              Login to your account below

                                              Forgotten Password?

                                              Fill the forms bellow to register

                                              All fields are required. Log In

                                              Retrieve your password

                                              Please enter your username or email address to reset your password.

                                              Log In