• About
  • Advertise
  • Careers
  • Contact Us
  • Privacy Policy
Saturday, May 10, 2025
No Result
View All Result
Bookerman News
  • Home
  • Watch Now
  • News
    • Changaramkulam
    • Chengannur
    • Ettumanoor
    • Haripad
    • Kaduthuruthy
    • Kochi
    • Kodungallur
    • Kuravilangad
    • Mavelikkara
    • N Paravur
    • Ponnani
    • THIRUVANANTHAPURAM
  • Read Now
    • Art & Culture
      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      വർണ്ണാഭമായി അത്തച്ചമയം

      വർണ്ണാഭമായി അത്തച്ചമയം

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      കാനിൽ തിളങ്ങി ഇന്ത്യ

      കാനിൽ തിളങ്ങി ഇന്ത്യ

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      Trending Tags

      • Entertainment
        • All
        • Movie
        • Music
        • Sports
        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        കാനിൽ തിളങ്ങി ഇന്ത്യ

        കാനിൽ തിളങ്ങി ഇന്ത്യ

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ഓസ്കാർ എൻട്രി നേടി ‘2018’

        ഓസ്കാർ എൻട്രി നേടി ‘2018’

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        മൗനം സ്വരമായ് , കാതോട് കാതോരം

        മൗനം സ്വരമായ് , കാതോട് കാതോരം

        വെള്ളിത്തിരയിലെ വൈറസുകള്‍

        വെള്ളിത്തിരയിലെ വൈറസുകള്‍

        Trending Tags

        • Ezhuthum Vayanayum
          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ‘ബുക്കർമാൻ-ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          ‘ബുക്കർമാൻ-
          ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          Trending Tags

          • Feature
            • All
            • People
            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ  വിപ്ലവം

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ വിപ്ലവം

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            നിത്യവിസ്മയം, നടികര്‍ തിലകം

            നിത്യവിസ്മയം, നടികര്‍ തിലകം

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            Trending Tags

            • Nature & Travel
              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                വംശീയതയുടെ നാടോടി ഇരകള്‍

                വംശീയതയുടെ നാടോടി ഇരകള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                Trending Tags

                • Person
                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

                  ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

                  Trending Tags

                  • Science
                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    സോഫിയുടെ എ.ഐ തലമുറ

                    സോഫിയുടെ എ.ഐ തലമുറ

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    Trending Tags

                    • World
                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത ലീഡ്

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച്  ശ്രീലങ്ക

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട്  സെലെൻസ്കി

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട് സെലെൻസ്കി

                      Trending Tags

                    • Profiles
                    • Special Story
                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      Trending Tags

                      • eBOOK
                      • Coffee with Bookerman
                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        Coffee with Bookerman

                                              Home Lifestyle

                                              ഈ ഫ്‌ളാറ്റുകള്‍ നിറയെ ഫോറസ്റ്റാണല്ലോ !

                                              Bookerman News by Bookerman News
                                              August,19,2023 11:51 am
                                              in Lifestyle
                                              1 min read
                                              0
                                              ഈ ഫ്‌ളാറ്റുകള്‍ നിറയെ ഫോറസ്റ്റാണല്ലോ !
                                              Share on FacebookShare on Twitter

                                              എഴുപതിനായിരം വര്‍ഷം മുമ്പ് കഴുതയെയും കടുവയെയും പോലെ മറ്റൊരു ജീവി മാത്രമായിരുന്നു മനുഷ്യന്‍ ഇന്ന് ലോകത്തെ നിയന്ത്രിക്കുന്ന വര്‍ഗമായി മാറിയത് പലതും വെട്ടിപ്പിടിച്ചാണ്. കൃഷിയെ മാനവ ചരിത്രത്തിലെ വഴിത്തിരിവായി എല്ലാവരും വാഴ്ത്തുമ്പോള്‍ ഇസ്രയേല്‍ ശാസ്ത്ര ചരിത്രക്കാരനായ യുവാല്‍ നോഹ ഹരാരിയുടെ അഭിപ്രായത്തില്‍ വലിയ അബദ്ധമാണ്. മനുഷ്യനല്ല കൃഷിയെ മെരുക്കിയത്, പകരം കൃഷിയാണ് മനുഷ്യവംശത്തെ വരുതിയില്‍ നിര്‍ത്തിയത് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഗോതമ്പിന്റെ കാര്യം തന്നെ എടുത്താല്‍ ഭൂഗോളത്തില്‍ ചിലയിടങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന ചെടിയെ മനുഷ്യന്‍ ലോകം മുഴുവന്‍ എത്തിച്ചു. അതിനായി മറ്റു ചെടികളും വനവും നശിപ്പിച്ചു പാടങ്ങളൊരുക്കി. അതുവരെ പല സസ്യങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന പോഷണ വൈവിധ്യം വേണ്ടെന്നു വച്ചു. കുറച്ച് നേരം ജോലി ചെയ്ത് സന്തോഷത്തോടെ അലഞ്ഞു തിരിഞ്ഞുള്ള ജീവിതം അവസാനിപ്പിച്ച് ഗോതമ്പ് പാടത്തിനടുത്ത് മനുഷ്യന്‍ താമസം ഉറപ്പിച്ചു. കീടബാധയേറ്റോ പ്രകൃതിക്ഷോഭത്തിലോ കൃഷിനശിച്ചപ്പോള്‍ പട്ടിണി കിടന്ന് മനുഷ്യനും മരിച്ചു. യുവാല്‍ നോഹ ഹരാരി പറയുന്നു. കൃഷി,ഭാഷ, ശാസ്ത്ര സാങ്കേതികവിദ്യ എന്നിവയുടെയൊക്കെ സഹായത്തോടെ നരവംശം പുരോഗതിയിലേക്ക് ചുവടുവച്ചപ്പോള്‍ പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വന്നത് സസ്യജാലങ്ങള്‍ക്കായിരുന്നു. സമൂഹമായി ജീവിക്കാന്‍ അവന്‍ പണ്ട് വേട്ടയാടി നടന്നിരുന്ന വനങ്ങളെ കുരുതിക്കൊടുത്തു. വികസനത്തിന്റെ പേരില്‍ ബാക്കിയുള്ള വനങ്ങളും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തില്‍ വിഷവാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെയും കാര്‍ബണ്‍ മോണോക്‌സൈഡിന്റെയുമൊക്കെ അളവ് ക്രമാതീതമായി കൂടിയ കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഓസോണ്‍പാളിയിലടക്കം വിള്ളല്‍ വീണു. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രകൃതിയിലുണ്ടായ മാറ്റം അവിശ്വസനീയമായിരുന്നു.

                                              മനുഷ്യര്‍ പുറത്തിറങ്ങാതെ കഴിയുന്നതിനാല്‍ ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗമായ ഭൂവല്‍ക്കത്തിലെ ചലനങ്ങള്‍ വന്‍തോതില്‍ കുറഞ്ഞുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വന്‍തോതിലുള്ള വാഹന ഗതാഗതം, ചരക്ക് നീക്കം, റിയല്‍ എസ്റ്റേറ്റ്, ഖനനം തുടങ്ങി എല്ലാ വ്യവസായങ്ങളും നിശ്ചലമായതാണ് ഈ പ്രതിഭാസത്തിന് കാരണം. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഭൂമിയുടെ ആയാസങ്ങള്‍ കുറയ്ക്കാന്‍ കാരണമായി. ഭൂവല്‍ക്കത്തിലെ സമ്മര്‍ദ്ദം ഒഴിവായതോടെ ചെറുഭൂചലനങ്ങളും അഗ്‌നിപര്‍വത പ്രവര്‍ത്തനങ്ങളുമുള്‍പ്പെടെയുള്ള ഭൗമ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ വളരെ എളുപ്പം സാധിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. വാഹനഗതാഗതം, വ്യവസായ ശാലകളിലെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം എന്നിവ ഭൂവല്‍ക്കത്തില്‍ അനാവശ്യ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ഭൗമപഠനത്തെ കാര്യമായി ബാധിച്ചിരുന്നു. സമാനമായി മനുഷ്യന്‍ വീടുകളില്‍ കഴിയുന്നതും ഫാക്ടറികള്‍ അടച്ചിട്ടതും അന്തരീക്ഷ മലിനീകരണം വന്‍തോതില്‍ കുറയാന്‍ കാരണമായിട്ടുണ്ട്. ഇന്ത്യയിലെ ഡല്‍ഹി ഉള്‍പ്പെടെയുള്ള മലിനീകരണം കൂടിയ സ്ഥലങ്ങളില്‍ അന്തരീക്ഷ നിലവാരം തൃപ്തികരമായി മാറി. മാത്രമല്ല പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗംഗാ നദി മലിനീകരണ മുക്തമായി ഒഴുകിയതും ലോകം കണ്ടു.

                                              ”ലോകമേ തറവാട് തനിക്കീ ചെടികളും, പുല്‍ക്കളും, പുഴുക്കളും കൂടി തന്‍ കുടുംബക്കാര്‍ ” കവി പാടിയത് മറന്ന് ലോകത്തെല്ലായിടത്തും വീടു വയ്ക്കുന്നതില്‍ പല പരീക്ഷണങ്ങളും നടത്തുകയാണ് മനുഷ്യന്‍. അതോടൊപ്പം നശിപ്പിച്ചു കളഞ്ഞ സസ്യങ്ങളും ഹരിതാഭയും കൊണ്ടു വരാനും ശ്രമിക്കുന്നുണ്ട്. ഗ്രാമത്തിലെ കാടും പച്ചപ്പും നിറഞ്ഞ വീട് എന്ന സങ്കല്‍പ്പം വലിയ നഗരങ്ങളിലേക്കും പറിച്ചു നടപ്പെട്ടിരിക്കുകയാണ്. പ്രകൃതിയെ വീടിനുള്ളിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെര്‍ട്ടിക്കിള്‍ ഫോറസ്റ്റ് ഗാര്‍ഡന്‍ എന്ന ആശയത്തിന് രൂപം നല്‍കിയത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലെ മുരടിപ്പിക്കുന്ന കൃത്രിമ ജീവിത സാഹചര്യങ്ങളെ ഒഴിവാക്കി ബാല്‍ക്കണിയിലും ടെറസിലും ഭിത്തിയിലുമെല്ലാം ചെടികള്‍ നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കുന്ന ഗാര്‍ഡനിംഗ് സാങ്കേതിക വിദ്യയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ്. ബയോവാള്‍, ഗ്രീന്‍വാള്‍ എന്നീ പേരുകളിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ അറിയപ്പെടുന്നു.  സാധ്യമായ സ്ഥലങ്ങളിലെല്ലാം നിറവൈവിധ്യവും പച്ചപ്പും നല്‍കുക എന്ന ആധുനിക കെട്ടിട നിര്‍മ്മാണ സാങ്കേതിക വിദ്യയുടെയും കുത്തനെ ഉയരത്തില്‍ ചെടികള്‍ വളര്‍ത്തി സ്ഥലപരിമിതി മറികടക്കുക എന്ന നവീന കാര്‍ഷിക സാങ്കേതിക വിദ്യയുടെയും സംയോജനമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍.
                                              അയല്‍ക്കാരുടെയും വഴിപോക്കരുടെയും നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാനും അനാകര്‍ഷകമായ ഭിത്തികളെയും പ്രതലങ്ങളെയും മറയ്ക്കുന്നതിനും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ ഉപയോഗിക്കാം. ചുവരില്‍ ഒരുക്കുന്ന ഈ പൂന്തോട്ടത്തില്‍ അലങ്കാരച്ചെടികള്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നില്ല. പൂച്ചെടികളും പച്ചക്കറികളും മരുന്നു ചെടികളും വരെ ഇവിടെ വളര്‍ത്താം. വീടിനുള്ളിലും പുറത്തും ഇത് ശുദ്ധവായുവിന്റെ ലഭ്യത കൂട്ടും. ഇന്‍ഡോറിലും ഔട്ട്‌ഡോറിലും എല്ലാം വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ ഒരുക്കാം. തിരശ്ചീനമായി പുറത്തേക്ക് പടര്‍ന്നുവളരുന്നതിന് പകരം കുത്തനെ മുകളിലേക്ക് വളരുന്ന ഉദ്യാനമാണ് ഇത്. പൂന്തോട്ടം നിര്‍മ്മിക്കാന്‍ സ്ഥലം തീര്‍ത്തും കുറവായ നഗരപ്രദേശങ്ങളില്‍ സ്ഥലപരിമിതി ഇത് മറികടക്കും. ട്രെല്ലിസ്, അര്‍ബര്‍, ബെര്‍ഗോള എന്നിവയിലോ ഭിത്തിയിലോ വേലിയിലോ ട്രെയിനേജ് പൈപ്പിലോ മട്ടുപ്പാവിലോ എവിടെ വേണമെങ്കിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ നിര്‍മ്മിക്കാം. നഗരങ്ങളിലെ കോണ്‍ക്രീറ്റ് കാടുകളുടെ വിരസതയും വായുമലിനീകരണവുമെല്ലാം അകറ്റി മനസിന് സന്തോഷവും ഹരിതാഭയും പകരുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ ലോകമെങ്ങും വ്യാപകമായി കൊണ്ടിരിക്കുകയാണ്. ചൈനയിലെ ചെംഗ്ഡുവിലെ ക്വിയി സിറ്റിയിലെ 826 അപ്പാര്‍ട്ടുമെന്റുകളോട് കൂടിയ ഫോറസ്റ്റ് ഗാര്‍ഡന്‍ ആണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം.

                                              2018ല്‍ ആണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഓരോ വീട്ടിലെ ബാല്‍ക്കണിയും വിവിധ ചെടികള്‍ നടുന്നതിനായി പ്രത്യേകം പണികഴിപ്പിച്ചതായിരുന്നു. പരിപാലിക്കാന്‍ വാടകക്കാരില്ലാതെ എട്ട് ടവറുകളിലെയും ബാല്‍ക്കണിയിലെ ചെടികള്‍ പുറത്തേയ്ക്ക് വളര്‍ന്നു നില്‍ക്കുകയാണ്. പക്ഷേ, പ്രകൃതി ഭംഗി ആസ്വദിച്ച് ഇവിടെ താമസിക്കാന്‍ എത്തിയവര്‍ക്ക് കൊതുകിന്റെ ഭീഷണി നേരിടുകയാണ്. കാട് മൂടിയിരിക്കുന്നതും പരിചരിക്കാന്‍ ആളുകളില്ലാത്തതും കൊതുകുകള്‍ പെരുകാന്‍ കാരണമായി. ബാല്‍ക്കണിയിലെ ചെടികള്‍ മുഴുവന്‍ വളര്‍ന്നു പന്തലിച്ചു കഴിഞ്ഞു. കൊതുകും പകര്‍ച്ചവ്യാധിയും ഭയന്ന് പത്തോളം കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

                                              പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായ ബാബിലോണിലെ തൂക്കിക്കല്ലുകള്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന് ഉദാഹരണമാണ്. ബി.സി 600ല്‍ നെബൂഖദ്നേസര്‍ ഭാര്യ അമിറ്റിസിനായി നിര്‍മ്മിച്ചതാണ് ഈ സ്മാരകം. നിരനിരയായ പടവുകളില്‍ വച്ചു പിടിപ്പിച്ചിരിക്കുന്ന ഈ പൂന്തോട്ടം ആകാശത്തില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്നിരുന്നു. മട്ടുപ്പാവുകളില്‍ നിന്ന് വെള്ളച്ചാട്ടം പോലെ സമൃദ്ധമായ സസ്യങ്ങള്‍, പുഷ്പങ്ങള്‍, പ്രതിമകള്‍ എന്നിവും ക്രമീകരിച്ചിട്ടുണ്ട്. സിങ്കപ്പൂരിലെ ട്രീ ഹൗസ്, കൊളംബിയിലെ സാന്റാലിയ, സിഡ്‌നിയിലെ സെന്‍ട്രല്‍ പാര്‍ക്ക്, ലണ്ടനിലെ റൂബന്‍സ് ഹോട്ടല്‍ എന്നിവയൊക്കെയാണ് ലോകത്തിലെ പ്രധാനപ്പെട്ട വെര്‍ട്ടിക്കള്‍ ഗാര്‍ഡന്‍ സമുച്ചയങ്ങള്‍. ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായ പാട്രിക്ക് ബ്ലാങ്ക് ആണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ രീതിയ്ക്ക് കൂടുതല്‍ സംഭാവന നല്‍കിയത്. ഇന്ന് ലോകജനസംഖ്യയുടെ പകുതിയിലേറെയും വസിക്കുന്നത് നഗരങ്ങളിലായതുകൊണ്ട് നവീന ഗാര്‍ഡനിംഗിന്റെയും ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യയുടെയുമെല്ലാം പുതിയ മുഖമായി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ മാറിയിട്ടുണ്ട്.

                                              ShareTweetSendSend
                                              Bookerman News

                                              Bookerman News

                                              Related Posts

                                              ഉദര ക്യാൻസർ സർജന്മാരുടെ ആഗോള സംഗമം കോവളത്ത്

                                              ഉദര ക്യാൻസർ സർജന്മാരുടെ ആഗോള സംഗമം കോവളത്ത്

                                              by Bookerman News
                                              April 27, 2025
                                              0

                                              തിരുവനന്തപുരം : വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം ശസ്ത്രക്രിയാവിദഗ്ധർ പങ്കെടുക്കുന്ന ഉദര ക്യാൻസർ സർജന്മാരുടെ ആഗോളസംഗമം മെയ് 10, 11 തിയ്യതികളിൽ കോവളത്ത് നടക്കും. പാൻക്രിയാസ്, കരൾ,...

                                              ആധുനിക ചികില്‍സാ രീതികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം: ഡോ ദിവ്യ എസ്.അയ്യര്‍

                                              ആധുനിക ചികില്‍സാ രീതികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം: ഡോ ദിവ്യ എസ്.അയ്യര്‍

                                              by Bookerman News
                                              April 7, 2025
                                              0

                                              എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓങ്കോളജി ആന്റ് ക്ലിനിക്കല്‍ ഹെമറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ' ക്യുറാ ഇമ്മ്യൂണിസ് '' കാര്‍ടി...

                                              Bookerman News

                                              © 2024 Bookerman News

                                              Navigate Site

                                              • About
                                              • Advertise
                                              • Careers
                                              • Contact Us
                                              • Privacy Policy

                                              Follow Us

                                              No Result
                                              View All Result
                                              • Home
                                              • Watch Now
                                              • Special Story
                                              • News
                                                • Changaramkulam
                                                • Chengannur
                                                • Haripad
                                                • Kaduthuruthy
                                                • Kochi
                                                • Kodungallur
                                                • Kuravilangad
                                                • Mavelikkara
                                                • N Paravur
                                                • Ponnani
                                                • National
                                                • THIRUVANANTHAPURAM
                                                • World
                                              • Read Now
                                                • Art & Culture
                                                • Business
                                                • Nature & Travel
                                                • Entertainment
                                                • Feature
                                                • Food
                                                • Lifestyle
                                                • Health
                                                • Movie
                                                • Music
                                                • People
                                                • Person
                                                • Politics
                                                • Science
                                                • Sports
                                                • Tech
                                              • Profiles
                                              • eBOOK
                                              • Coffee with Bookerman
                                              • Ezhuthum Vayanayum
                                              • Career
                                              • Contact Us

                                              © 2024 Bookerman News

                                              Login to your account below

                                              Forgotten Password?

                                              Fill the forms bellow to register

                                              All fields are required. Log In

                                              Retrieve your password

                                              Please enter your username or email address to reset your password.

                                              Log In