ഹൃദ്രോഗ ചികില്‍സയില്‍ പുതിയ നേട്ടവുമായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി
കൊച്ചി : ഹൃദ്രോഗചികില്‍സാ രംഗത്ത് ചരിത്രപരമായ മുന്നേറ്റം നടത്തി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി. കടുത്ത ഹൃദ്രോഗിയായ 83 വയസുകാരനെ ആധുനിക ചികില്‍സാ സംവിധാനമായ ഇംപെല്ലാ സി.പി...











































































