• About
  • Advertise
  • Careers
  • Contact Us
  • Privacy Policy
Saturday, May 10, 2025
No Result
View All Result
Bookerman News
  • Home
  • Watch Now
  • News
    • Changaramkulam
    • Chengannur
    • Ettumanoor
    • Haripad
    • Kaduthuruthy
    • Kochi
    • Kodungallur
    • Kuravilangad
    • Mavelikkara
    • N Paravur
    • Ponnani
    • THIRUVANANTHAPURAM
  • Read Now
    • Art & Culture
      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      വർണ്ണാഭമായി അത്തച്ചമയം

      വർണ്ണാഭമായി അത്തച്ചമയം

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      കാനിൽ തിളങ്ങി ഇന്ത്യ

      കാനിൽ തിളങ്ങി ഇന്ത്യ

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      Trending Tags

      • Entertainment
        • All
        • Movie
        • Music
        • Sports
        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        കാനിൽ തിളങ്ങി ഇന്ത്യ

        കാനിൽ തിളങ്ങി ഇന്ത്യ

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ഓസ്കാർ എൻട്രി നേടി ‘2018’

        ഓസ്കാർ എൻട്രി നേടി ‘2018’

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        മൗനം സ്വരമായ് , കാതോട് കാതോരം

        മൗനം സ്വരമായ് , കാതോട് കാതോരം

        വെള്ളിത്തിരയിലെ വൈറസുകള്‍

        വെള്ളിത്തിരയിലെ വൈറസുകള്‍

        Trending Tags

        • Ezhuthum Vayanayum
          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ‘ബുക്കർമാൻ-ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          ‘ബുക്കർമാൻ-
          ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          Trending Tags

          • Feature
            • All
            • People
            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ  വിപ്ലവം

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ വിപ്ലവം

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            നിത്യവിസ്മയം, നടികര്‍ തിലകം

            നിത്യവിസ്മയം, നടികര്‍ തിലകം

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            Trending Tags

            • Nature & Travel
              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                വംശീയതയുടെ നാടോടി ഇരകള്‍

                വംശീയതയുടെ നാടോടി ഇരകള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                Trending Tags

                • Person
                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  Trending Tags

                  • Science
                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    സോഫിയുടെ എ.ഐ തലമുറ

                    സോഫിയുടെ എ.ഐ തലമുറ

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    Trending Tags

                    • World
                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത ലീഡ്

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച്  ശ്രീലങ്ക

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട്  സെലെൻസ്കി

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട് സെലെൻസ്കി

                      Trending Tags

                    • Profiles
                    • Special Story
                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      Trending Tags

                      • eBOOK
                      • Coffee with Bookerman
                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        Coffee with Bookerman

                                              Home

                                              തൂക്കുപൂന്തോട്ടവും ആര്‍ട്ടെമീസ് ക്ഷേത്രവും ; പുരാതന ലോകത്തെ ഏഴ് അത്ഭുതങ്ങള്‍

                                              Bookerman News by Bookerman News
                                              August,19,2023 11:46 am
                                              in Art & Culture, Nature & Travel
                                              2 min read
                                              0
                                              Share on FacebookShare on Twitter

                                              അസാധാരണമോ അതുല്യമോ ആയ വസ്തുക്കളുടെ കാഴ്ചയില്‍ മനസിലുണ്ടാകുന്ന അമ്പരപ്പിന്റെ ആവിഷ്‌കാരം. വിസ്മയം ആണ് ഇതിന്റെ സ്ഥായീഭാവം. നാട്യശാസ്ത്രത്തില്‍ നവരസങ്ങളിലെ അത്ഭുതത്തെ അടയാളപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യന്റെ കരവിരുതും ഭാവനയും കാല്പനികതയുമൊക്കെ കാണുമ്പോള്‍ സഹജീവികള്‍ക്ക് വിസ്മയപ്പെടാതിരിക്കാനാവില്ല. ചൈനീസ് വന്‍മതില്‍ മുതല്‍ ബ്രസീലിലെ ക്രൈസ്റ്റ് റെഡീമര്‍ പ്രതിമ വരെ മനുഷ്യന്റെ വരവിരുതിന്റെ ജീവിച്ചിരിക്കുന്ന അത്ഭുതങ്ങളാണ്. എന്നാല്‍ പുരാതനക്കാലത്തും ഇത്തരം ധാരാളം നിര്‍മ്മിതികളുണ്ടായിരുന്നു. പല കാരണങ്ങള്‍ കൊണ്ട് അവ കാലത്തെ അതിജീവിച്ചില്ല എന്നു മാത്രം. ബി.സി 224ല്‍ ഗ്രീക്ക് എന്‍ജിനിയറായ ഫിലോയാണ് പുരാതനലോകത്തെ ഏഴ് അത്ഭുതങ്ങളെക്കുറിച്ച് ആദ്യമായി പരാമര്‍ശിച്ചത്. 

                                              ഗിസയിലെ പിരമിഡ്  

                                              ഈജിപ്തിലെ ഫറവോയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പിരമിഡാണിത്. നൈല്‍ നദിയുടെ പടിഞ്ഞാറേക്കരയില്‍ ദക്ഷിണ അലക്‌സാന്‍ഡ്രിയയ്ക്ക് 161 കിലോമീറ്റര്‍  തെക്ക് വശത്തായി 5.25 ഹെക്റ്റര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ബി.സി 2509നും 2483നും ഇടയില്‍ കുഫു ഫറോവയുടെ കാലഘട്ടത്തിലാണ് മാസ്തബശൈലിയില്‍ പിരമിഡ് നിര്‍മ്മിച്ചത്. 146.91 മീറ്റര്‍ ഉയരമുള്ള പിരമിഡ് ഒരുലക്ഷത്തിലധികം തൊഴിലാളികള്‍ 20 വര്‍ഷം പണിയെടുത്തു നിര്‍മിച്ചതാണെന്നു കരുതപ്പെടുന്നു. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മനുഷ്യ നിര്‍മ്മിത വാസ്തുശില്‍പ്പമായി ഇന്നും നിലകൊള്ളുന്നു. ചതുരാകൃതിയില്‍ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കല്ലുകളുമാണ് ഈ പിരമിഡിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോളം ഭാരമുള്ള കരിങ്കല്ലുകള്‍ ഈ കൂട്ടത്തിലുണ്ട്. ഇവ ഈജിപ്തിലെ തന്നെ കൈറോയില്‍ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള അസ്വവാനില്‍ നിന്നാണ് കൊണ്ടു വന്നിട്ടുള്ളതെന്ന് കരുതപ്പെടുന്നു. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകള്‍ കൊണ്ടു വരാന്‍ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കുമാണ് സഹായിച്ചത്. 

                                              ബാബിലോണിലെ തൂക്കുപൂന്തോട്ടം 

                                              നിരനിരയായ പടവുകളില്‍ വച്ചു പിടിപ്പിച്ചിരിക്കുന്ന ഈ പൂന്തോട്ടം ആകാശത്തില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്നിരുന്നു. ബി.സി ആറാം നൂറ്റാണ്ടില്‍ നെബൂഖദ്‌നേസര്‍ രണ്ടാമന്‍ ചക്രവര്‍ത്തി തന്റെ പത്‌നിയുടെ സ്മരണയ്ക്ക് നിര്‍മിച്ചതാണെന്നും അതല്ലാ, ചക്രവര്‍ത്തിനിയായ സെമീറാമാസിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണെന്നും പറയപ്പെടുന്നു.

                                              എന്നാല്‍ കൃത്യമായ ഉത്തരം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 22 മീറ്റര്‍ വരെ ഉയരത്തിലെത്തുന്ന വിവിധ തട്ടുകളിലായി ക്രമീകരിക്കപ്പെട്ടിരുന്ന പൂന്തോട്ടം അന്തരീക്ഷത്തില്‍ തൂങ്ങി നില്‍ക്കുന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ഗ്രീക്ക്, റോമന്‍ ഗ്രന്ഥങ്ങളില്‍ ബാബിലോണിലെ തൂക്കുപൂന്തോട്ടത്തിന്റെ വ്യക്തമായ ചിത്രങ്ങള്‍ കാണപ്പെടുന്നുണ്ട്. ചൂടുള്ളതും വരണ്ടതുമായ ഭൂപ്രകൃതിക്കിടയില്‍ 75 അടി ഉയരത്തിലാണ് ഈ വിസ്മയം. മട്ടുപ്പാവുകളില്‍ നിന്ന് വെള്ളച്ചാട്ടം പോലെ സമൃദ്ധമായ സസ്യങ്ങള്‍, പുഷ്പങ്ങള്‍, പ്രതിമകള്‍ എന്നി ക്രമീകരിച്ചിട്ടുണ്ട്. മരുഭൂമിയില്‍ വിരിഞ്ഞു നില്‍ക്കാന്‍ ജലസേചന എന്‍ജിനിയറിംഗിന്റെ ഒരു അത്ഭുതം ആവശ്യമായിരുന്നു. അടുത്തുള്ള യൂഫ്രട്ടീസ് നദിയില്‍ നിന്ന് തോട്ടങ്ങളുടെ മുകളിലേക്ക് വെള്ളം എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പമ്പുകള്‍, വാട്ടര്‍ വീലുകള്‍, കുഴികള്‍ എന്നിവ ഉപയോഗിച്ചിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ബി.സി ഒന്നാം നൂറ്റാണ്ടിലുണ്ടായ  ഭൂകമ്പത്തില്‍ ഇത് നശിച്ചു. 689 ബി.സിയില്‍ അസീറിയന്‍ ബാബിലോണിനെ കീഴടക്കിയതാകാം ഉദ്യാനങ്ങളുടെ സ്ഥാനം ആശയക്കുഴപ്പത്തിലാകാന്‍ കാരണമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകന്‍  ഡോ. സ്റ്റഫാനി ഡാലി പറയുന്നു. 

                                              ആര്‍ട്ടെമീസ് ക്ഷേത്രം

                                              ഇന്നത്തെ തുര്‍ക്കിയിലെ എഫെസസ് നഗരത്തിലെ മനോഹരമായ ആരാധനാലയമായിരുന്നു ആര്‍ട്ടെമിസ് ക്ഷേത്രം. വേട്ട, പവിത്രത, പ്രസവം, വന്യമൃഗങ്ങള്‍, മരുഭൂമി എന്നിവയുടെ പ്രതീകമായ ഗ്രീക്ക് ദേവതയാണ് ആര്‍ട്ടെമീസ്. ലിഡിയയിലെ രാജാവായിരുന്ന ക്രോസസ് ബി. സി. 350ല്‍ ഏഷ്യാമൈനറില്‍ പണികഴിപ്പിച്ചതാണ് ക്ഷേത്രം.

                                              104.24 മീറ്റര്‍ നീളവും 49.98 മീറ്റര്‍ വീതിയും ഇതിനുണ്ടായിരുന്നു. 18.23 മീറ്റര്‍ ഉയരമുള്ള 127 വന്‍ ശിലാസ്തംഭങ്ങളുമുണ്ടായിരുന്ന ഈ നിര്‍മ്മിതി എഫെസൊസിന്റെ പുരാതന ചരിത്രത്തിന്റെ രേഖാചിത്രമാണ്. ഏഴാം നൂറ്റാണ്ടില്‍ എഫെസസ് ലിഡിയന്‍ രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായി. ബി.സി 356 ബി.സിയില്‍, ഹെറോസ്ട്രാറ്റസ് എന്ന ഭ്രാന്തന്‍ ആര്‍ട്ടെമിസ് ക്ഷേത്രം കത്തിച്ചു. എഫെസ്യര്‍ ഈ ക്ഷേത്രം പുന:നിര്‍മിച്ചു. ഇത് പഴയതിനെക്കാള്‍  നാലിരട്ടി വലുതാണെന്ന് കണക്കാക്കുകയും ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായി അറിയപ്പെടുകയും ചെയ്തു. 262-ല്‍ ഗോത്തുകള്‍ ഇതിനെ നശിപ്പിച്ചു. പിന്നീട് ഒരിക്കലും പുന:നിര്‍മിച്ചിട്ടില്ല. ബ്രിട്ടീഷ് മ്യൂസിയത്തില്‍ ക്ഷേത്രത്തിന്റെ ചില അവശിഷ്ടങ്ങളുണ്ട്.  

                                              ഒളിമ്പിയയിലെ സീയൂസ് പ്രതിമ  

                                              ഗ്രീക്കു ശില്‍പ്പിയായ ഫിദിയാസ് നിര്‍മ്മിച്ചതാണ് ഒരു കൈയ്യില്‍ വിജയദണ്ഡും മറ്റേ കൈയ്യില്‍ കഴുകന്റെ രൂപം ഉള്ള ചെങ്കോലുമായി ഇരിക്കുന്ന സീയൂസ് ദേവന്റെ പ്രതിമ. ബി.സി 450ല്‍ പ്രശസ്ത ഗ്രീക്ക് ശില്പിയായ ഫിദിയാസിനെ പ്രതിമ സൃഷ്ടിക്കാന്‍ ഒളിമ്പിയയിലെ ജനങ്ങള്‍ നിയോഗിച്ചു. 435 ല്‍ പൂര്‍ത്തീകരിച്ച ഈ പ്രതിമ 13 മീറ്റര്‍  ഉയരത്തില്‍ 6 മീറ്റര്‍ വീതിയാണ് നിര്‍മ്മിച്ചത്.

                                              ഒരു പ്രതിമയില്‍ കൊത്തിയെടുക്കാന്‍ ഈ അനുപാതങ്ങളില്‍ അനുയോജ്യമായ ഒരു കല്ല് കണ്ടെത്താനായില്ല. അതോടെ ഫിദിയാസ് ദേവദാരൂ മരത്തിന്റെ തടി ഉപയോഗിച്ചു. ചട്ടക്കൂടിനെ നീളമുള്ള ആനക്കൊമ്പുകള്‍ കൊണ്ട് മൂടി. അതിന് മുകളില്‍ സീയൂസിന്റെ മേലങ്കി, ചെരുപ്പ്, മുടി, താടി എന്നിവ സ്വര്‍ണ നിറത്തില്‍ നിര്‍മ്മിച്ചു. കണ്ണുകള്‍ വിലയേറിയ ആഭരണങ്ങളും തലയില്‍ ഒലിവ് മാലയുടെ വെള്ളി കിരീടവും പതിച്ചിരുന്നു. ഇടത് കൈയില്‍ ഒരു സ്വര്‍ണ ചെങ്കോല്‍ കഴുകന്റെ തലയില്‍ ഉയര്‍ത്തിപ്പിടിച്ചു. ഇത് ലോകത്തെ തന്റെ ശക്തിയെ പ്രതിനിധീകരിക്കുന്നു. തുറന്ന വലതു കൈയില്‍ ചിറകുള്ള വിജയദേവതയായ നൈക്കിന്റെ മനുഷ്യ വലുപ്പത്തിലുള്ള പ്രതിമ നില്‍ക്കുന്നു. നിരവധി മൃഗങ്ങളുടെ രൂപങ്ങള്‍ കൊത്തിയെടുത്ത സിംഹാസനത്തില്‍ ഇരിക്കുന്ന നിലയിലാണ് പ്രതിമ. സീയൂസിന്റെ തല ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്ക് തൊട്ടുതാഴെയായി വിശ്രമിച്ചു. എ. ഡി. 426 ലെ ഭൂചലനത്തിലോ  50 വര്‍ഷത്തിനു ശേഷം കോണ്‍സ്റ്റാന്റിനോപ്പിളില്‍ നടന്ന തീപിടുത്തത്തിലോ ഇതു നശിച്ചതായി കരുതപ്പെടുന്നു.

                                              ഹെലിക്കര്‍നാസസിലെ സ്മാരകസ്തംഭം 

                                              കാരിയയിലെ മാസോലസ് സോളസ് രാജാവിന്റെ സ്മരണയ്ക്കായി ഭാര്യ ആര്‍തെമിസിയാ രാജ്ഞി പണികഴിപ്പിച്ച സ്മാരകമാണിത്. ഇപ്പോള്‍ തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ സ്ഥിതി ചെയ്യുന്ന ഹെലിക്കര്‍നാസിലെ ശവകുടീരം 353 ബി.സിയില്‍ നിര്‍മ്മിച്ചതാണെന്നു കരുതപ്പെടുന്നു. 135 അടി ഉയരമുള്ള ഈ ശവകുടീരം പൂര്‍ണമായും വെളുത്ത മാര്‍ബിള്‍ കൊണ്ടാണ് നിര്‍മ്മിച്ചത്.

                                              മൂന്ന് ചതുരാകൃതിയിലുള്ള പാളികള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിടത്തിന്റെ രൂപകല്‍പ്പന ലൈസിയന്‍, ഗ്രീക്ക്, ഈജിപ്ഷ്യന്‍ വാസ്തുവിദ്യാ ശൈലികളുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമായിരുന്നു. ആദ്യ പാളി 60 അടിയുള്ള ചുവടുകളായിരുന്നു. അതിനുശേഷം 36 അയോണിക് നിരകളുടെ മധ്യപാളിയും  പിരമിഡ് ആകൃതിയിലുള്ള മേല്‍ക്കൂരയും ഉള്‍പ്പെടുന്നു. ഏറ്റവും മുകളില്‍ നാല് ശില്‍പ്പികളുടെ സൃഷ്ടികളാല്‍ അലങ്കരിച്ച ശവകുടീരവും നാല് കുതിരകളുടെ രഥത്തിന്റെ രൂപമുമണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലുണ്ടായ ഭൂകമ്പത്തില്‍ ശവകുടീരം ഏറെക്കുറെ നശിപ്പിക്കപ്പെട്ടു. അതിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് ഒരു കോട്ടയില്‍ ഉപയോഗിച്ചു. 1846ല്‍ ശവകുടീരത്തിന്റെ ഒരു കഷണം കോട്ടയില്‍ നിന്ന് വേര്‍തിരിച്ചെടുത്തു. 

                                              റോഡ്‌സിലെ കൊലോസസ്   

                                              ദെമിത്രിയോസ് പോളിയോര്‍ സെറ്റിസിന്റെ ദീര്‍ഘകാലത്തെ അധിനിവേശത്തില്‍ നിന്നും റോഡ്‌സ് സ്വതന്ത്രമായതിന്റെ സ്മരണയ്ക്കായി പണി കഴിപ്പിച്ച സൂര്യദേവനായ ഹീലിയോസിന്റെ വെങ്കല പ്രതിമ. ബി.സി 305-304ല്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്നു. ഐതിഹ്യം അനുസരിച്ച് റോഡ്‌സ്‌ക്കാര്‍ കൊലോസസിനായി പണം നല്‍കാനായി മാസിഡോണിയക്കാര്‍ ഉപേക്ഷിച്ച ഉപകരണങ്ങളും വിറ്റു. ശില്‍പ്പിയായ ചാരെസ് രൂപകല്‍പ്പന ചെയ്ത ഈ പ്രതിമ 100 അടി ഉയരത്തില്‍ പുരാതന ലോകത്തിലെ ഏറ്റവും ഉയരമുള്ളതായിരുന്നു.

                                              ഏകദേശം 280 ബി.സി ഒരു ഭൂകമ്പത്തില്‍ പ്രതിമയുടെ മുട്ടിന്റെ ഭാഗത്തുവച്ച് ഒടിവുണ്ടായി. പിന്നീട് അറബികള്‍ റോഡ്സ് ആക്രമിച്ച് പ്രതിമയുടെ അവശിഷ്ടങ്ങള്‍  വിറ്റു. ഇക്കാരണത്താല്‍ പ്രതിമയുടെ കൃത്യമായ സ്ഥലത്തെക്കുറിച്ചോ അല്ലെങ്കില്‍ അത് എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ചോ പുരാവസ്തു ഗവേഷകര്‍ക്ക് കൂടുതല്‍ അറിയില്ല. ഒരു കൈകൊണ്ട് ഒരു ടോര്‍ച്ച് ഉയര്‍ത്തി മറുവശത്ത് ഒരു കുന്തം പിടിക്കുമ്പോള്‍ സൂര്യദേവന്‍ നഗ്‌നനായി നില്‍ക്കുന്നതായി ചിത്രീകരിച്ചതായി വിശ്വസിക്കപ്പെടുന്നു. പ്രതിമ ഒരു തുറമുഖത്തിന്റെ ഇരുവശത്തും ഒരു കാലുമായി നില്‍ക്കുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ മിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നത് പ്രതിമയുടെ കാലുകള്‍ അതിന്റെ ഭാരം താങ്ങാനായി പരസ്പരം അടുത്ത് നിര്‍മ്മിച്ചതാണെന്നാണ്. 900ത്തിലേറെ ഒട്ടകങ്ങള്‍ക്കു വഹിക്കുവാന്‍ വരുന്ന ഭാരം ഇതിനുപയോഗിച്ചിരുന്ന വെങ്കലത്തിന് ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

                                              അലക്‌സാസാന്‍ഡ്രിയയിലെ ഫാരോസ് 

                                              ഈജിപ്റ്റിലെ ഫാരോസ് ദ്വീപില്‍ അലക്‌സാഡ്രിയ തുറമുഖ കവാടത്തില്‍ ടോളമി തന്റെ ഭരണകാലത്തു ബി.സി 270ല്‍ നിര്‍മ്മിച്ചതാണ് ഈ ലൈറ്റ് ഹൗസ്. ഗ്രീക്ക് ആര്‍ക്കിടെക്റ്റ് സോസ്ട്രാറ്റോസ് ആണ്  രൂപകല്‍പ്പന ചെയ്ത്. മൂന്ന് തട്ടുകളായിട്ടാണ് ഇതിന്റെ നിര്‍മ്മിതി. താഴത്തേതു സമചതുരം മധ്യത്തിലേത് അഷ്ടഭുജം മുകളിലത്തേത് ഗോളസ്തംഭാകൃതി.

                                              അതിനു മുകളില്‍ കപ്പലുകള്‍ക്കു മാര്‍ഗസൂചകമായി ദ്വീപസ്തഭം നിര്‍മ്മിച്ചിരുന്നു. ടോളമി രണ്ടാമന്റെ ഭരണകാലത്ത് നഗരത്തിലെ തിരക്കേറിയ തുറമുഖത്തിനകത്തും പുറത്തും നൈല്‍ നദി കപ്പലുകളെ നയിക്കാന്‍ വിളക്കുമാടം സഹായിച്ചു. പുരാവസ്തു ഗവേഷകര്‍ പുരാതന നാണയങ്ങളില്‍  വിളക്കുമാടം ചിത്രീകരിച്ചിട്ടുണ്ട്. ദീപസ്തംഭത്തിന്റെ മുകളില്‍ 16 അടി ഉയരമുള്ള ഒരു പ്രതിമ ഉണ്ടായിരുന്നു. വിളക്കുമാടത്തിന്റെ ഉയരം 200 മുതല്‍ 600 അടി വരെയാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും മിക്ക ആധുനിക പണ്ഡിതന്മാരും ഇത് 380 അടി ഉയരമുള്ളതാണെന്ന് വിശ്വസിക്കുന്നു. 956 മുതല്‍ 1323 വരെയുള്ള ഭൂചലനങ്ങളില്‍ വിളക്കുമാടം ക്രമേണ നശിപ്പിക്കപ്പെട്ടു. അതിന്റെ ചില അവശിഷ്ടങ്ങള്‍ നൈല്‍ നദിയുടെ അടിയില്‍ നിന്ന് കണ്ടെത്തി.

                                              ShareTweetSendSend
                                              Bookerman News

                                              Bookerman News

                                              Related Posts

                                              സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

                                              സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

                                              by Bookerman News
                                              March 25, 2025
                                              0

                                              'കാപ്പിരിതുരുത്ത്' എന്ന സിനിമയ്ക്ക് ശേഷം സഹീർ അലി രചനയും സംവിധാനം നിർവഹിക്കുന്ന 'എ ഡ്രമാറ്റിക് ഡെത്ത്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. എസ് ആൻ്റ്...

                                              ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

                                              ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

                                              by Bookerman News
                                              January 23, 2025
                                              0

                                              കൊച്ചി : കൊച്ചിയിലെ സ്ഥലനാമങ്ങളുടെയും അവക്ക് പിന്നിലെ ഉല്പത്തിയുടെയും കഥ പറയുന്ന പുസ്തകം 'കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം' പ്രകാശനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന...

                                              Bookerman News

                                              © 2024 Bookerman News

                                              Navigate Site

                                              • About
                                              • Advertise
                                              • Careers
                                              • Contact Us
                                              • Privacy Policy

                                              Follow Us

                                              No Result
                                              View All Result
                                              • Home
                                              • Watch Now
                                              • Special Story
                                              • News
                                                • Changaramkulam
                                                • Chengannur
                                                • Haripad
                                                • Kaduthuruthy
                                                • Kochi
                                                • Kodungallur
                                                • Kuravilangad
                                                • Mavelikkara
                                                • N Paravur
                                                • Ponnani
                                                • National
                                                • THIRUVANANTHAPURAM
                                                • World
                                              • Read Now
                                                • Art & Culture
                                                • Business
                                                • Nature & Travel
                                                • Entertainment
                                                • Feature
                                                • Food
                                                • Lifestyle
                                                • Health
                                                • Movie
                                                • Music
                                                • People
                                                • Person
                                                • Politics
                                                • Science
                                                • Sports
                                                • Tech
                                              • Profiles
                                              • eBOOK
                                              • Coffee with Bookerman
                                              • Ezhuthum Vayanayum
                                              • Career
                                              • Contact Us

                                              © 2024 Bookerman News

                                              Login to your account below

                                              Forgotten Password?

                                              Fill the forms bellow to register

                                              All fields are required. Log In

                                              Retrieve your password

                                              Please enter your username or email address to reset your password.

                                              Log In