• About
  • Advertise
  • Careers
  • Contact Us
  • Privacy Policy
Saturday, September 6, 2025
No Result
View All Result
Bookerman News
  • Home
  • News
    • Kochi
    • Kuravilangad
    • Kaduthuruthy
    • Changaramkulam
  • Watch Now
  • Vol6/1
  • Read Now
    • eBOOK
    • Art & Culture
      നാലാമത് ‘ബുക്കർമാൻ  ടാഗോർ സ്മൃതി പുരസ്കാർ’ ഗുരുമൂർത്തി കാശിനാഥന്

      നാലാമത് ‘ബുക്കർമാൻ ടാഗോർ സ്മൃതി പുരസ്കാർ’ ഗുരുമൂർത്തി കാശിനാഥന്

      “വിവാഹ സർട്ടിഫിക്കറ്റ്  പുതുക്കണോ”

      “വിവാഹ സർട്ടിഫിക്കറ്റ് പുതുക്കണോ”

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      വർണ്ണാഭമായി അത്തച്ചമയം

      വർണ്ണാഭമായി അത്തച്ചമയം

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      Trending Tags

      • Entertainment
        • All
        • Movie
        • Music
        • Sports
        സെന്റ് ജോസഫ് സ്കൂളിൽ നിന്നും നിവേദും ആദിയും   സി ഐ എസ് സി ഇ നാഷണൽ മീറ്റിലേക്ക്

        നിവേദും ആദിയും സി ഐ എസ് സി ഇ നാഷണൽ മീറ്റിലേക്ക്

        “വിവാഹ സർട്ടിഫിക്കറ്റ്  പുതുക്കണോ”

        “വിവാഹ സർട്ടിഫിക്കറ്റ് പുതുക്കണോ”

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        കാനിൽ തിളങ്ങി ഇന്ത്യ

        കാനിൽ തിളങ്ങി ഇന്ത്യ

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ഓസ്കാർ എൻട്രി നേടി ‘2018’

        ഓസ്കാർ എൻട്രി നേടി ‘2018’

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        Trending Tags

        • Ezhuthum Vayanayum
          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ‘ബുക്കർമാൻ-ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          ‘ബുക്കർമാൻ-
          ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          Trending Tags

          • Feature
            • All
            • People
            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ  വിപ്ലവം

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ വിപ്ലവം

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            നിത്യവിസ്മയം, നടികര്‍ തിലകം

            നിത്യവിസ്മയം, നടികര്‍ തിലകം

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            Trending Tags

            • Nature & Travel
              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                വംശീയതയുടെ നാടോടി ഇരകള്‍

                വംശീയതയുടെ നാടോടി ഇരകള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                Trending Tags

                • Person
                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  Trending Tags

                  • Science
                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    സോഫിയുടെ എ.ഐ തലമുറ

                    സോഫിയുടെ എ.ഐ തലമുറ

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    Trending Tags

                    • World
                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത ലീഡ്

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച്  ശ്രീലങ്ക

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട്  സെലെൻസ്കി

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട് സെലെൻസ്കി

                      Trending Tags

                    • Profiles
                    • Special Story
                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      Trending Tags

                      • Coffee with Bookerman
                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        Coffee with Bookerman

                                              Home Sports & Games

                                              ഫുട്‌ബോള്‍ മൈതാനം ഭരിച്ച ആശാന്‍മാര്‍

                                              Bookerman News by Bookerman News
                                              August,19,2023 11:47 am
                                              in Sports & Games
                                              1 min read
                                              0
                                              ഫുട്‌ബോള്‍ മൈതാനം ഭരിച്ച ആശാന്‍മാര്‍
                                              Share on FacebookShare on Twitter

                                              കൊവിഡ് 19 മഹാമാരി പ്രതികൂലമായി ബാധിച്ചവയിലൊന്ന് കായിക മേഖലയായിരുന്നു. ഒഴിഞ്ഞ ഗാലറികളെ സാക്ഷിനിര്‍ത്തിയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുമാണ് പല മത്സരങ്ങളും അരങ്ങേറിയത്. ടോക്കിയോ ഒളിമ്പികസ് അടക്കമുള്ള വിശ്വകായിക മാമാങ്കങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യൂറോപ്യന്‍ ഫുട്‌ബോള്‍ ലീലും ഐ.പി.എല്ലും ഐ.എസ്.എല്ലുമൊക്കെ നടത്താന്‍ സാധിച്ചത് കായിക പ്രേമികള്‍ക്ക് ആശ്വാസമായി. ഫുട്‌ബോള്‍ ലോകത്ത് നിരവധി സംഭവവികാസങ്ങള്‍ക്ക് വേദിയായ വര്‍ഷം കൂടിയാണ് കടന്നു പോയത്. ഫുട്‌ബോള്‍ ഇതിഹാസം മറഡോണയും പൗളോ റോസിയും അടക്കമുള്ള താരങ്ങള്‍ നമ്മേ വിട്ടു പിരിഞ്ഞു. ലോകഫുട്‌ബോളര്‍ പദവിയ്ക്ക് പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി അര്‍ഹനായതും 2020ല്‍ തന്നെ. പാതി വഴിയില്‍ നിന്നു പോകുമായിരുന്ന യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗ് പൂര്‍ത്തിയാക്കാനായത് അഭിമാനത്തിന് വക നല്‍കുന്നു. 2020ല്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍  മികവുതെളിയിച്ച പരിശീലകരെക്കുറിച്ച്.

                                              ഹാന്‍സ് ഡീറ്റര്‍ ഫ്ളിക്ക്

                                              ജര്‍മ്മന്‍ ബുണ്ടസ് ലീഗയും ചാമ്പ്യന്‍സ് ലീഗും നേടി ബയേണ്‍ബ്യൂണിക്ക് 2020ല്‍ തേരോട്ടം നടത്തിയപ്പോള്‍ അതിന്റെ ചാലകശക്തി ഹാന്‍സ് ഡീറ്റര്‍ ഫ്ളിക്ക് എന്ന പരിശീലകനായിരുന്നു. 2014ല്‍ ജര്‍മ്മനി ലോക ചാമ്പ്യനാക്കിയ ജോക്കിം ലേയുടെ സഹപരിശീലകനായിരുന്നു ഫ്ളിക്ക്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ഫിഫ ബെസ്റ്റ് പ്ലെയര്‍, യൂറോപ്പിലെ മികച്ച താരം, ഗ്ലോബല്‍ സോക്കര്‍ മികച്ച താരം തുടങ്ങിയ നേട്ടങ്ങളിലേക്കെത്തിച്ചതിന് പിന്നിലും ഫ്ളിക്കിന്റെ പങ്ക് വളരെ വലുതാണ്. 1985 മുതല്‍ അഞ്ച് വര്‍ഷം 104 മത്സരങ്ങളില്‍ ബയേണിന്റെ ജേഴ്‌സിയണിഞ്ഞിട്ടുള്ള ഫ്ളിക്ക് അഞ്ച് ഗോളും നേടിയിട്ടുണ്ട്. 2019ലാണ് അദ്ദേഹത്തെ ബയേണിന്റെ മാനേജരായി നിയമിച്ചത്. ഫ്‌ളിക്കിന് കീഴില്‍ 58 മത്സരങ്ങളില്‍ ബയേണ്‍ 50 ജയം സ്വന്തമാക്കിയിട്ടുണ്ട്. 2020 യുവേഫയുടെ മികച്ച കോച്ചിനുള്ള പുരസ്്കാരവും ഈ അന്‍പത്തിയഞ്ചുകാരനെ തേടിയെത്തി.

                                              യുര്‍ഗന്‍ ക്ലോപ്

                                              ക്ലബ്ബ് ഫുട്ബോളിലെ ഇതിഹാസ പരിശീലകരുടെ പട്ടികയില്‍ സ്ഥാനമുള്ള പരിശീലകനാണ് യുര്‍ഗന്‍ ക്ലോപ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ മുപ്പത് വര്‍ഷത്തിന് ശേഷം 2020ല്‍ കിരീടം ചൂടിക്കാന്‍ ക്ലോപിനായി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുത്തകയ്ക്ക് അവസാനമിട്ടാണ് ലിവര്‍പൂളിന്റെ കിരീട നേട്ടം. 2018-19 ചാമ്പ്യന്‍സ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍  ലിവര്‍പൂളിനെ കിരീടത്തിലെത്തിക്കാനും ക്ലോപിനായി. മികച്ച യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതിനും ഫുട്ബോള്‍ തന്ത്രങ്ങളിലും അദ്ദേഹത്തിന്റെ മികവ് ശ്രദ്ധേയമാണ്. ജര്‍മ്മന്‍ ക്ലബ്ബായ മെയ്ന്‍സിനു വേണ്ടി 12 വര്‍ഷം കളിച്ചതിന് ശേഷം ഇതേ ക്ലബ്ബിനെ പരിശീലിപ്പിച്ചു കൊണ്ടാണ് ക്ലോപിന്റെ കോച്ചിംഗ് കരിയര്‍ ആരംഭിച്ചത്. ഇക്കാലയളവില്‍ അവര്‍ ബുണ്ടസ് ലിഗായിലേക്ക് സ്ഥാനക്കയറ്റം നേടി. 2008ല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേയ്ക്ക് മാറിയ ക്ലോപ്പ് 2011ലും 2012ലും ജര്‍മ്മന്‍ ലീഗ് കിരീടങ്ങളിലേയ്ക്കും ജര്‍മ്മന്‍ കപ്പ്, ജര്‍മ്മന്‍ സൂപ്പര്‍ കപ്പ്, എന്നിവയിലുമായി തുടര്‍ വിജയങ്ങളിലേയ്ക്ക് ക്ലബ്ബിനെ നയിച്ചു. 2013ല്‍ ചാമ്പ്യന്‍സ് ലീഗില്‍ റണ്ണേഴ്‌സപ്പായും ഡോര്‍ട്ട്മുണ്ട് മാറി. 2011ലും 2012ലും ജര്‍മ്മന്‍ ഫുട്‌ബോള്‍ മാനേജര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം നേടിയ ക്ലോപ്പ് ഡോര്‍ട്ട്മുണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ടിച്ച പരിശീലകനാണ്. 2015ല്‍ ഡോര്‍ട്ട്മുണ്ട് വിട്ട അദ്ദേഹം ലിവര്‍പൂളിലെത്തി.

                                              ഗിയാന്‍ ഗാസ്പിരിനി

                                              അടുത്തകാലത്തായി യൂറോപ്യന്‍ ഫുട്‌ബോളില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയ ഇറ്റാലിയന്‍ ക്ലബ്ബാണ് അറ്റ്‌ലാന്റ. 2019-20  സീസണില്‍ ഇറ്റാലിയന്‍ സീരി എയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയിരുന്നു. ഗിയാന്‍ ഗാസ്പിരിനി എന്ന പരിശീലകനാണ് അറ്റ്‌ലാന്റയുടെ കുതിപ്പിന് പിന്നില്‍. 2016മുതല്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ടീമിന് വലിയ മുന്നേറ്റമാണ് നല്‍കിയിരിക്കുന്നത്. നടപ്പു സീസണില്‍ എട്ടാം സ്ഥാനത്താണ് അറ്റ്ലാന്റെയെങ്കിലും മികച്ച ടീമായി അവര്‍ വളര്‍ന്ന് കഴിഞ്ഞു. യുവന്റസിന്റെ യൂത്ത് ടീമിനെ പരിശീലിപ്പിച്ചുകൊണ്ടാണ് ഗാസ്പിരിനി എ്ന്ന മിഡ്ഫീല്‍ഡര്‍ കോച്ചിംഗ് കരിയര്‍ ആരംഭിക്കുന്നത്. ജിയോണ, പലേര്‍മോ അടക്കമുള്ള ഇറ്റാലിയന്‍ ക്ലബ്ബുകളെ ഗാസ്പിരിനി പരിശീലിപ്പിച്ചിട്ടുണ്ട്.

                                              സ്റ്റിഫാനോ പിയോലി

                                              ഫുട്‌ബോള്‍ ലോകത്ത് ഏറെ പെരുമയുള്ള ക്ലബ്ബാണ്  ഇറ്റാലിയന്‍ വമ്പന്‍മാരായ എസി മിലാന്‍. ഏഴ് യുവേഫ ചാമ്പ്യന്‍സ് ലീഗും 18 ഇറ്റാലിയന്‍ സീരി എ കിരീടവും നേടിയിട്ടുള്ള എസി മിലാന് സമീപകാലത്ത് പ്രതാപം മങ്ങിപ്പോയിരുന്നു. സ്റ്റിഫാനോ പിയോലി എന്ന പരിശീലകന്റെ ചുമരിലേറിയാണ് മിലാന്‍ തിരിച്ചു വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തായെങ്കിലും നിലവിലെ സീണണില്‍ ഒന്നാമതാണ്. 2019 ഒക്ടോബറിലാണ് അദ്ദേഹം ക്ലബ്ബിന്റെ പരിശീലകനാവുന്നത്. അതിന് ശേഷം ക്ലബ്ബിന്റെ നല്ല കാലം തെളിഞ്ഞുവെന്ന് തന്നെ പറയാം. ഫിയോറന്റീന, ലാസിയോ തുടങ്ങി നിരവധി ടീമുകളുടെ കോച്ചായി പിയോലി പ്രവര്‍ത്തിച്ചിട്ടുണ്ട്.

                                              യൂലിയന്‍ നെഗ്ലസ്മാന്‍

                                              യൂറോപ്യന്‍ ഫുട്ബോള്‍ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യുന്ന പേരാണ് യൂലിയന്‍ നെഗ്ലസ്മാന്റേത്. ലയണല്‍ മെസിയുടെ അതേ പ്രായമുള്ള ലെപ്സിഷിന്റെ പരിശീലകന്‍. ലെപ്സിഷിന്റെ തന്നെ കളിക്കാരന്‍ ഫിലിപ്പ് ഷോണറേക്കാള്‍ ഒരു വയസ്  താഴെയുള്ള പരിശീലകന്‍. മധ്യവര്‍ഗ കുടുംബമായിരുന്നിട്ടും അച്ഛന്റെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് ഇരുപത്തിയൊന്നാം വയസില്‍ ഫുട്ബോളില്‍ നിന്ന്  മാറി നില്‍ക്കേണ്ടി വന്നു നെഗ്ലസ്മാന്. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെങ്കിലും പ്രൊഫഷണല്‍ ഫുട്ബോളറായി തുടരാനായിരുന്നു നെഗ്ലസ്മാന്റെ തീരുമാനം. എങ്കിലും കാല്‍മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി. പിന്നീട് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ പഠിച്ചു. അതുപേക്ഷിച്ച് സ്പോര്‍ട്സ് സയന്‍സ്  പഠിച്ച് ഇരുപത്തിയഞ്ചാം വയസില്‍ ഹൊഫിന്‍ഹേം ക്ലബിന്റെ സഹപരിശീലകനായി. ഇരുപത്തിയെട്ടാം വയസില്‍ മുഖ്യപരിശീലകനും. ബുണ്ടസ് ലിഗയില്‍ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ എന്ന റെക്കോഡ് ഇപ്പോഴും മുപ്പത്തിമൂന്നുകാരനായ നെഗ്ലസ്മാന്റെ പേരിലാണ്. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ എന്ന റെക്കോഡും ഈ ലെപ്സിഷ് ഹീറോ സ്വന്തമാക്കി. ഹൊഫിന്‍ഹേമിന്റെ പരിശീലനകുപ്പായമണിയുമ്പോള്‍ ടീം ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണിയിലായിരുന്നു. ടീമിനെ അവിടെ നിന്നു കരയറ്റി തൊട്ടടുത്ത സീസണില്‍ യൂറോപ്പ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും എത്തിച്ചു.

                                              ShareTweetSendSend
                                              Bookerman News

                                              Bookerman News

                                              Related Posts

                                              മാർത്തയിൽ നിന്ന് മേഗനിലേക്കുള്ള ദൂരം

                                              മാർത്തയിൽ നിന്ന് മേഗനിലേക്കുള്ള ദൂരം

                                              by Bookerman News
                                              August 19, 2023

                                              ബ്രസീലില്‍ നിന്ന് അമേരിക്കയിലേക്കുള്ള ദൂരം ഏഴായിരത്തോളം കിലോമീറ്ററാണ്. എന്നാല്‍ ബ്രസീലിലെ അലഗോസില്‍ ജനിച്ച മാര്‍ത്തയും കാലിഫോര്‍ണിയിലെ മേഗന്‍ റാപ്പിനോയും തുല്യതയിലെത്താന്‍ ഇനിയും കാത്തിരിക്കണം. ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍...

                                              ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

                                              ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

                                              by Bookerman News
                                              August 19, 2023

                                              1962 ല്‍ ടെറന്‍സ് യങ് സംവിധാനം ചെയ്ത ഡോ. നോ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ രണ്ട് അവതാരങ്ങളുണ്ടായി. സൃഷ്ടാവിനെക്കാള്‍ അതിപ്രശസ്തനായ ജെയിംസ് ബോണ്ട് കഥാപാത്രവും അതിനെ അവതരിപ്പിച്ച...

                                              Bookerman News

                                              © 2024 Bookerman News

                                              • About
                                              • Advertise
                                              • Careers
                                              • Contact Us
                                              • Privacy Policy

                                              Follow Us

                                              No Result
                                              View All Result
                                              • Home
                                              • News
                                                • Kochi
                                                • Kuravilangad
                                                • Kaduthuruthy
                                                • Changaramkulam
                                              • Vol6/1
                                              • Watch Now
                                              • Special Story
                                              • Read Now
                                                • eBOOK
                                                • Art & Culture
                                                • Business
                                                • Nature & Travel
                                                • Entertainment
                                                • Feature
                                                • Food
                                                • Lifestyle
                                                • Health
                                                • Movie
                                                • Music
                                                • People
                                                • Person
                                                • Politics
                                                • Science
                                                • Sports
                                                • Tech
                                                • World
                                              • Profiles
                                              • eBOOK
                                              • Coffee with Bookerman
                                              • Ezhuthum Vayanayum
                                              • Career
                                              • Contact Us

                                              © 2024 Bookerman News

                                              Login to your account below

                                              Forgotten Password?

                                              Fill the forms bellow to register

                                              All fields are required. Log In

                                              Retrieve your password

                                              Please enter your username or email address to reset your password.

                                              Log In