ലോകം കീഴടക്കിയ മോഹമഞ്ഞ ചരിതം
ചരിത്രത്തിലെ മഹത്തരമായവയെ വിശേഷിപ്പിക്കുന്നത് പലപ്പോഴും തങ്കലിപികള്‍ കൊണ്ടാണ്. മാനവരാശിയോടും സംസ്‌കാരത്തോടും ഏറ്റവുമടുത്ത് നില്‍ക്കുന്ന ലോഹം ഏതെന്ന ചോദ്യത്തിന് സ്വര്‍ണം എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. യാഥാര്‍ത്ഥ്യത്തിലും കാല്പനികതയിലും ഈ ...














































































