വിശ്വ മാമാങ്കത്തിന് തുടക്കമായി
ആധുനികലോകം മറക്കാൻ ഇടയില്ലാത്ത വിപ്ലവങ്ങളുടെ തിരി തെളിഞ്ഞ ഫ്രാൻസിന്റെ തലസ്ഥാനത്ത് വിശ്വ കായികോത്സവത്തിൻറെ നിറപ്പകിട്ടാർന്ന ഉദ്ഘാടനത്തിന് ഭൂലോകം മുഴുവൻ സാക്ഷിയായി. പതിവിനു വിപരീതമായി സ്റ്റേഡിയത്തിന് പുറത്തായിരുന്നു ഒളിമ്പിക്സിന്റെ...



















































































