മൗനം സ്വരമായ് , കാതോട് കാതോരം
ഒരു രാജമല്ലി വിടരുന്നതുപോലെ, കാതോട് കാതോരം... മൂന്നുപതിറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയവനികയില്‍ പാട്ടിന്റെ വസന്തം തീര്‍ത്ത സംഗീത സംവിധായകനാണ് ഔസേപ്പച്ചന്‍. ശുദ്ധസംഗീതത്തിന്റെ നാമ്പുകള്‍ വിരിയിച്ച ഔസേപ്പച്ചന്‍ മികച്ചൊരു വയലിന്‍...


















































































