ജനതയുടെ രാഷ്ട്രീയ ഇച്ഛയാണ് ഇന്ത്യയെ നിലനിർത്തുന്നത് : ഡോ. സുനിൽ പി ഇളയിടം
രാജ്യത്തിന്റെ നിലനിൽപ്പിനാധാരം പൂർവ്വനിശ്ചിതമായ ചിന്താധാരയോ പ്രമാണങ്ങളോ ആണെന്ന സങ്കൽപം തന്നെ തെറ്റാണെന്നും പ്രബുദ്ധരായ ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ ഇച്ഛയാണ് ഈ രാജ്യത്തെ നിലനിർത്തുന്നതെന്നും ഡോ. സുനിൽ പി ...














































































