തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം
വേറിട്ടുനിൽക്കുന്ന വ്യക്തിത്വങ്ങളുടെ കൂട്ടായ്‌മയിൽ ഗംഭീരമായ ആശയങ്ങൾ പിറവിയെടുക്കുമ്പോൾ ധന്യമാകുന്നത് അവരെയുൾക്കൊള്ളുന്ന സമൂഹത്തിലെ ഓരോരുത്തരുടെയും ജീവിതം തന്നെയാണ്. തൃപ്പൂണിത്തുറ കോട്ടയ്ക്കകം റെസിഡന്റ്‌സ് അസോസിയേഷൻ വേറിട്ട് നിൽക്കുന്നത് സാംസ്‌കാരിക ഉയർച്ചക്കുവേണ്ടി ...













































































