അന്ധവിശ്വാസങ്ങൾക്കെതിരെ തുടർച്ചയായ പോരാട്ടം വേണം – പ്രൊഫ എം കെ സാനു
അന്ധവിശ്വാസങ്ങൾ കുറയുന്നുവെന്നു നമ്മൾ വിചാരിക്കുമ്പോൾ അവ ജാതി അടിസ്ഥാനത്തിൽ പോലും ഉയർന്നുവരുന്ന കാഴ്ചയാണ് മുന്നിലുള്ളതെന്ന് പ്രൊഫ എം കെ സാനു. ഈ വിപത്തിനെതിരെ തുടർച്ചയായ പോരാട്ടം ആവശ്യമാണെന്ന് ...














































































