കാല്‍ക്കുലേറ്ററിന് ജീവന്‍ കൊടുത്ത കമ്പ്യൂട്ടര്‍ പ്രതിഭ
ചാള്‍സ് ബാബേജിന്റെ അനലിറ്റികല്‍ എഞ്ചിന്റെ രൂപരേഖ തയ്യാറാക്കാന്‍ സഹായിച്ചതും ബാബേജിന്റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിച്ചതും ലേഡി അഡയായിരുന്നു. ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി പരിഗണിക്കപ്പെടുന്നതും അഡയെ തന്നെയാണ്. ...














































































