ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍
2003 മുതലുള്ള അനുഭവസമ്പത്ത് കൈമുതലാക്കി സ്വന്തം സംരംഭത്തില്‍ കാലുകുത്തി നില്‍ക്കുമ്പോള്‍ പ്രതിസന്ധികളും യാതനകളും പിന്നിട്ടപാതയില്‍ താണ്ടിയ പടവുകള്‍ മാത്രമായി രാജീവിന് തോന്നി. കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവടങ്ങള്‍ക്ക് ...














































































