വംശീയതയുടെ നാടോടി ഇരകള്‍
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കോസിന്റെ '' ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ '' എന്ന വിഖ്യാത നോവലില്‍ മാക്കോണ്ട എന്ന സങ്കല്പനഗരത്തിലേക്ക് വര്‍ഷംതോറും പുതിയ അത്ഭുത ജാലവിദ്യകളുമായി എത്തുന്ന ഒരു...
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കോസിന്റെ '' ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ '' എന്ന വിഖ്യാത നോവലില്‍ മാക്കോണ്ട എന്ന സങ്കല്പനഗരത്തിലേക്ക് വര്‍ഷംതോറും പുതിയ അത്ഭുത ജാലവിദ്യകളുമായി എത്തുന്ന ഒരു...
വല്ലപ്പോഴുമെത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാനും യാത്രയാക്കാനും രാജ്യത്തെ മുഴുവന്‍ ജനങ്ങളും ബോട്ടുജെട്ടിയില്‍ എത്തുന്നത് പിറ്റ്കാന്‍ ദ്വീപില്‍ മാത്രം കാണാവുന്ന അപൂര്‍വ കാഴ്ചയാണ്. ദക്ഷിണ പസഫിക് സമുദ്രത്തിലെ അധികമാരും അറിയാത്ത...
''വായിച്ചാല്‍ വളരും, വായിച്ചില്ലേലും വളരും. വായിച്ചു വളര്‍ന്നാല്‍ വിളയും, വായിച്ചില്ലേല്‍ വളയും '' കുഞ്ഞുണ്ണി മാഷിന്റെ കവിത വായനയുടെ പ്രാധാന്യത്തെ നമ്മുക്ക് സരസമായി പറഞ്ഞു തരുന്നു. കാലഘട്ടത്തിന്...
കറുപ്പും വെളുപ്പും നിറഞ്ഞ അറുപ്പത്തിനാലുകളങ്ങളില്‍ നിന്ന് കണ്ണൊന്നു തെറ്റിയാല്‍ അവളുടെ ഒട്ടിയ വയറ്റില്‍ അന്നു പൈപ്പ് വെള്ളത്തിന് മാത്രമേ സ്ഥാനമുള്ളൂ. ഒരു കോപ്പ കുറുക്കിന് വേണ്ടിയാണ് ഫിയോന...
''ജനന തീയതിയോ, ജന്മസ്ഥലമോ എനിക്ക് കൃത്യമായി പറയാന്‍ കഴിയില്ല. ഏതെങ്കിലുമൊരു സ്ഥലത്ത് ഏതെങ്കിലുമൊരു ദിവസം എന്നു ഞാന്‍ കരുതുന്നു'' ബുക്കര്‍ ടി വാഷിംഗ്ടണ്‍ തന്റെ ആത്മകഥയായ അപ്...
കാണാതിരിക്കല്‍ മാത്രമല്ല, കാണുന്നതും ഒരുതരം അന്ധതയാണ്. ജ്ഞാനേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കണ്ണുകളും കാഴ്ച എന്ന അനുഭൂതിയുമാണ്. ഭൗതികമായ അന്ധതയെക്കാള്‍ എത്രയോ ഭീകരമാണ് മനസിലെ അന്ധത എന്നു കാണിച്ചു...
മഹാമാരി, പ്രളയം, യുദ്ധം.... മാനവരാശി കൂടുതല്‍ സമയം ഒട്ടിയ വയറുമായി കഴിയേണ്ടി വരുന്ന സന്ദര്‍ഭങ്ങളാണ് ഇവയെല്ലാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി താണ്ഡവമാടുമ്പോള്‍ ജോലി നഷ്ടപ്പെട്ട്...
ഈജിപ്ഷ്യന്‍ ഐതീഹ്യമനുസരിച്ച് ലോകത്തിന്റെ സൃഷ്ടിയില്‍ പങ്കുവഹിച്ചതായി പറയപ്പെടുന്ന ദേവതയാണ് ബെനു. സൂര്യന്‍, സൃഷ്ടി, പുന:ര്‍ജന്മം എന്നിവയുമായൊക്കെയാണ് ബെനുവിന് ബന്ധം. 1999ല്‍ ഭൂമിയില്‍നിന്ന് 32കോടി കിലോമീറ്റര്‍ അകലെ കണ്ടെത്തിയ...
കൊവിഡ് 19 മഹാമാരിയില്‍ സകലമേഖലയും കിതച്ചപ്പോള്‍ ഓണ്‍ലൈന്‍ വിപണി ടോപ് ഗിയറിലായിരുന്നു. ഈ കാലഘട്ടത്തില്‍ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഒ.ടി.ടി (ഓവര്‍ ദി ടോപ്പ്) പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കിയത്. ലോക്ക്ഡൗണിനെ...
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനേക്കാള്‍ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുള്ളത് ഒരു ലോഹത്തിനാണ്. ഭൂമിയില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഇറിഡിയം ആണത്. ബിറ്റ്‌കോയിനേക്കാളും കൂടുതല്‍ വരുമാനം നല്‍കുന്നമെന്നതിനാലാണ്...