ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത
ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ടവയായിരുന്നു ഉയരങ്ങളിലേക്കുള്ള മനുഷ്യന്റെ സ്വപ്‌നാടനം. മനുഷ്യന്‍ ആദ്യമായി ബഹിരാകാശത്ത് ഇറങ്ങിയതും എവറസ്റ്റ് കീഴടക്കിയതുമൊക്കെ മാനവചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളാണ്. യൂറി ഗഗാറിനും നീല്‍ ആംസ്‌ട്രോംങും ടെന്‍സിംഗ്...



















































































