അരികുവത്ക്കരിക്കപ്പെട്ടവരുടെ അക്ഷര സുല്‍ത്താന്‍
അനുഭവങ്ങളുടെ വെയിലും മഴയും നനഞ്ഞാണ് ബഷീര്‍ മലയാളത്തത്തിന്റെ ഉമ്മറക്കോലായില്‍ എഴുതാനിരുന്നത്. വായനക്കാര്‍ക്ക് ഒട്ടും പരിചയമില്ലാതിരുന്ന ഭാഷയില്‍ അത്രയും ലളിതമായി പല ജീവിതങ്ങളും കോറിയിട്ടു. എഴുത്തുകാരനായതിനെക്കുറിച്ച് ബഷീര്‍ പറയുന്നതിങ്ങനെ....



















































































