• About
  • Advertise
  • Careers
  • Contact Us
  • Privacy Policy
Saturday, May 10, 2025
No Result
View All Result
Bookerman News
  • Home
  • Watch Now
  • News
    • Changaramkulam
    • Chengannur
    • Ettumanoor
    • Haripad
    • Kaduthuruthy
    • Kochi
    • Kodungallur
    • Kuravilangad
    • Mavelikkara
    • N Paravur
    • Ponnani
    • THIRUVANANTHAPURAM
  • Read Now
    • Art & Culture
      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      വർണ്ണാഭമായി അത്തച്ചമയം

      വർണ്ണാഭമായി അത്തച്ചമയം

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      കാനിൽ തിളങ്ങി ഇന്ത്യ

      കാനിൽ തിളങ്ങി ഇന്ത്യ

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      Trending Tags

      • Entertainment
        • All
        • Movie
        • Music
        • Sports
        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        കാനിൽ തിളങ്ങി ഇന്ത്യ

        കാനിൽ തിളങ്ങി ഇന്ത്യ

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ഓസ്കാർ എൻട്രി നേടി ‘2018’

        ഓസ്കാർ എൻട്രി നേടി ‘2018’

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        മൗനം സ്വരമായ് , കാതോട് കാതോരം

        മൗനം സ്വരമായ് , കാതോട് കാതോരം

        വെള്ളിത്തിരയിലെ വൈറസുകള്‍

        വെള്ളിത്തിരയിലെ വൈറസുകള്‍

        Trending Tags

        • Ezhuthum Vayanayum
          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ‘ബുക്കർമാൻ-ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          ‘ബുക്കർമാൻ-
          ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          Trending Tags

          • Feature
            • All
            • People
            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ  വിപ്ലവം

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ വിപ്ലവം

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            നിത്യവിസ്മയം, നടികര്‍ തിലകം

            നിത്യവിസ്മയം, നടികര്‍ തിലകം

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            Trending Tags

            • Nature & Travel
              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                വംശീയതയുടെ നാടോടി ഇരകള്‍

                വംശീയതയുടെ നാടോടി ഇരകള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                Trending Tags

                • Person
                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

                  ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

                  Trending Tags

                  • Science
                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    സോഫിയുടെ എ.ഐ തലമുറ

                    സോഫിയുടെ എ.ഐ തലമുറ

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    Trending Tags

                    • World
                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത ലീഡ്

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച്  ശ്രീലങ്ക

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട്  സെലെൻസ്കി

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട് സെലെൻസ്കി

                      Trending Tags

                    • Profiles
                    • Special Story
                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      Trending Tags

                      • eBOOK
                      • Coffee with Bookerman
                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        Coffee with Bookerman

                                              Home Nature & Travel

                                              അക്‌സായ് ചിന്‍, മഞ്ഞുരുകാത്ത മരുഭൂമി !

                                              Bookerman News by Bookerman News
                                              August,19,2023 11:42 am
                                              in Nature & Travel
                                              1 min read
                                              0
                                              Share on FacebookShare on Twitter

                                              അക്‌സായ് ചിന്‍ എന്ന വാക്കിനര്‍ത്ഥം വെള്ളക്കല്ലുകളുള്ള മരുഭൂമി എന്നാണ്. ഇന്ത്യയും ചൈനയുമുള്ള തര്‍ക്കങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന പ്രദേശം കൂടിയാണിത്. ചരിത്ര രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യ അക്‌സായ് ചിന്നിന് അവകാശവാദം ഉന്നയിക്കുമ്പോഴും തരിമ്പും വിട്ടു കൊടുക്കാതെ തങ്ങളുടേതായി നിലനില്‍ത്തുകയാണ് ചൈന. ജമ്മു കശ്മീര്‍ കേന്ദ്രഭരണപ്രദേശത്തിന്റെ കിഴക്കേയറ്റമാണ് അക്‌സായി ചിന്‍ എന്ന് ഇന്ത്യ അവകാശപ്പെടുമ്പോള്‍ ചൈനയ്ക്ക് അത് സിന്‍ജിയാങ് ഉയ്ഘര്‍ സ്വയംഭരണപ്രദേശത്തിന്റെ ഭാഗമാണ്. 37,244 ചതുരശ്ര കിലോമീറ്ററാണ് അക്‌സായി ചിന്നിന്റെ വിസ്തൃതി. 5180 മീറ്ററാണ് ശരാശരി ഉയരം. ഒരു പുല്ലുപോലും മുളയ്ക്കാത്ത പ്രദേശം ചൈനയെ സംബന്ധിച്ചിടത്തോളം സൈനികതന്ത്രപരമായും സാമ്പത്തികപരമായും പരമപ്രധാനമാണ്. ഉപ്പും മഞ്ഞും നിറഞ്ഞു കിടക്കുന്ന പ്രദേശത്ത് താമസക്കാര്‍ അധികമൊന്നുമില്ല. ചൈനയിലെ ചില ഗോത്രവര്‍ഗക്കാരാണ് ഇവിടെയുള്ള നിവാസികള്‍. എന്നാല്‍ ഇവരും സ്ഥിര താമസക്കാരല്ല. ലോകത്ത് ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ തര്‍ക്ക പ്രദേശമായി കണക്കാക്കുന്ന ഇടമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന രാജ്യത്തോളം വലിപ്പമുള്ള അക്‌സായ് ചിന്‍. ഇന്ത്യന്‍ പുരാണങ്ങളിലും പ്രാചീന ഗ്രന്ഥങ്ങളിലുമൊക്കെ ഈ പ്രദേശത്തെ പലതവണ സൂചിപ്പിക്കുന്നുണ്ട്. അക്ഷയ ചീന എന്നാണ് അക്‌സായ് ചിന്നിനെ ഇതിഹാസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

                                              പഴയ ലഡാക്ക് രാജാവിന്റെ കീഴിലായിരുന്ന ഈ പ്രദേശം പത്തൊമ്പതാം നൂറ്റാണ്ടില്‍ പഞ്ചാബിലെ സിക്കുകാര്‍ കശ്മീരും ലഡാക്കും പിടിച്ചപ്പോള്‍ ഭാഗികമായി അവരുടെ അധീനതയിലായി. സിഖുകാരെ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയപ്പോള്‍ കശ്മീരിനോടൊപ്പം. 1846ല്‍ ഈ ഭൂമി ജമ്മുവിലെ ഡോഗ്ര രാജാവിന് വിലയ്ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ഇതിന്റെ അതിര്‍ത്തി എവിടെ വരെ എന്നത് സംബന്ധിച്ച് അന്നും വ്യക്തയുണ്ടായിരുന്നില്ല. ടിബറ്റിലെ ലാമ ഭരണകൂടവും അവരെ നിയന്ത്രിച്ചിരുന്ന ചൈനീസ് സാമ്രാജ്യവുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ബ്രിട്ടിഷുകാര്‍ ശ്രമിച്ചത് വിഫലമായി. പരമ്പരാഗത അതിര്‍ത്തികള്‍ തുടരട്ടെ എന്നൊരു ധാരണ ഉണ്ടാക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. 1962 ലെ യുദ്ധത്തിന് ശേഷമാണ് ഈ പ്രദേശം ചൈനയുടേതായി മാറിയത്. 1842 മുതലാണ് അക്‌സായ് ചിന്നിനെ രേഖപ്പടുത്തിയ മറ്റൊരു കഥ തുടങ്ങുന്നത്. ഇതിനു മുന്‍പ് ടിബറ്റിന്റെ കീഴിലായിരുന്നു ഈ പ്രദേശം. 1842ല്‍ അക്കാലത്ത് കാശ്മീര്‍ ഭരിച്ചിരുന്ന ഗുലാബ് സിംഗ് രാജാവ് അക്രമിച്ചു കീഴടക്കി. ലഡാക്ക് ഉള്‍പ്പെടെയുള്ള ഭാഗമായിരുന്നു അന്ന് കീഴടക്കിയത്. പിന്നീട് നാലു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം തന്നെ കാശ്മീരും കീഴടക്കി. അതോടെ അദ്ദേഹത്തിന്റെ സാമ്രാജ്യം ജമ്മു-കാശ്മീര്‍-ലഡാക്ക് എന്നി പ്രവിശ്യകളിലായി വ്യാപിച്ചിരുന്നു. പിന്നീട് സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം നാട്ടു രാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകുന്നതില്‍ അന്നത്തെ ഭരണാധികാരിയായ ഹരിസിംഗ് മഹാരാജാവ് തന്റെ പ്രദേശത്തെ ഇന്ത്യയുമായി ലയിപ്പിക്കുകയും തുടര്‍ന്ന് ഈ ഭാഗം ഇന്ത്യയുടേതായി മാറുകയും ചെയ്തു എന്നാണ്. ഇന്ത്യയുടെ അവിഭാജ്യഭാഗമായ അക്‌സായി ചിന്നിനെ ചൈന ഇന്നുവരെ അംഗീകരിച്ചിട്ടില്ല.  

                                              ഒറ്റപ്പെട്ട തരിശുഭൂമി എന്ന നിലയില്‍ കാലങ്ങളോളം അവഗണിക്കപ്പെട്ടു കിടന്നിരുന്ന പ്രദേശമായിരുന്നു അക്‌സായ് ചിന്‍. 1950 മുതലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് അക്‌സായ് ചിന്‍ കാരണമാവുന്നത്. 1914ല്‍ ചൈനയുടെ പ്രതിനിധിയും ബ്രിട്ടനും ടിബറ്റുമായി മക്‌മോഹന്‍രേഖ ആസ്പദമാക്കി ഉണ്ടാക്കിയ ധാരണ ചൈന നിരസിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. 1950 കളില്‍ ചൈന ടിബറ്റിനെ സിന്‍ജിയാങ്ങുമായി ബന്ധിപ്പിക്കുന്നതിനായി ഈ പ്രദേശത്തുകൂടി ഒരു സൈനിക റോഡ് നിര്‍മ്മിക്കുകയുണ്ടായി. 1962ല്‍ ഇവിടെ ചൈന റോഡുവെട്ടി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ അക്‌സായ് ചിന്‍ പ്രദേശത്തെ 38,000 ല്‍പ്പരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കൈയടക്കി. പാകിസ്ഥാന്‍ കൈയടക്കിയ കശ്മീര്‍ പ്രദേശത്തില്‍നിന്ന് 5180 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം 1963ല്‍ ചൈനയ്ക്ക്  കൈമാറുകയും ചെയ്തു.
                                              തരിശു മരുഭൂമിയെന്ന് വിളിക്കാവുന്ന തരത്തിലുള്ള ഭൂപ്രകൃതിയ്ക്ക് കാരണം ഹിമാലയവും മറ്റു മലനിരകളും ചേര്‍ന്നു ഇന്ത്യന്‍ മണ്‍സൂണിന്റെ വരവ് തടയുന്നതിനാലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്നും എന്‍ജിനിയറിംഗ് മികവ് എന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന നിര്‍മ്മിതിയാണ് ഇന്ത്യ,ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തികളോട് ചേര്‍ന്നു കിടക്കുന്ന കാരക്കോറം ഹൈവേ. കാരക്കോറം പര്‍വതനിരയിലാണ് ഹൈവേ നിര്‍മ്മിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍, ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നി രാജ്യങ്ങളിലാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. ചൈനയുടെയും പാക്കിസ്ഥാന്റെയും നയതന്ത്ര ബന്ധങ്ങളുടെ ഭാഗമായി 1959 ല്‍ നിര്‍മ്മാണം ആരംഭിച്ച കാരക്കോറം ഹൈവേ ഇരുപത് വര്‍ഷത്തിനു ശേഷം തുറന്നുകൊടുത്തു.     

                                              ShareTweetSendSend
                                              Bookerman News

                                              Bookerman News

                                              Related Posts

                                              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

                                              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

                                              by Bookerman News
                                              August 19, 2023
                                              0

                                              വാനവില്ലേ നോക്കൂകില്ലേ കോടമഞ്ഞിന്‍ ചില്ലിലൂടെ... ആകാശത്തിലെ വിസ്മയത്തിന്റെ പൂക്കാലമാണ് മഴവില്ല്. പ്രപഞ്ചത്തോട് അസൂയത്തോന്നുംവിധം സുന്ദരമായ ഒരു ദൃശ്യമാണ് എക്കാലവും മാരിവില്ല് സമ്മാനിക്കുന്നത്. മഴയും ഇളംവെയിലും ചേരുമ്പോള്‍ തെളിയുന്ന...

                                              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

                                              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

                                              by Bookerman News
                                              August 19, 2023
                                              0

                                              പ്രകൃതിയും അതില്‍ മനുഷ്യന്‍ തീര്‍ത്ത കരവിരുതുകളും എക്കാലത്തെയും വിസ്മയങ്ങളാണ്. ഏഴ് ലോകാത്ഭുതങ്ങളില്‍ തെളിയുന്നതും ആ കരവിരുതുകളാണ്. വാസ്തുവിദ്യയുടെ ചരിത്രത്തിനു മനുഷ്യനോളം തന്നെ പഴക്കമുണ്ട്. ഈജിപ്തിലെയും മറ്റു പുരാതന...

                                              Bookerman News

                                              © 2024 Bookerman News

                                              Navigate Site

                                              • About
                                              • Advertise
                                              • Careers
                                              • Contact Us
                                              • Privacy Policy

                                              Follow Us

                                              No Result
                                              View All Result
                                              • Home
                                              • Watch Now
                                              • Special Story
                                              • News
                                                • Changaramkulam
                                                • Chengannur
                                                • Haripad
                                                • Kaduthuruthy
                                                • Kochi
                                                • Kodungallur
                                                • Kuravilangad
                                                • Mavelikkara
                                                • N Paravur
                                                • Ponnani
                                                • National
                                                • THIRUVANANTHAPURAM
                                                • World
                                              • Read Now
                                                • Art & Culture
                                                • Business
                                                • Nature & Travel
                                                • Entertainment
                                                • Feature
                                                • Food
                                                • Lifestyle
                                                • Health
                                                • Movie
                                                • Music
                                                • People
                                                • Person
                                                • Politics
                                                • Science
                                                • Sports
                                                • Tech
                                              • Profiles
                                              • eBOOK
                                              • Coffee with Bookerman
                                              • Ezhuthum Vayanayum
                                              • Career
                                              • Contact Us

                                              © 2024 Bookerman News

                                              Login to your account below

                                              Forgotten Password?

                                              Fill the forms bellow to register

                                              All fields are required. Log In

                                              Retrieve your password

                                              Please enter your username or email address to reset your password.

                                              Log In