ഭാവുകത്വത്തിന്റെ വലയില്‍ വീണ കിളി
ഏതു തിരിവിലും വിസ്മയം കാത്തുനിന്ന ജീവിതമാണ് തന്റേതെന്ന് അനില്‍ പനച്ചൂരാന്‍ പല തവണ പറഞ്ഞിട്ടുണ്ട്. മരണത്തിന്റെ കൈപിടിച്ച് വിദൂരതയിലേക്ക് യാത്രയാകുമ്പോഴും വിസ്മയിപ്പിക്കാന്‍ മറന്നില്ല. അക്ഷരങ്ങളിലെ മൂര്‍ച്ചയും ആശയങ്ങളിലെ...



















































































