News എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ് കെ വസന്തന് by Bookerman News November 2, 2023 0 സാഹിത്യരംഗത്തെ സമഗ്രസംഭാവനക്ക് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്കാരം ഈ വർഷം നിരൂപകനും ഭാഷാചരിത്ര പണ്ഡിതനുമായ പ്രൊഫ. എസ് കെ വസന്തന്. അഞ്ചുലക്ഷം രൂപയും... Read more