കുറവിലങ്ങാട്: പ്രമുഖ കോൺഗ്രസ് നേതാവും സഹകാരിയും അധ്യാപകനുമായിരുന്ന വി.കെ കുര്യന്റെ സ്മരണാർത്ഥം മികച്ച ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുന്ന അവാർഡ് സ്വരുമ പാലിയേറ്റീവ് കെയറിന്. കഴിഞ്ഞ ഒരുവ്യാഴവട്ടക്കാലമായി കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച്...
Read moreമാഞ്ഞൂർ: വി കെ വേലപ്പൻ മെമ്മോറിയൽ എൻ എസ് എസ് ഹൈസ്ക്കൂളിൻ്റെ വാർഷിക സമ്മേളനം നടന്നു. വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ ചെയർമാൻ പി...
Read moreപെരുവ: എം വി ഐ പി (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റ് ) കനാലിലൂടെ തുറന്നു വിടുന്ന വെള്ളം നിയന്ത്രിക്കണമെന്ന് കർഷകർ. എം.വി.ഐ.പി. യുടെ മരങ്ങോലിയിൽ നിന്നും...
Read moreമരങ്ങാട്ടുപിള്ളി: ജീവിതശൈലിയും ആഹാരക്രമവും മാറ്റി രോഗങ്ങളെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങി ഗ്രാമീണജനത. പഞ്ചായത്തിന്റേയും സ്വരുമ പാലിയേറ്റീവ് കെയറിന്റേയും നേതൃത്വത്തിൽ നടക്കുന്ന ജീവിതശൈലി രോഗ ബോധവൽക്കരണമാണ് പുത്തൻ ആഹാരസംസ്‌കാരത്തിനും വ്യായാമമുള്ള...
Read moreകുറവിലങ്ങാട്: തമിഴ്‌നാട്ടിലെ തേനി പെരിയകുളത്ത് നിയന്ത്രണം നഷ്ടമായ കാർ ലോറിയുമായി കൂട്ടിയിടിച്ച് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു പേർക്ക് ദാരുണാന്ത്യം. കുറവിലങ്ങാട് കുര്യം ഗോവിന്ദാപുരം സ്വദേശികളായ ജോബിഷ്...
Read moreകുറവിലങ്ങാട് : പഞ്ചാബിൽ നടക്കുന്ന സീനിയർ ബേസ്ബോൾ മൽസരത്തിൽ കേരളാ ടീമിൽ കുറവിലങ്ങാട് കോഴ സ്വദേശി ശാലിനി സജിയും.കുറവിലങ്ങാട് കുമ്പ്‌ലോലിൽ സജി - മേരി ദമ്പതികളുടെ മകളായ...
Read moreകുറവിലങ്ങാട്: ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അൻപത് കുടുംബങ്ങൾക്ക് അരലക്ഷത്തോളം രൂപയുടെ ഭക്ഷ്യധാന്യകിറ്റുകൾ സമ്മാനിച്ച് സ്വരുമ പാലിയേറ്റീവ് കെയർ. വിവിധ വ്യക്തികളുടെ സഹകരണത്തോടെയാണ് ആയിരം രൂപയോളം വിലവരുന്ന...
Read moreകുറവിലങ്ങാട്: ഗ്രാമപഞ്ചായത്തിന്റെയും മോനിപ്പിള്ളി എംയുഎം ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഞായർ രാവിലെ 9 മുതൽ 1 മണി വരെ സൗജന്യ രോഗപരിശോധന ക്യാമ്പ് നടത്തും. ശ്വാസകോശസംബന്ധമായതും പ്രമേഹം തുടങ്ങിയ...
Read moreമരങ്ങാട്ടുപിള്ളി: എറണാകുളം ഏരൂർ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മരങ്ങാട്ടുപിള്ളി സ്വദേശിനിയും പഞ്ചായത്തിലെ സാക്ഷരതാ പ്രേരകുമായ ഓമന സുധൻ്റെ മകൾ ആര്യ വിഷ്ണുവിന്റെ ചികിത്സയ്ക്കായി ഗ്രാമപഞ്ചായത്തിന്റെ...
Read moreകുറവിലങ്ങാട്: കേരളത്തിലെ സർക്കാർ, എയ്ഡഡ് കോളേജുകളുടെ ഗുണനിലവാരം മൂല്യനിർണയം നടത്തുന്ന കെഐആർഎഫ് റാങ്കിങ്ങിന്റെ ആദ്യ അൻപതിൽ സ്ഥാനം നേടി കുറവിലങ്ങാട് ദേവമാതാ കോളേജ് വീണ്ടും മികവ് തെളിയിച്ചു....
Read more