Friday, October 24, 2025

Art & Culture

രണ്ടാമത് ബുക്കർമാൻ ‘ടാഗോർ സ്‌മൃതി പുരസ്കാർ’ പ്രഹ്ളാദ് സിങ് ടിപാനിയക്ക്

രണ്ടാമത് ബുക്കർമാൻ ‘ടാഗോർ സ്‌മൃതി പുരസ്കാർ’ പ്രഹ്ളാദ് സിങ് ടിപാനിയക്ക്

ബുക്കർമാൻ നൽകുന്ന രണ്ടാമത് 'ടാഗോർ സ്‌മൃതി പുരസ്കാരം പ്രഖ്യാപിച്ചു. കബീർ കവിതകളെ മാധ്യമമാക്കി സ്നേഹവും ഐക്യവും സാഹോദര്യവും പ്രചരിപ്പിക്കുന്നതിനായി ജീവിതം സമർപ്പിച്ച മാൽവയിലെ നാടോടി ഗായകൻ ശ്രീ...

Read more

അറുപത്തിരണ്ടിന്റെ നിറവില്‍ ബാര്‍ബി സുന്ദരി

ബഹിരാകാശ സഞ്ചാരി, റേസിംഗ് കാര്‍ഡ്രൈവര്‍, പൈലറ്റ്, ഫുട്‌ബോള്‍ താരം... ഏതൊരു പെണ്‍കുട്ടിയും സ്വപ്‌നം കാണുന്ന ജീവിതം കഴിഞ്ഞ അറുപത്തിരണ്ട് വര്‍ഷമായി ജീവിക്കുകയാണ് അവള്‍ ! ലോകകളിപ്പാട്ട വിപണിയിലെ...

Read more

വിഷ്ണു ലോകത്തെ കാവ്യപൂജകള്‍

മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയില്‍ നിന്ന് കൊണ്ട് കവിതയെ നെയ്തുവെയ്ക്കുന്ന കവിയായിരുന്നു അന്തരിച്ച വിഷ്ണു നാരായണന്‍ നമ്പൂതിരി. മുറിവേറ്റവന്റെ വേദനകള്‍ ഉപരിപ്ലവമാവാതെ കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പോടെ തനിമയോടെ അദ്ദേഹം കവിതകളില്‍...

Read more

തിരഞ്ഞെടുപ്പ് ഗോദയിലെ സിനിമയും സാഹിത്യവും

സസ്‌പെന്‍സ് ത്രില്ലര്‍ സിനിമപോലെ ഒട്ടേറ കൗതുകങ്ങള്‍ നിറഞ്ഞതാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രം. രാഷ്ട്രീയം മാത്രമല്ല, സാഹിത്യവും സിനിമയുമെല്ലാം പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട് തിരഞ്ഞെടുപ്പ് ഗോദയില്‍. വെള്ളിത്തിരയിലെ താരങ്ങളുടെ...

Read more

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍

ലോകത്ത് കാല്പനികതയുടെ വസന്തം തീര്‍ത്ത മൂന്നക്ഷരം.  മറ്റുള്ളവര്‍ക്കായി ഒരു കണ്ണീര്‍ക്കണം പൊഴിക്കവേ മനസില്‍ ആയിരം സൗരമണ്ഡലങ്ങള്‍ ഉദിക്കുന്നു എന്നും ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി ചെലവാക്കവേ ഹൃദയത്തില്‍ നിത്യനിര്‍മ്മല...

Read more

നൃത്താസ്വാദക സദസ്സിന്റെ പത്താം വാർഷികാഘോഷത്തിന് സമാപനം

പത്തുവർഷം പിന്നിടുന്ന ഇടപ്പള്ളി നൃത്താസ്വാദക സദസ്സിന്റെ വാർഷികാഘോഷങ്ങൾ സമാപിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ രണ്ടായിരത്തി പതിമൂന്നിലാരംഭിച്ച ഈ ഉദ്യമം സംഘാടകരെപ്പോലും അതിശയിപ്പിച്ചാണ് വളർന്നത്. പത്താം വാർഷികത്തിന്റെ...

Read more

‘ജെന്നത്ത്’ ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി

ഏകദിന ക്യാമ്പ് കൊച്ചി മേയർ അഡ്വ എം അനിൽകുമാർ ഉദ്‌ഘാടനംചെയ്യുന്നു കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപത്തൊന്ന് ചിത്രകാരന്മാർ ചേർന്നൊരുക്കിയ കൊച്ചിയിലെ ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി. 'ജെന്നത്ത്'...

Read more

ചങ്ങമ്പുഴയും സാനുമാഷും തമ്മിൽ കണ്ടുമുട്ടി

https://www.youtube.com/watch?v=FwLZ_GpX_Ac വിശ്വം ആർട്സ് കൊച്ചി അവതരിപ്പിച്ച ചങ്ങമ്പുഴയും സാനുവും എന്ന നാടകത്തിലായിരുന്നു ഈ കൂടിക്കാഴ്ച. സാക്ഷിയായി സദസ്സിൽ സാക്ഷാൽ സാനുമാഷും

Read more

അന്ധവിശ്വാസങ്ങൾക്കെതിരെ തുടർച്ചയായ പോരാട്ടം വേണം – പ്രൊഫ എം കെ സാനു

അന്ധവിശ്വാസങ്ങൾ കുറയുന്നുവെന്നു നമ്മൾ വിചാരിക്കുമ്പോൾ അവ ജാതി അടിസ്ഥാനത്തിൽ പോലും ഉയർന്നുവരുന്ന കാഴ്ചയാണ് മുന്നിലുള്ളതെന്ന്‌ പ്രൊഫ എം കെ സാനു. ഈ വിപത്തിനെതിരെ തുടർച്ചയായ പോരാട്ടം ആവശ്യമാണെന്ന്...

Read more

യുദ്ധത്തിനെതിരെ നാടകമൊരുക്കി കുട്ടികൾ

കൊച്ചി: ലോകമാകെ യുദ്ധഭീതിയിൽ അമ്പരന്നുനിൽക്കുമ്പോൾ കൊച്ചിയിൽ ഒരുകൂട്ടം കുട്ടികൾ യുദ്ധത്തിനെതിരെ നാടകത്തിലൂടെ ശബ്ദമുയർത്തുന്നു. പ്രശസ്ത ഇറാനിയൻ എഴുത്തുകാരൻ ബഹാറൂസ് ഖാരിബ് പൂരിന്റെ 'Evrything in its Proper...

Read more
Page 6 of 7 1 5 6 7

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.