https://youtu.be/QD2WzbjBI2M
Read moreദേവദാരുപൂത്ത മനസിന്റെ താഴ്വരകളില് സിന്ദൂരതിലകവുമായി പുള്ളിക്കുയിലിനെ മാടിവിളിച്ചു, നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയിലേക്ക്... തലമുറകള് തോറും മലയാളിയുടെ കാവ്യസങ്കല്പങ്ങള്ക്ക് തൂലിക ചലിപ്പിച്ച കവിയും ഗാനരചിതാവുമായിരുന്നു ചുനക്കര രാമന്കുട്ടി....
Read moreഏതു തിരിവിലും വിസ്മയം കാത്തുനിന്ന ജീവിതമാണ് തന്റേതെന്ന് അനില് പനച്ചൂരാന് പല തവണ പറഞ്ഞിട്ടുണ്ട്. മരണത്തിന്റെ കൈപിടിച്ച് വിദൂരതയിലേക്ക് യാത്രയാകുമ്പോഴും വിസ്മയിപ്പിക്കാന് മറന്നില്ല. അക്ഷരങ്ങളിലെ മൂര്ച്ചയും ആശയങ്ങളിലെ...
Read moreent Desk ഡാന്യൂബ് നദിയുടെ മരണച്ചുഴിയാഴങ്ങളിലേക്കു തനിയെ മറഞ്ഞ പെണ്‍കുട്ടിയുടെ ചുരുട്ടിപ്പിടിച്ച കൈകളില്‍ ഒരു കടലാസ് താളും അതില്‍ കുറച്ചു വരികളുമുണ്ടായിരുന്നു. ബുഡാപെസ്റ്റില്‍ ഉയരം കൊണ്ട് ആകാശം...
Read moreമലയാളത്തിന്റെ തുലാവര്‍ഷ പച്ചയായിരുന്നു സുഗതകുമാരിയുടെ എഴുത്തും ജീവിതവും. കനലും കണ്ണീരും കവിതയും പോറ്റി ഉയര്‍ത്തിയ എട്ടര പതിറ്റാണ്ടിന്റെ കര്‍മ്മസാഫല്യം. കവിതയുടെ രാത്രിമഴ പെയ്യിച്ച സുഗതകുമാരി അന്‍പതുകള്‍ക്ക് ഒടുക്കം...
Read moreശരീരം കൊണ്ട് അകന്നും മനസുകൊണ്ട് അടുത്തുമാണ് മാനവരാശി ഇത്തവണത്തെ ക്രിസ്മസിനെ വരവേറ്റത്. കൊവിഡ് 19 മഹാമാരിയുടെ താണ്ഡവത്തില്‍ ക്രിസ്മസിന് ആഘോഷ പരിപാടികള്‍ കുറവായിരുന്നു. ക്രിസ്മസ് ആചാരങ്ങള്‍ കൊണ്ടും...
Read moreബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകള്‍ ജിയാനയും അമേരിക്കയിലെ കലാബസാസ് മലനിരകളിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരു അച്ഛനും മകളും മരിച്ചു. ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി...
Read moreതാളം തെറ്റിയ മനസിന്റെ വിഭ്രമങ്ങള്‍ മുഴുവനായും ക്യാന്‍വാസുകളിലേക്ക് പരന്നൊഴുകിയപ്പോള്‍ അനുപമങ്ങളായ സൃഷ്ടികള്‍ ചരിത്രത്തിന്റെ ചുവരില്‍ ആലേഖനം ചെയ്യപ്പെട്ടു. ' കലാസൃഷ്ടിയില്‍ ഞാന്‍ ഹൃദയവും ആത്മാവും പൂര്‍ണമായും സമര്‍പ്പിച്ചു,...
Read more'' മേരിക്കുണ്ടൊരു കുഞ്ഞാട് മേനിക്കൊഴുത്തൊരു കുഞ്ഞാട് '' 1830ല്‍ പുറത്തിറങ്ങിയ സാറാ ജോസഫ് ഹേലിന്റെ ഈ വരികള്‍ കുട്ടികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ടവയായിരുന്നു. 1877 ഡിസംബര്‍ 6ന് ഈ...
Read moreഅസാധാരണമോ അതുല്യമോ ആയ വസ്തുക്കളുടെ കാഴ്ചയില്‍ മനസിലുണ്ടാകുന്ന അമ്പരപ്പിന്റെ ആവിഷ്‌കാരം. വിസ്മയം ആണ് ഇതിന്റെ സ്ഥായീഭാവം. നാട്യശാസ്ത്രത്തില്‍ നവരസങ്ങളിലെ അത്ഭുതത്തെ അടയാളപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യന്റെ കരവിരുതും ഭാവനയും...
Read more