
സ്മാർട്ട് റിംഗുകൾ വരുന്നു..
സ്മാർട്ട് വാച്ച് പോലെയെങ്കിലും ഇതിനെ നിസ്സാരമായി കാണരുത്. ആരോഗ്യരംഗത്തുൾപ്പെടെ വിപ്ലവമാണ് ഇത് വരുത്താൻ പോകുന്നത്. ഉദാഹരണത്തിന് ഈ റിംഗ് ധരിച്ചാൽ രോഗിയെ സംബന്ധിച്ച എല്ലാ റിപ്പോർട്ടുകളും ഡാറ്റ രൂപത്തിൽ ഡോക്ടറുടെ ഫയലിലെത്തും. ഇത് സമ്മാനമായി കിട്ടിയാൽ നിങ്ങൾ സ്വീകരിക്കുമോ?








































































