
കൊച്ചി : എഴുത്തുകാരൻ വേണു വി. ദേശത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ‘സർഗോന്മാദത്തിന്റെ സരണികളിൽ’ ചിത്രീകരണം ആരംഭിച്ചു. അൻവർ സാദത്ത് എംഎൽഎ സ്വിച്ച് ഓൺ നിർവഹിച്ചു. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.എൻ. വിപിനേന്ദ്രകുമാർ, നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ ഫാസിൽ ഹുസൈൻ, പീച്ചോളി നാരായണൻ നായർ എന്നിവർ സംസാരിച്ചു.
സുരേഷ് ശിവനാണ് സംവിധാനം. ക്യാമറ എം.പി. വിജയൻ.