
റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ് നാഷണൽ മീറ്റിലേക്ക് യോഗ്യത നേടിയ നിവേദ് വി പണിക്കർ (അണ്ടർ 11 ൽ റോഡ് 1-1500 മീറ്റർ ), ആദി ആർ ശങ്കർ (അണ്ടർ 14 ൽ (റോഡ് 1 – 2000 മീറ്റർ ). കോഴിക്കോട് നടന്ന കേരള റീജിയൻ ആൺകുട്ടികളുടെ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണ് നാഷണൽ മീറ്റിലെത്തുന്നത്. ചേർത്തല പട്ടണക്കാട് സെന്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥികളാണ് രണ്ടുപേരും .









































































