
ചൈനീസ് ആപ്പായ ടിക് ടോക് സംശയത്തിൻ്റെ നിഴലിലാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതുപയോഗിക്കുന്ന യുവാക്കളുടെ മറ്റു വിവരങ്ങൾ ആപ്പ് ചോർത്തുന്നുവെന്നാണ് ട്രംപിൻ്റെ ആരോപണം. ചൈനയുടെ മറ്റു പല പ്രൊഡക്ടുകളും പോലെതന്നെ ടിക് ടോക്കും ചുറ്റിപറ്റിനിന്നു വിവരശേഖരണം നടത്തുന്നുവെന്ന് അദ്ദേഹം സംശയിക്കുന്നു.









































































