ചൈനീസ് ആപ്പായ ടിക് ടോക് സംശയത്തിൻ്റെ നിഴലിലാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതുപയോഗിക്കുന്ന യുവാക്കളുടെ മറ്റു വിവരങ്ങൾ ആപ്പ് ചോർത്തുന്നുവെന്നാണ് ട്രംപിൻ്റെ ആരോപണം. ചൈനയുടെ മറ്റു പല പ്രൊഡക്ടുകളും പോലെതന്നെ ടിക് ടോക്കും ചുറ്റിപറ്റിനിന്നു വിവരശേഖരണം നടത്തുന്നുവെന്ന് അദ്ദേഹം സംശയിക്കുന്നു.
ഇടപ്പള്ളി സഹകരണ ബാങ്ക് വീട് നിർമ്മിച്ചു നൽകി
കൊച്ചി : ഇടപ്പള്ളി 328 -)0 നമ്പർ സഹകരണ ബാങ്കിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ഭവന പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിച്ചു നൽകി. എളമക്കര പുതുക്കലവട്ടത്ത് നടന്ന ചടങ്ങിൽ...