വെളിയങ്കോട് : അയ്യോട്ടിച്ചിറ കിഴക്ക് ഭാഗത്ത് വെളിയങ്കോട് ഹയർ സെക്കണ്ടറി സ്കൂളിന് സമീപം താമസിക്കുന്ന ചക്കൻതെങ്ങിൽ കെടി ഖാലിദിൻ്റെ മകൻ നിഷാദിനെ (40) വീടിൻ്റെ സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
‘പഠനമാണ് ലഹരി’ സ്കൂൾ ക്യാമ്പയിൻ സംഘടിപ്പിച്ചു
ചങ്ങരംകുളം : പനമ്പാട് എ യു പി സ്കൂളിൽ 'പഠനമാണ് ലഹരി' ക്യാമ്പയിൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുപ്രവർത്തകരും ഒത്തുചേർന്ന സമ്മേളനത്തോടെയാണ് ക്യാമ്പയിൻ സമാപിച്ചത്. ഇതിന്റെ...