• About
  • Advertise
  • Careers
  • Contact Us
  • Privacy Policy
Wednesday, August 13, 2025
No Result
View All Result
Bookerman News
  • Home
  • News
    • Kochi
    • Kuravilangad
    • Kaduthuruthy
    • Changaramkulam
  • Watch Now
  • Vol6/1
  • Read Now
    • eBOOK
    • Art & Culture
      നാലാമത് ‘ബുക്കർമാൻ  ടാഗോർ സ്മൃതി പുരസ്കാർ’ ഗുരുമൂർത്തി കാശിനാഥന്

      നാലാമത് ‘ബുക്കർമാൻ ടാഗോർ സ്മൃതി പുരസ്കാർ’ ഗുരുമൂർത്തി കാശിനാഥന്

      “വിവാഹ സർട്ടിഫിക്കറ്റ്  പുതുക്കണോ”

      “വിവാഹ സർട്ടിഫിക്കറ്റ് പുതുക്കണോ”

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      വർണ്ണാഭമായി അത്തച്ചമയം

      വർണ്ണാഭമായി അത്തച്ചമയം

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      Trending Tags

      • Entertainment
        • All
        • Movie
        • Music
        • Sports
        സെന്റ് ജോസഫ് സ്കൂളിൽ നിന്നും നിവേദും ആദിയും   സി ഐ എസ് സി ഇ നാഷണൽ മീറ്റിലേക്ക്

        നിവേദും ആദിയും സി ഐ എസ് സി ഇ നാഷണൽ മീറ്റിലേക്ക്

        “വിവാഹ സർട്ടിഫിക്കറ്റ്  പുതുക്കണോ”

        “വിവാഹ സർട്ടിഫിക്കറ്റ് പുതുക്കണോ”

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        കാനിൽ തിളങ്ങി ഇന്ത്യ

        കാനിൽ തിളങ്ങി ഇന്ത്യ

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ഓസ്കാർ എൻട്രി നേടി ‘2018’

        ഓസ്കാർ എൻട്രി നേടി ‘2018’

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        Trending Tags

        • Ezhuthum Vayanayum
          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ‘ബുക്കർമാൻ-ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          ‘ബുക്കർമാൻ-
          ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          Trending Tags

          • Feature
            • All
            • People
            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ  വിപ്ലവം

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ വിപ്ലവം

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            നിത്യവിസ്മയം, നടികര്‍ തിലകം

            നിത്യവിസ്മയം, നടികര്‍ തിലകം

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            Trending Tags

            • Nature & Travel
              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                വംശീയതയുടെ നാടോടി ഇരകള്‍

                വംശീയതയുടെ നാടോടി ഇരകള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                Trending Tags

                • Person
                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  Trending Tags

                  • Science
                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    സോഫിയുടെ എ.ഐ തലമുറ

                    സോഫിയുടെ എ.ഐ തലമുറ

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    Trending Tags

                    • World
                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത ലീഡ്

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച്  ശ്രീലങ്ക

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട്  സെലെൻസ്കി

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട് സെലെൻസ്കി

                      Trending Tags

                    • Profiles
                    • Special Story
                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      Trending Tags

                      • Coffee with Bookerman
                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        Coffee with Bookerman

                                              Home Art & Culture

                                              ഫാന്റസിയുടെയും വിഭ്രാന്തിയുടെയും ക്യാന്‍വാസ്

                                              Bookerman News by Bookerman News
                                              August,19,2023 11:46 am
                                              in Art & Culture, Person
                                              1 min read
                                              0
                                              Share on FacebookShare on Twitter

                                              താളം തെറ്റിയ മനസിന്റെ വിഭ്രമങ്ങള്‍ മുഴുവനായും ക്യാന്‍വാസുകളിലേക്ക് പരന്നൊഴുകിയപ്പോള്‍  അനുപമങ്ങളായ സൃഷ്ടികള്‍ ചരിത്രത്തിന്റെ ചുവരില്‍ ആലേഖനം ചെയ്യപ്പെട്ടു. ‘ കലാസൃഷ്ടിയില്‍ ഞാന്‍ ഹൃദയവും ആത്മാവും പൂര്‍ണമായും സമര്‍പ്പിച്ചു, അതിനിടയ്‌ക്കെവിടെയോ മനസ് നഷ്ടമായി ”  ഇങ്ങനെ ലോകത്തോട് വിളിച്ചു പറഞ്ഞ കലാകാരനായിരുന്നു വിന്‍സെന്റ് വാന്‍ഗോഗ്. ഏതൊരു ദസ്തയെവ്‌സ്‌കി കഥാപാത്രത്തെക്കാളും ജ്വരബാധിതനായ അയാള്‍ കേവലം പത്ത് വര്‍ഷം മാത്രമേ കലയില്‍ സജീവമായിരുന്നുള്ളൂ. എന്നാല്‍ വാന്‍ഗോഗിന്റെ ചിത്രങ്ങളില്‍ നിറയെ നിറങ്ങളുടെയും വികാരങ്ങളുടെളുടെയും  ആകസ്മിതകളുടെളുടെയും  ഘോഷയാത്രയാണ്. ഫാൻ്റസിയുടെയും വിഭാന്ത്രികളുടയും അതിര്‍വരമ്പുകളിലൂടെ സഞ്ചരിച്ച് ക്യാന്‍വാസില്‍ പകര്‍ത്തിയത്  വിസ്മയങ്ങളായിരുന്നു. ക്യാന്‍വാസിലെ അത്ഭുതങ്ങളുടെ ആവര്‍ത്തനം തന്നെയയായിരുന്നു  അദ്ദേഹത്തിന്റെ ജീവിതവും. പ്രത്യേകിച്ച് മുപ്പത്തിയേഴാമത്തെ വയസില്‍ ഈ ഭൂമുഖത്തു നിന്നുള്ള മടക്കവും.
                                              ജീവിച്ചിരുന്ന കാലത്ത് ദാരിദ്ര്യത്തിലും ഭ്രാന്തമായ ചിന്തകളിലും മാനസികസ്വാസ്ഥ്യങ്ങിലും പെട്ടുഴറി ക്യാന്‍വാസില്‍ മാത്രം അഭയം തേടുകയും എന്നാല്‍ മരണശേഷം എല്ലാ പ്രശസ്തിയും മാടി വിളിക്കുകയും ചെയ്ത അപൂര്‍വ വ്യക്തിയാണ് വിന്‍സെന്റ് വാന്‍ഗോഗ്. 1853ല്‍ ഹോളണ്ടിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച വാന്‍ഗോഗിന് ചിത്രകലയില്‍ പറയത്തക്ക ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല. എരിയുന്ന തീക്കുണ്ഡം ആത്മാവില്‍ സൂക്ഷിച്ചായിരുന്നു അദ്ദേഹത്തിന്റെ സര്‍ഗ സഞ്ചാരങ്ങള്‍. സഹോദരനും ആര്‍ട്ട് ഡീലറുമായയിരുന്ന തിയോ വന്‍ഗോഗിന് അയച്ച കത്തുകളിലൂടെയാണ് കലയ്ക്കപ്പുറെത്തെ  വാന്‍ഗോഗിനെ ലോകമറിയുന്നത്. 1100 ഓളം സ്‌കെച്ചുകളും വരകളും 900ത്തോളം ചിത്രങ്ങളും വാന്‍ഗോഗിന്റെതായിയുണ്ട്. എന്നാല്‍ ജീവിച്ചിരുന്ന കാലത്ത് ഓരേയൊരു ചിത്രം മാത്രമാണ് വിറ്റുപോയിട്ടുള്ളത്. ‘ ഒരു കാലം വരും, എന്റെ ചിത്രങ്ങള്‍ക്ക് ഞാനുപയോഗിച്ച ചായങ്ങളെക്കാള്‍ വിലയുണ്ടെന്നു മനുഷ്യര്‍ തിരിച്ചറിയുന്ന കാലം വരും ‘ കാലത്തിന്റെ കോണില്‍ വാന്‍ഗോഗ് കോറിയിട്ട വാക്കുകള്‍ക്ക് കാവ്യനീതിയുണ്ടായി. നെതര്‍ലന്‍ഡിലെ വാന്‍ഗോഗ് മ്യൂസിയം ചിത്ര-ചരിത്രങ്ങളുടെയും കവിത തുളുമ്പുന്ന കത്തുകളുടെയും പറുദീസയാണ്. വര്‍ഷംതോറും 20 ലക്ഷത്തിലധികം ആളുകളാണ് സന്ദര്‍കരായി എത്തുന്നത്. ഇരുപത്തുയേഴാമത്തെ വയസില്‍ ചിത്രകാരനാവാന്‍ തീരുമാനിച്ച വാന്‍ഗോഗ് റെംബ്രാന്റിനു ശേഷം ലോകം കണ്ട ഏറ്റവും മികച്ച ഈ ഡച്ച് ചിത്രകാരനായിരുന്നു. കൂടാതെ കൊടിയ വിഷാദരോഗത്തിനിരയായിരുന്നു. സെല്‍ഫ് പോട്രെയ്റ്റുകളെ സ്വയം മനസിലാക്കുന്നതു പോലെത്തന്നെ ദുര്‍ഘടമാണെന്ന് സഹോദരിക്കയച്ച കത്തുകളില്‍ പറയുന്നു. ഒരു പക്ഷെ, തന്നിലലയടിച്ചിരുന്നു വികാരങ്ങളെ മുഴുവനും കാന്‍വാസിലേക്കു പകര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു വാന്‍ഗോഗിന്റെ ചിത്രങ്ങള്‍. തന്നെ പിടികൂടിയിരുന്ന അസ്വാസ്ഥ്യങ്ങളൊക്കെയും അവയില്‍ പ്രതിഫലിച്ചു. താന്‍ കാണുന്നതും അടുപ്പമുള്ളതുമായ സ്ഥലങ്ങള്‍ കാന്‍വാസിലേക്ക് പകര്‍ത്തുന്നത് വാന്‍ഗോഗിന്റെ രീതിയായിരുന്നു. തെക്കു കിഴക്കന്‍ ഫ്രാന്‍സിലെ പുരാതന റോമന്‍ നഗരമായ ആര്‍ലസിലെ പ്ലേസ് ലമാര്‍ട്ടീനിലെ ഒരു വാടകസ്ഥലത്തു നിന്നും വരച്ചെടുത്ത റോണ്‍ നദിയ്ക്കു മുകളിലെ നക്ഷത്രരാത്രി ഇതിന് ഉദാഹരണമാണ്. സന്തോഷം നിറഞ്ഞ അന്തരീക്ഷം എന്നൊക്കെ അതിനെക്കുറിച്ച് അദ്ദേഹം സുഹൃത്തിന് എഴുതിയിട്ടുണ്ട്. ആനന്ദം തരുന്ന വര്‍ണങ്ങള്‍ വാന്‍ഗോഗിനെ ഉത്തേജിപ്പിച്ചിരിക്കാം. ആ നിറങ്ങളില്‍ തന്നെയാണ് അദ്ദേഹം ചിത്രത്തിലും  ഊന്നല്‍ കൊടുത്തിരിക്കുന്നത്. ഉന്മാദത്തിന്റെ നിമിഷങ്ങളിലെപ്പോഴോ സ്വന്തം ചെവി മുറിച്ചെടുത്ത് പ്രണയിനിക്ക് സമ്മാനിച്ച ഭ്രാന്തമായ അഭിനിവേശങ്ങളും വാന്‍ഗോഗില്‍ മാത്രമേ കാണാന്‍ സാധിക്കൂ. വാന്‍ഗോഗിന്റെ മഞ്ഞ ഗൃഹത്തില്‍ നിന്നു അഞ്ചു മിനിട്ടു മാത്രം അകലെയായിരുന്നു കാമുകിയുണ്ടായിരുന്നത്. കാതു മുറിച്ചു പൊതിഞ്ഞു അര്‍ദ്ധരാത്രി റേച്ചലിന് സമ്മാനിക്കാന്‍ അസാധാരണ മനോധൈര്യം ഭ്രാന്തെടുത്ത ആ സന്ദര്‍ഭത്തില്‍ വാന്‍ഗോഗിനുണ്ടായിരിക്കണം.

                                              ചെവി അറുക്കലിന് ഒരു വര്‍ഷം തികയുന്ന അന്നു തന്നെ പെയിന്റ് കുടിച്ച് ആത്മഹത്യ ചെയ്യാന്‍ വാന്‍ഗോഗ്  ശ്രമിച്ചു. ആ ദാരുണ സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ നിരാശയില്‍ സഹോദരന് ഇങ്ങനെ എഴുതി  ‘ഞാന്‍ രോഗം കൊണ്ട് അവശനായി കിടക്കുകയാണ്, പുറത്തു മഞ്ഞുപെയ്തുകൊണ്ടേയിരിക്കുന്നു. രാത്രി എഴുന്നേറ്റ് പുറത്തേക്ക് നോക്കി, മുന്‍പൊരിക്കലും പ്രകൃതി ഇത്ര മനോഹരിയായിട്ടില്ല ‘. പിന്നീട് അരാജകത്വത്തിന്റെ വേലിയേറ്റങ്ങളായിരുന്നു അദ്ദേഹത്തിന്റെ ജീവിതം നിറയെ. ചിത്തഭ്രമവും ആതമഹത്യശ്രമങ്ങളും ഏറി വന്നു. ഗോതമ്പുപാടത്തെ കാക്കകള്‍ എന്ന വിശ്വപ്രസിദ്ധമായ ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തിയ വര്‍ഷം തന്നെയായിരുന്നു അദ്ദേഹം ഇഹലോകം വെടിഞ്ഞത്. 1890 ജൂലായ് 27ന് വിന്‍സെന്റ് വാന്‍ഗോഗ് തന്റെ നെഞ്ചില്‍ നിറയൊഴിച്ചു. ഒറ്റ നിമിഷം കൊണ്ട് നെഞ്ചില്‍ക്കെട്ടികിടന്ന ചുവന്ന ചായങ്ങള്‍ ഭൂമിയുടെ ക്യാന്‍വാസിലേക്കൊഴുകി. മരിക്കുമ്പോള്‍ മുപ്പത്തിയേഴു വയസുമാത്രമായിരുന്നു പ്രായം. മരണവും വിവാദമായി. അര്‍ലസില്‍ നിന്നു മടങ്ങിയശേഷം വിന്‍സെന്റ് താമസിച്ചിരുന്നത് അവേര്‍സിലായിരുന്നു. അവിടുത്തെ ഒരു കൂട്ടം ആണ്‍കുട്ടികളായിരുന്നു വാന്‍ഗോഗിനെ കൊന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. വാന്‍ഗോഗ് മ്യൂസിയം അത് നിഷേധിച്ചിട്ടുണ്ട്. ‘ഒരു വേള ഗോതമ്പ് പാടങ്ങളില്‍ വച്ച് അതല്ലെങ്കില്‍ മദ്യശാലക്കടുത്തോ, ധാന്യപ്പുരയ്ക്കടുത്തെവിടേയോ വെച്ച് ബോധപൂര്‍വം സ്വയം വെടിവച്ചതാവാമെന്ന് ചരിത്രക്കാരനായ ഇന്‍ഗോ വാള്‍ത്തെറിന്റെ അനുമാനം. ജീവിചരിത്രകാരനായ ഡേവിഡ് സ്വീറ്റ്മാന്‍ എഴുതിയത് ഇങ്ങനെ, ‘ആ വെടിയുണ്ട വാരിയെല്ലില്‍ തട്ടി ദിശ മാറി, പിന്നീട് നട്ടെല്ലില്‍ തറച്ചു നിന്നു പോയിരിക്കാം, അതുകൊണ്ടാവാം ആന്തരാവയവങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ പറ്റാഞ്ഞത് ‘.  

                                              എന്നിരുന്നാലും വിന്‍സെന്റിന് പരസഹായമില്ലാതെ സ്വന്തം വാസസ്ഥലത്തേക്ക് എങ്ങനെ തിരിച്ചു നടക്കാനായി എന്നതും വിചിത്രമാണ്. ശസ്ത്രക്രിയ നടത്താതെ വെടിയുണ്ട പുറത്തെടുക്കാന്‍ കഴിയില്ലായിരുന്നു. വിവരമറിഞ്ഞ് വിന്‍സെന്റിനെ പരിചരിക്കാനെത്തിയ സ്ഥലത്തെ ഡോക്റ്റര്‍മാര്‍ക്കും ആ വൈദഗ്ധ്ദ്യം ഇല്ലായിരുന്നു. പിറ്റേന്ന് പ്രഭാതത്തില്‍ തിയോ തന്റെ സഹോദരന്റടുത്തേക്ക് ഓടിയെത്തി. ഭാഗ്യവശാല്‍ അത്രയും നേരം വാന്‍ഗോഗിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പക്ഷെ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം മുറിവില്‍ അണുബാധ പടരുകയും ആരോഗ്യനില തീരെ വഷളാവുകയും ചെയ്തു. വൈകുന്നേരം വെടിയേറ്റതിന് 29 മണിക്കൂറുകള്‍ക്കു ശേഷം വാന്‍ഗോഗ് മരണമടഞ്ഞു. ‘എന്നിലെ ദുഃഖങ്ങളെല്ലാം എന്നോടൊപ്പം അന്ത്യം വരേയുമുണ്ടാകും ‘ മരിക്കുന്നതിന് മുമ്പ് സഹോദരനോട് വാന്‍ഗോഗ് പറഞ്ഞ വാക്കുകളില്‍ അദ്ദേഹത്തിന്റെ ജീവിതം മുഴുവനുണ്ടായിരുന്നു. ദി ഓള്‍ഡ് മില്‍, സ്‌റ്റേരി നൈറ്റ് ഓവര്‍ റോണ്‍, ഒലീവ് ട്രീസ്, വൈറ്റ് ഹൗസ് അറ്റ് നൈറ്റ്, ഉരുളക്കിഴങ്ങു തിന്നുന്നവര്‍, വ്യൂ ഓഫ് ആര്‍ലെസ് തുടങ്ങി വിസ്മയിപ്പിച്ച  ചിത്രങ്ങള്‍ അനവധിയാണ്. വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പുപാടങ്ങള്‍ക്കു മീതെ അല്ലെങ്കില്‍ സൈപ്രസ് മരങ്ങള്‍ക്ക് മീതെ തിളങ്ങുന്ന ഒരു നക്ഷത്രരാത്രി എനിക്കു വേണം. എന്റെ കാന്‍വാസില്‍ ആ കാഴ്ച തെളിയുന്നത് എനിക്ക് കാണാനാവുന്നുണ്ട്. കൊച്ചു തിളക്കങ്ങള്‍ നിറഞ്ഞ ആ ഇരുണ്ട നീലിമ എന്നെ മാടിവിളിക്കുന്നു.  എന്നെയത് വിടാതെ പിന്തുടരുകയാണ്.  ഒരു നല്ല പ്രവൃത്തിക്കു തുല്യമാണ് നല്ലൊരു ചിത്രം. ഓര്‍മകള്‍ക്ക് മരണമില്ല, വാന്‍ഗോഗിനും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കും. 

                                              ShareTweetSendSend
                                              Bookerman News

                                              Bookerman News

                                              Related Posts

                                              നാലാമത് ‘ബുക്കർമാൻ  ടാഗോർ സ്മൃതി പുരസ്കാർ’ ഗുരുമൂർത്തി കാശിനാഥന്

                                              നാലാമത് ‘ബുക്കർമാൻ ടാഗോർ സ്മൃതി പുരസ്കാർ’ ഗുരുമൂർത്തി കാശിനാഥന്

                                              by Bookerman News
                                              August 7, 2025

                                              കൊച്ചി: വിദ്യാഭ്യാസ പരിഷ്കർത്താവും 'ഐടി ഫോർ ചേഞ്ച്' സ്ഥാപകനുമായ ശ്രീ. ഗുരുമൂർത്തി കാശിനാഥൻ ഈ വർഷത്തെ ‘ബുക്കർമാൻ ടാഗോർ സ്മൃതി പുരസ്കാർ ’ ലഭിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. 10,001...

                                              “വിവാഹ സർട്ടിഫിക്കറ്റ്  പുതുക്കണോ”

                                              “വിവാഹ സർട്ടിഫിക്കറ്റ് പുതുക്കണോ”

                                              by Bookerman News
                                              May 29, 2025

                                              വിവാഹബന്ധം ഒരു നിശ്ചിത കാലയളവ് കഴിഞ്ഞ് പുതുക്കി എടുത്തില്ലെങ്കിൽ അവസാനിച്ചു പോവുന്ന ഒരു നിയമം വന്നാൽ ഡിവോഴ്സ് ഇല്ലാതാകും പക്ഷെ കുടുംബങ്ങളും ഇല്ലാതാകും. P.W.D (പ്രൊപോസൽ വെഡിങ്...

                                              Bookerman News

                                              © 2024 Bookerman News

                                              • About
                                              • Advertise
                                              • Careers
                                              • Contact Us
                                              • Privacy Policy

                                              Follow Us

                                              No Result
                                              View All Result
                                              • Home
                                              • News
                                                • Kochi
                                                • Kuravilangad
                                                • Kaduthuruthy
                                                • Changaramkulam
                                              • Vol6/1
                                              • Watch Now
                                              • Special Story
                                              • Read Now
                                                • eBOOK
                                                • Art & Culture
                                                • Business
                                                • Nature & Travel
                                                • Entertainment
                                                • Feature
                                                • Food
                                                • Lifestyle
                                                • Health
                                                • Movie
                                                • Music
                                                • People
                                                • Person
                                                • Politics
                                                • Science
                                                • Sports
                                                • Tech
                                                • World
                                              • Profiles
                                              • eBOOK
                                              • Coffee with Bookerman
                                              • Ezhuthum Vayanayum
                                              • Career
                                              • Contact Us

                                              © 2024 Bookerman News

                                              Login to your account below

                                              Forgotten Password?

                                              Fill the forms bellow to register

                                              All fields are required. Log In

                                              Retrieve your password

                                              Please enter your username or email address to reset your password.

                                              Log In