• About
  • Advertise
  • Careers
  • Contact Us
  • Privacy Policy
Saturday, May 10, 2025
No Result
View All Result
Bookerman News
  • Home
  • Watch Now
  • News
    • Changaramkulam
    • Chengannur
    • Ettumanoor
    • Haripad
    • Kaduthuruthy
    • Kochi
    • Kodungallur
    • Kuravilangad
    • Mavelikkara
    • N Paravur
    • Ponnani
    • THIRUVANANTHAPURAM
  • Read Now
    • Art & Culture
      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      വർണ്ണാഭമായി അത്തച്ചമയം

      വർണ്ണാഭമായി അത്തച്ചമയം

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      കാനിൽ തിളങ്ങി ഇന്ത്യ

      കാനിൽ തിളങ്ങി ഇന്ത്യ

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      Trending Tags

      • Entertainment
        • All
        • Movie
        • Music
        • Sports
        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        കാനിൽ തിളങ്ങി ഇന്ത്യ

        കാനിൽ തിളങ്ങി ഇന്ത്യ

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ഓസ്കാർ എൻട്രി നേടി ‘2018’

        ഓസ്കാർ എൻട്രി നേടി ‘2018’

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        മൗനം സ്വരമായ് , കാതോട് കാതോരം

        മൗനം സ്വരമായ് , കാതോട് കാതോരം

        വെള്ളിത്തിരയിലെ വൈറസുകള്‍

        വെള്ളിത്തിരയിലെ വൈറസുകള്‍

        Trending Tags

        • Ezhuthum Vayanayum
          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ‘ബുക്കർമാൻ-ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          ‘ബുക്കർമാൻ-
          ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          Trending Tags

          • Feature
            • All
            • People
            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ  വിപ്ലവം

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ വിപ്ലവം

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            നിത്യവിസ്മയം, നടികര്‍ തിലകം

            നിത്യവിസ്മയം, നടികര്‍ തിലകം

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            Trending Tags

            • Nature & Travel
              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                വംശീയതയുടെ നാടോടി ഇരകള്‍

                വംശീയതയുടെ നാടോടി ഇരകള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                Trending Tags

                • Person
                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  Trending Tags

                  • Science
                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    സോഫിയുടെ എ.ഐ തലമുറ

                    സോഫിയുടെ എ.ഐ തലമുറ

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    Trending Tags

                    • World
                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത ലീഡ്

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച്  ശ്രീലങ്ക

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട്  സെലെൻസ്കി

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട് സെലെൻസ്കി

                      Trending Tags

                    • Profiles
                    • Special Story
                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      Trending Tags

                      • eBOOK
                      • Coffee with Bookerman
                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        Coffee with Bookerman

                                              Home Person

                                              കറുപ്പ്, വെളുപ്പ്, വിശപ്പ്…ഫിയോനയുടെ വഴിത്താരകള്‍

                                              Bookerman News by Bookerman News
                                              August,19,2023 11:48 am
                                              in Person, Sports & Games
                                              1 min read
                                              0
                                              കറുപ്പ്, വെളുപ്പ്, വിശപ്പ്…ഫിയോനയുടെ വഴിത്താരകള്‍

                                              മാക്‌സ് ഡെലാനിയുടെ കഥയുമായി മുന്നോട്ട് പോകാൻ, 16 വയസുകാരി ഫിയോണ മ്യൂട്ടേസി (എൽ) 2013 ജനുവരി 17-ന് കമ്പാലയിലെ ഒരു ചെസ്സ് സെന്ററിൽ ഇരിക്കുന്നു. കമ്പാല ചേരിയുടെ തെരുവുകളിലെ പരുക്കൻ ജീവിതത്തിൽ നിന്ന് മുതേസി ചെസ്സിന്റെ ഏറ്റവും അഭിമാനകരമായ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിച്ചു. കാൻഡിഡേറ്റ് മാസ്റ്ററുടെ നിലവാരത്തിലെത്തിയ ആദ്യത്തെ ഉഗാണ്ട വനിതയും 20 വയസ്സിന് താഴെയുള്ള രാജ്യത്തിലെ ചാമ്പ്യനുമാണ് മുതേസി. ഡിസ്നി ഫിലിം സ്റ്റുഡിയോകൾ അവളുടെ കഥ സിനിമയാക്കാനുള്ള ഓപ്ഷൻ വാങ്ങി. (Photo credit should read MICHELE SIBILONI/AFP/Getty Images)

                                              Share on FacebookShare on Twitter

                                              കറുപ്പും വെളുപ്പും നിറഞ്ഞ അറുപ്പത്തിനാലുകളങ്ങളില്‍ നിന്ന് കണ്ണൊന്നു തെറ്റിയാല്‍ അവളുടെ ഒട്ടിയ വയറ്റില്‍ അന്നു പൈപ്പ് വെള്ളത്തിന് മാത്രമേ സ്ഥാനമുള്ളൂ. ഒരു കോപ്പ കുറുക്കിന് വേണ്ടിയാണ് ഫിയോന മുറ്റെസി ചെസ് കളിച്ചിരുന്നത്. പട്ടിണി ചവച്ചിറക്കി ജീവിതത്തോട് പോരാടുമ്പോള്‍ ചതുരംഗക്കളത്തിന്റെ പോര്‍ക്കളത്തില്‍ കാലാളും ആനയും കുതിരയും തേരുമെല്ലാം അവളുടെ നീക്കത്തിന് മുന്നില്‍ വഴിമാറും. പട്ടിണി പാവങ്ങളുടെ നാടായ ഉഗാണ്ടയില്‍ ഫിയോന എന്ന പെണ്‍കുട്ടി ചെസ് ഇതിഹാസമായ ഗാരി കാസ്പറോവിനൊപ്പം കരുനീക്കുമെന്ന് പറഞ്ഞാല്‍ ഒട്ടിയ വയറുകള്‍ വരെ നിര്‍ത്താതെ ചിരിക്കുമായിരുന്നു !! എന്നാല്‍ ഇന്ന് ലോകത്തിന് മുന്നില്‍ ഏറ്റവും അധ:കൃതമായ ആഫ്രിക്കയും അവിടുത്തെ തന്നെ ഇരുണ്ടചേരിയായ കാത്ത്വേയും അറിയപ്പെടുന്നത് ഫിയോനയുടെ പേരിലാണ്. 
                                              ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലെ കുപ്രസിദ്ധ ചേരിയായ കത്ത്വേയില്‍ 1996ല്‍ ആണ് ഫിയോന മുറ്റെസി ജനിച്ചത്. കടുത്ത പട്ടിണിക്ക് പുറമെ മാരക രോഗങ്ങളും ആ ചേരിയുടെ ശാപമായിരുന്നു. അമ്പതു ശതമാനത്തിലധകം കൗമാരക്കാരികളും അമ്മയായ ചേരിയില്‍ അവളുടെ ബാല്യം പിച്ചവച്ചുതുടങ്ങി. മൂന്നാമത്തെ വയസില്‍ അച്ഛന്‍ എയ്ഡ്‌സ് ബാധിച്ചു മരിച്ചു. താമസിയാതെ സഹോദരങ്ങള്‍ പേരറിയാത്ത അസുഖം മൂലം മരിച്ചു. സ്‌കൂളിലെ ഫീസ് കൊടുക്കാന്‍ അമ്മയ്ക്ക് യാതൊരു വഴിയില്ലാത്തതതിനാല്‍ ഫിയോന 2005ല്‍ ഒമ്പതാം ക്ലാസില്‍ പഠിത്തം നിറുത്തി. ഒട്ടിയവയറുമായി വിശപ്പുതാങ്ങാന്‍ വയ്യാതെ തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോഴാണ് ഒരു പള്ളിയുടെ മുന്നില്‍ കുട്ടികളുടെ ഒരുകൂട്ടം കണ്ടത്. വിശപ്പിനെ തത്ക്കാലേത്തക്ക് മറക്കാന്‍ അവര്‍ നിശബ്ദരായി ചെസ് കളിക്കുകയായിരുന്നു. നന്നായി കളിക്കുന്നവര്‍ക്ക് ഒരു കോപ്പ കുറുക്കായിരുന്നു സമ്മാനം.
                                              കുട്ടികള്‍ ഇത്രയേറെ നിശബ്ദരായിരുന്ന് ചെസില്‍ മുഴുകുകയും സന്തോഷം അനുഭവിക്കുകയും ചെയ്യുന്നത് ഫിയോനയെ ആത്ഭുതപ്പെടുത്തി.  റോബര്‍ട്ട് കതാന്റെ എന്ന ചെസ് പരിശീലകന്‍ ഫിയോനയെ കളിക്കാന്‍ വിളിച്ചു. അതുവരെ ജീവിതത്തിലെ കറുപ്പ് മാത്രം കണ്ടുപരിയചമുള്ള അവള്‍ ചെസ് ബോര്‍ഡില്‍ പ്രതീക്ഷയുടെയും സ്വപ്‌നങ്ങളുടെയും വെളുത്ത നിറം കണ്ടു. അതുവരെ ചെസ് എന്താണെന്ന് പോലും അറിവില്ലാത്ത ഫിയോന മെല്ലെ കരുക്കള്‍ നീക്കാന്‍ തുടങ്ങി.  അതായിരുന്നു അവളുടെ ജീവിതം തന്നെ മാറ്റി മറിച്ച കളങ്ങളുടെ പോരാട്ടത്തിന്റെ തുടക്കം. പിന്നീട് കുറുക്ക് കിട്ടുമെന്നായേപ്പാള്‍ ചെസ് ജീവിതത്തിന്റെ ഭാഗമായി. അവളുടെ മിന്നല്‍ നീക്കങ്ങള്‍ക്കു മുമ്പില്‍ എതിരാളികള്‍ ഒന്നൊന്നായി നിലം പൊത്തിക്കോണ്ടേയിരുന്നു. ഒരു നേരത്തെ അന്നത്തിനായി തുടങ്ങിയ ചതുരംഗ പോരാട്ടം ഫിയോനയുടെ ജീവിതം തന്നെ മാറ്റി മറിച്ചു.

                                              TO GO WITH STORY BY MAX DELANY 16 year old Phiona Mutesi poses with medals at her home in Kampala on January 17, 2013. Mutesi went from living rough on the streets of a Kampala slum to competing in chess’ most prestigious international tournaments. Mutesi is the first female Ugandan to reach the level of candidate master and the country’s reigning under 20 champion. Disney film studios have bought the option to turn her story into a movie. Since starting in 2003 the chess club has moved from playing chess with bottle tops to having a basic club house and over 60 members. AFP PHOTO/Michele Sibiloni (Photo credit should read MICHELE SIBILONI/AFP/Getty Images)

                                              മുഷിഞ്ഞ കുപ്പായമിട്ട് ഒരു കോപ്പ കുറുക്കിനായി പള്ളി വരാന്തയില്‍ ചെസ് കളിച്ചിരുന്ന പെണ്‍കുട്ടി 2011ല്‍ ഉഗാണ്ടയിലെ ജൂനിയര്‍ ചാമ്പ്യനായി ഏവരെയും ഞെട്ടിച്ചു. പുരുഷന്‍മാര്‍ക്കൊപ്പം മത്സരിച്ച് വിജയക്കൊടി പാറിച്ച ഫിയോന രാജ്യത്താകെ സംസാരവിഷയമായി മാറിയിരുന്നു. 40ാമത് ചെസ് ഒളിമ്പ്യാഡിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വുമണ്‍കാന്‍ ഡിഡേറ്റ് മാസ്റ്റര്‍ നേട്ടം സ്വന്തമാക്കി. ഉഗാണ്ടയുടെചെസ് ചരിത്രത്തില്‍ ഈനേട്ടം കൈവരിക്കുന്ന ആദ്യ വനിതയായി. ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ചെസ് ടൂര്‍ണമെന്റില്‍ കിരീടവുമായി തിരിച്ചെത്തി ഫിയോന പ്രതിസന്ധികള്‍ക്ക് മീതെ ഫീനീക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്നു. ചെസ് ഇതിഹാസം ഗാരികാസ്പറോവിനൊപ്പം കരുക്കള്‍ നീക്കിയത് ഫിയോനയുടെ ജീവിതത്തിലെ  അവിസ്മരണീയമായ ഏടായിരുന്നു. 2013ല്‍ യു.എസില്‍ നടന്നലോക വനിതാ ഉച്ചക്കോടിയിലായിരുന്നു ഈ അവസരം ലഭിച്ചത്. വുമണ്‍ ഒഫ് ഇംപാക്ട് പുരസ്‌കാരവും ഫിയോന അതേവേദിയില്‍ വച്ച് ഏറ്റുവാങ്ങി. ഫിനോയുടെ അവിശ്വസനീയ പ്രഭാവത്തില്‍ ഉഗാണ്ടയിലെനിരവധി കുട്ടികള്‍ വിശപ്പുമാറ്റാനും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും ചെസ് ബോര്‍ഡിലേക്ക് ചേക്കേറി. പോരാട്ടമാണ് ഓരോ മനുഷ്യ ജീവിതവും. ഇതിനുള്ള ഊര്‍ജം ലഭിക്കുന്നത് ജയിക്കണം എന്നുള്ള മനസില്‍ നിന്നാണ്. 
                                              ഫിയോനയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്തോ-അമേരിക്കന്‍ സംവിധായകയും എഴുത്തുകാരിയുമായ മീരനായര്‍ സംവിധാനം ചെയ്ത സിനിമയാണ് ക്വീന്‍ ഓഫ് കാത്ത്വേ. ടീം കര്‍തെര്‍സിന്റെ ക്വീന്‍ ഒഫ് കാത്ത്വേ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചലച്ചിത്രം. മഡിന നല്‍വങ്ക, ഡേവിഡ് ഒയില്‍വോ, ലുപ്റ്റിനോ നയാങ്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ അമേരിക്കന്‍ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ മികച്ച 10 സിനികളുടെ ഗണത്തില്‍പ്പെടുത്തിയതിയിട്ടുണ്ട്. ആഫ്രിക്ക മൂവി അക്കാഡമിയുടെ അവാര്‍ഡ്, വുമണ്‍ഫിലിം ക്രിട്ടിസൈസ് സര്‍ക്കിള്‍ അവാര്‍ഡ് എന്നിവയ്ക്കും ഈ സിനിമ അര്‍ഹമായി.

                                              ShareTweetSendSend
                                              Bookerman News

                                              Bookerman News

                                              Related Posts

                                              രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                                              രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                                              by Bookerman News
                                              October 10, 2024
                                              0

                                              Ratan Tata ഇന്ത്യയുടെ വ്യവസായ രംഗത്തും സാമൂഹിക സേവന മേഖലയിലും അതുല്യ സംഭാവനകൾ നൽകിയ രത്തൻ ടാറ്റയ്ക്ക് വിട. ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ ടാറ്റയുടെ...

                                              ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                                              ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                                              by Bookerman News
                                              September 23, 2024
                                              0

                                              അയൽരാജ്യമായ ശ്രീലങ്കയിൽ മാർക്സിസ്റ്റ് നേതാവ് അനുര കുമാര ഡിസനായകെ (എ കെ ഡി) പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. അഴിമതിയും സ്വജന പക്ഷപാതവും ഏകാധിപത്യ രീതികളും കൊണ്ട് രാജ്യത്തെ സാമ്പത്തിക...

                                              Bookerman News

                                              © 2024 Bookerman News

                                              Navigate Site

                                              • About
                                              • Advertise
                                              • Careers
                                              • Contact Us
                                              • Privacy Policy

                                              Follow Us

                                              No Result
                                              View All Result
                                              • Home
                                              • Watch Now
                                              • Special Story
                                              • News
                                                • Changaramkulam
                                                • Chengannur
                                                • Haripad
                                                • Kaduthuruthy
                                                • Kochi
                                                • Kodungallur
                                                • Kuravilangad
                                                • Mavelikkara
                                                • N Paravur
                                                • Ponnani
                                                • National
                                                • THIRUVANANTHAPURAM
                                                • World
                                              • Read Now
                                                • Art & Culture
                                                • Business
                                                • Nature & Travel
                                                • Entertainment
                                                • Feature
                                                • Food
                                                • Lifestyle
                                                • Health
                                                • Movie
                                                • Music
                                                • People
                                                • Person
                                                • Politics
                                                • Science
                                                • Sports
                                                • Tech
                                              • Profiles
                                              • eBOOK
                                              • Coffee with Bookerman
                                              • Ezhuthum Vayanayum
                                              • Career
                                              • Contact Us

                                              © 2024 Bookerman News

                                              Login to your account below

                                              Forgotten Password?

                                              Fill the forms bellow to register

                                              All fields are required. Log In

                                              Retrieve your password

                                              Please enter your username or email address to reset your password.

                                              Log In