• About
  • Advertise
  • Careers
  • Contact Us
  • Privacy Policy
Saturday, October 25, 2025
No Result
View All Result
Bookerman News
  • Home
  • News
    • Kochi
    • Kuravilangad
    • Kaduthuruthy
    • Changaramkulam
  • Watch Now
  • Vol6/1
  • Read Now
    • eBOOK
    • Art & Culture
      ‘സർഗോന്മാദത്തിന്റെ സരണികളിൽ’ ചിത്രീകരണം ആരംഭിച്ചു

      ‘സർഗോന്മാദത്തിന്റെ സരണികളിൽ’ ചിത്രീകരണം ആരംഭിച്ചു

      ദാദാ ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

      ദാദാ ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

      നാലാമത് ‘ബുക്കർമാൻ  ടാഗോർ സ്മൃതി പുരസ്കാർ’ ഗുരുമൂർത്തി കാശിനാഥന്

      നാലാമത് ‘ബുക്കർമാൻ ടാഗോർ സ്മൃതി പുരസ്കാർ’ ഗുരുമൂർത്തി കാശിനാഥന്

      “വിവാഹ സർട്ടിഫിക്കറ്റ്  പുതുക്കണോ”

      “വിവാഹ സർട്ടിഫിക്കറ്റ് പുതുക്കണോ”

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      Trending Tags

      • Entertainment
        • All
        • Movie
        • Music
        • Sports
        ‘സർഗോന്മാദത്തിന്റെ സരണികളിൽ’ ചിത്രീകരണം ആരംഭിച്ചു

        ‘സർഗോന്മാദത്തിന്റെ സരണികളിൽ’ ചിത്രീകരണം ആരംഭിച്ചു

        ദാദാ ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

        ദാദാ ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

        സെന്റ് ജോസഫ് സ്കൂളിൽ നിന്നും നിവേദും ആദിയും   സി ഐ എസ് സി ഇ നാഷണൽ മീറ്റിലേക്ക്

        നിവേദും ആദിയും സി ഐ എസ് സി ഇ നാഷണൽ മീറ്റിലേക്ക്

        “വിവാഹ സർട്ടിഫിക്കറ്റ്  പുതുക്കണോ”

        “വിവാഹ സർട്ടിഫിക്കറ്റ് പുതുക്കണോ”

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        കാനിൽ തിളങ്ങി ഇന്ത്യ

        കാനിൽ തിളങ്ങി ഇന്ത്യ

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        Trending Tags

        • Ezhuthum Vayanayum
          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ‘ബുക്കർമാൻ-ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          ‘ബുക്കർമാൻ-
          ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          Trending Tags

          • Feature
            • All
            • People
            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ  വിപ്ലവം

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ വിപ്ലവം

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            നിത്യവിസ്മയം, നടികര്‍ തിലകം

            നിത്യവിസ്മയം, നടികര്‍ തിലകം

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            Trending Tags

            • Nature & Travel
              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                വംശീയതയുടെ നാടോടി ഇരകള്‍

                വംശീയതയുടെ നാടോടി ഇരകള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                Trending Tags

                • Person
                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  Trending Tags

                  • Science
                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    സോഫിയുടെ എ.ഐ തലമുറ

                    സോഫിയുടെ എ.ഐ തലമുറ

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    Trending Tags

                    • World
                      മരിയ  കൊറീന മച്ചാഡോക്ക് സമാധാന നൊബേൽ

                      മരിയ കൊറീന മച്ചാഡോക്ക് സമാധാന നൊബേൽ

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത ലീഡ്

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച്  ശ്രീലങ്ക

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക

                      Trending Tags

                    • Profiles
                    • Special Story
                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      Trending Tags

                      • Coffee with Bookerman
                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        Coffee with Bookerman

                                              Home Art & Culture

                                              OTT – തിയേറ്ററിലെ ഇരുട്ടില്‍ നിന്നും പ്രേക്ഷകരെ തേടിയെത്തുന്ന സിനിമ

                                              Bookerman News by Bookerman News
                                              August,19,2023 11:49 am
                                              in Art & Culture
                                              1 min read
                                              0
                                              OTT – തിയേറ്ററിലെ ഇരുട്ടില്‍ നിന്നും പ്രേക്ഷകരെ തേടിയെത്തുന്ന സിനിമ
                                              Share on FacebookShare on Twitter

                                              സിനിമയെക്കുറിച്ച് സംസാരിക്കുന്നത് ഹരവും, സിനിമ കാണാന്‍ പോകുന്നത് ഉത്സവവും കാണുന്നത് ലഹരിയുമാണ് എന്നും. ഇരുട്ടിന്റെ മറവില്‍ മാത്രം ഒരു പ്രത്യേക സ്ഥലത്തിരുന്ന് ആസ്വദിക്കാവുന്ന സിനിമ ഇന്ന് പ്രേക്ഷകന്റെ വിരല്‍ത്തുമ്പത്ത് എത്തിയിരിക്കുന്നു
                                               
                                              ഓലമേഞ്ഞ കൊട്ടകയുടെ ഉച്ചിയില്‍ സ്ഥാപിച്ച കോളാമ്പിയില്‍ നിന്ന് പരുപരുത്ത ശബ്ദത്തില്‍ പഴയ മലയാളം-തമിഴ് പാട്ടുകള്‍ ഇടമുറിയാതെ പുറത്തു വരുന്നു. കൊട്ടകയ്ക്ക്  സമീപം അങ്ങിങ്ങായി പ്രായഭേദ്യമന്യേ കുടുംബമായും അല്ലാതെയും അളുകള്‍ സൊറ പറഞ്ഞു നില്‍ക്കുന്നു. ചിലര്‍ കൂട്ടമായി എത്തുന്നതേയുള്ളൂ. ഇടയ്ക്ക് പാട്ടിനെ മുറിച്ചൊരു അനൗണ്‍സ്‌മെന്റ് കേള്‍ക്കുന്നു. പെട്ടെന്ന് ടിക്കറ്റിനായുള്ള ബെല്ല് മുഴങ്ങുകയാണ്. പഴയ ഓലക്കീറുകള്‍ക്കിടയില്‍ പേപ്പറുകൊണ്ട് മറച്ചു വച്ച കൗണ്ടറുകള്‍ക്കിടയില്‍ കൈകള്‍ നീളുന്നു. കൗണ്ടറിന് മുന്നിലെ ക്യൂ പെട്ടെന്ന് നീളും. കളിയും ചിരിയും തമാശകളും പറഞ്ഞവര്‍ ടിക്കറ്റുമായി കൊട്ടകയുടെ ഉള്ളിലേക്ക്… ഗൃഹാതുരമായ ഓര്‍മകളാണ് മലയാളിക്ക് എന്നും സിനിമാ കൊട്ടകകള്‍. വഴി നീളെ മതിലുകളില്‍ നിറയുന്ന സിനിമാ പോസ്റ്ററുകളും തിയേറ്ററുകളിലെ ആരവവും നിലച്ചിട്ട് മാസങ്ങളാകുന്നു. ഇരുട്ടിലെ വിസ്മയമായിരുന്നു മാനവരാശിയ്ക്ക് സിനിമ. കാലഘട്ടത്തിനും സാങ്കേതിക പുരോഗതിയ്ക്കും അനുസരിച്ച് സിനിമ എന്ന കലയും മാധ്യമവും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ്. സിനിമയെക്കുറിച്ച് സംസാരിക്കുന്നത് ഹരവും, സിനിമ കാണാന്‍ പോകുന്നത് ഉത്സവവും കാണുന്നത് ലഹരിയുമാണ് എന്നും. ഇരുട്ടിന്റെ മറവില്‍ മാത്രം ഒരു പ്രത്യേക സ്ഥലത്തിരുന്ന് ആസ്വദിക്കാവുന്ന സിനിമ ഇന്ന് പ്രേക്ഷകന്റെ വിരല്‍ത്തുമ്പത്ത് എത്തിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ ഭാഗമായി കാഴ്ചക്കാരന് ഇഷ്ടമുള്ള സമയത്ത് സ്ഥലത്ത് സിനിമ ആസ്വദിക്കാം. അതിന് തിയേറ്ററുകളില്‍ പോകണമെന്നോ ഇരുട്ടിന്റെ മറ വേണമെന്നോ ഇല്ല. കൊവിഡ് 19 മഹാമാരി ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയാകെ തകിടം മറിച്ചിരിക്കുകയാണ്. അതില്‍ കൂടുതല്‍ ആഘാതം ഏല്‍ക്കേണ്ട വന്ന മേഖലകളിലൊന്ന് സിനിമയും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങളുമാണ്.

                                              രാജ്യത്ത് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ രാജ്യത്ത് അടച്ചിട്ട തിയേറ്ററുകള്‍ ഇനിയും പൂര്‍ണമായും തുറന്നിട്ടില്ല. ഇത്ര നാള്‍ കൂടി ഈസ്ഥിതി തുടരുമെന്ന് കൃത്യമായി പറയാനും സാധിക്കില്ല. മാസങ്ങളായി നിരവധി സിനിമകള്‍ അണിയറയില്‍ റിലീസ് കാത്തിരിക്കുകയാണ്. സിനിമാ പ്രേമികള്‍ സമീപകാലത്തൊന്നും തിയേറ്ററുകളിലേക്ക് മടങ്ങാന്‍ സാധ്യത കുറഞ്ഞതോടെ ഡിജിറ്റല്‍ റിലീസാണ് പല നിര്‍മ്മാതാക്കളുടെയും മുന്നിലുള്ള മാര്‍ഗം. ഒ.ടി.ടി (ഓവര്‍-ദ -ടോപ്പ്) പ്ലാറ്റ് ഫോമിലൂടെ സിനിമകള്‍ പ്രേക്ഷകന്റെ സ്വീകരണമുറിയിലെ മൊബൈല്‍ ഫോണിലോ ലാപ്‌ടോപ്പിലോ ചിത്രങ്ങള്‍ റിലീസ് ചെയ്യാം. കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങളാണ് ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍, സീ ഫൈവ് തുടങ്ങിയ നിരവധി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്ത്. സിനിമയെ സ്വകാര്യ അനുഭവമാക്കുന്നതില്‍ തിയേറ്ററുകള്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. തടസമില്ലാതെ, ഒറ്റ ഇടവേളയില്‍ തുടര്‍ച്ചയായൊരു കലാനുഭവം ഒരുക്കുന്നതില്‍ അവ കാര്യമായ പങ്കാണ് വഹിച്ചിരുന്നത്. ഒ.ടി.ടിയില്‍ ഇത്തരം സാധ്യതകള്‍ കുറവാണ്. അവിടെ നിങ്ങള്‍ സിനിമാ കാണുന്നത് ചിലപ്പോള്‍ മൊബൈലിലാകാം അല്ലെങ്കില്‍ ലാപ്‌ടോപ്പിലോ ടെലിവിഷനിലോ ആകാം. ഒ.ടി.ടി വ്യൂവര്‍ഷിപ്പില്‍ അഥവാ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലെ കാഴ്ച്ചക്കാരുടെയും കേള്‍വിക്കാരുടെയും എണ്ണത്തില്‍ വലിയ വര്‍ധനയാണ് ലോക്ക്ഡൗണ്‍ കാലത്ത് ഉണ്ടായത്. സ്‌കൂളുകളും കോളേജുകളും അടച്ചതും പ്രൊഫഷണല്‍സിനും തൊഴിലാളികള്‍ക്കും വീടിനുള്ളില്‍ കഴിയേണ്ടി വന്നതും കാരണം കൂടുതല്‍ പേര്‍ സ്ട്രീമിംഗ് സേവനം ഉപയോഗിക്കുന്ന പ്രവണതയുണ്ടായി. 

                                              സൂഫിയുടെ വഴിയെ ഹലാലാകുന്ന മലയാള സിനിമ

                                              ഫ്രൈഡേ ഫിലിംസിന്റെ ജസസൂര്യ ചിത്രം സൂഫിയും സുജാതയുമാണ് മലയാളത്തില്‍ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത്. നൂറ് ദിവസത്തെ സിനിമാ വരള്‍ച്ചക്കുശേഷം ജൂലായ് മൂന്നിനാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നിരവധി വിവാദങ്ങള്‍ക്കും വിപ്ലവകരമായ ചില മാറ്റങ്ങങ്ങള്‍ക്കും ചിത്രം കാരണമായി. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സിനിമയെ നിരവധി പ്രേക്ഷകര്‍ അന്വേഷിച്ചെത്തി. ബോളിവുഡില്‍ അമിതാഭ് ബച്ചന്‍-ആയുഷ്മാന്‍ ഖുറാന ടീമിന്റെ ഗുലാബി സിതാബോ, വിദ്യബാലന്റെ ശകുന്തളദേവി തുടങ്ങിയ സിനിമകളും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ആദ്യം റിലീസായ പ്രമുഖ ചിത്രങ്ങളാണ്. തമിഴില്‍ ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൊന്‍മകള്‍ വന്താല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. പിന്നീട് കീര്‍ത്തി സുരേഷ് മുഖ്യകഥാപാത്രമായെത്തിയ പെന്‍ഗ്വിനും വിജയ് സേതുപതിയുടെ കാ പേ റാണസിങ്കവും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തി.
                                               സൂഫിയും സൂജാതയുടെയും ചുവട് പിടിച്ച് മലയാളത്തില്‍ വീണ്ടും ഡിജിറ്റല്‍ റിലീസുകളുണ്ടായി. ടൊവീനോ നായകനായെത്തിയ ജിയോ ബേബി സംവിധാനം ചെയ്ത കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഓണചിത്രമായി ഏഷ്യനെറ്റിലാണ് റിലീസ് ചെയ്തത്. മഹേഷ് നാരായണന്റെ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ക്യു യു സൂണ്‍ സെപ്തംബര്‍ ഒന്നിനാണ് ആമസോണ്‍ പ്രൈമില്‍ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവായ മണിയറയിലെ അശോകന്‍, സുഡാനി ഫ്രം നൈജീരിയ അണിയിച്ചൊരുക്കിയ സക്കരിയുടെ ഹലാല്‍ ലൗ സ്റ്റോറി എന്നിവയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസായ മറ്റു മലയാള ചലച്ചിത്രങ്ങള്‍. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ പ്രദര്‍ശനം നിലവില്‍ സാധ്യമാകില്ല. പക്ഷേ തിയേറ്ററില്‍ റിലീസായ ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ഈയൊരു രീതിയാണ് കൊവിഡ് 19 മഹാമാരി മാറ്റി മറിച്ചത്. ജയസൂര്യയുടെ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും ഒ.ടി.ടിയില്‍ വന്‍ വിജയമായിരുന്നു. കോളിവുഡില്‍ സൂര്യയുടെ സൂരെയ് പൊട്രു, അന്ധകാരം, കീര്‍ത്തി സുരേഷിന്റെ തെലുങ്ക് ചിത്രം മിസ് ഇന്ത്യ, ബോളിവുഡില്‍ അക്ഷയ്കുമാറിന്റെ ലക്ഷ്മി ബോംബ്, അജയ് ദേവ് ഗണിന്റെ ഭുജ് എന്നിവയൊക്കെയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസാകാന്‍ കാത്തിരിക്കുന്ന പ്രമുഖ ചലച്ചിത്രങ്ങള്‍.

                                              ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ വിറ്റുപോയാല്‍ മുതല്‍ മുടക്കെങ്കിലും കിട്ടുമെന്നാണ് ഇടത്തരം നിര്‍മാതാക്കളുടെ പക്ഷം. ബിഗ് ബജറ്റ് മൂവികള്‍ പലതും മുമ്പ് തിയേറ്റര്‍ റിലീസിനു പുറമെ ഒ.ടി.ടി റിലീസിലൂടെ നേട്ടമുണ്ടാക്കിയത് ഇക്കാര്യത്തില്‍ മലയാളത്തിന് പ്രചോദനമാണ്. ലൂസിഫറാണ് ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ ഏറ്റവുമധികം തുകയ്ക്ക് വിറ്റുപോയ മലയാളം ചലച്ചിത്രം. തിയേറ്റര്‍ റിലീസ് കൂടാതെ അഞ്ച് കോടി രൂപയ്ക്കാണ് ആമസോണ്‍ ലൂസിഫറിനെ സ്വന്തമാക്കിയത്. മാറിയ മലയാളിയുടെ ആസ്വാദന തലത്തിലും കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. അന്യഭാഷാ ചിത്രങ്ങളും സിരീസുകളും ഒ.ടി.ടി പ്ലാറ്റ്ഫോമുകളെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് ഇന്ന് സുപരിചിതമായി കഴിഞ്ഞിരിക്കുന്നു. ബോളിവുഡിലെയും ടോളിവുഡിലെയും പോലെ മലയാള താരങ്ങള്‍ക്കും ഒ.ടി.ടി സിരീസുകളിലേക്ക് അവസരങ്ങളും വന്നെത്തുന്നു. ഇന്ദ്രജിത് ക്വീന്‍ എന്ന സിരീസില്‍ വേഷമിട്ടതും നീരജ് മാധവ് ദി ഫാമിലി മാന്‍ എന്ന ആമസോണ്‍ പ്രൈം ഒറിജിനല്‍ സിരീസില്‍ പ്രധാന വില്ലനായതും അവസരങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ലോകമെമ്പാടുമുള്ള വിവിധ മേഖലകള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ സിനിമാ മേഖലയിലെ ഈ മാറ്റവും സിനിമാ ചരിത്രത്തില്‍ ഇടം നേടുകയാണ്. ബാഹുബലി പോലുള്ള ബിഗ്ബഡ്ജറ്റ് ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ഒതുങ്ങുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാഴ്ച തന്നെയാണ്.

                                              Video archives concept.

                                              ഒ.ടി.ടി റിലീസ് ചിത്രത്തിനും ഓസ്‌കാര്‍

                                              ട്വിസ്റ്റുകള്‍ നിറഞ്ഞൊരു ത്രില്ലര്‍ സിനിമയുടെ പ്ലോട്ട്‌ലൈനിനേക്കാള്‍ വേഗത്തിലാണു കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്നു സിനിമാ വ്യവസായം മാറിക്കൊണ്ടിരിക്കുന്നത്. ചലച്ചിത്രമേഖലയില്‍ പലതും പരീക്ഷിക്കാനുള്ള അവസരമായിട്ടാണ് അമേരിക്കയിലെ ഏറ്റവും പഴയ ഫിലിം സ്റ്റുഡിയോകളിലൊന്നായ യൂണിവേഴ്‌സല്‍ പിച്ചേഴ്‌സ് കൊറോണ പ്രതിസന്ധിയെ കാണുന്നത്. അവരുടെ മൂന്ന് ചിത്രങ്ങള്‍ അമേരിക്കയില്‍ തിയേറ്ററുകളടച്ച് നാല് ദിവസം കഴിയുമ്പോഴേയ്ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി വ്യൂവര്‍ഷിപ്പില്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ കാലത്ത് വന്‍ വര്‍ദ്ധനവാണുണ്ടായത്. ആമസോണും നെറ്റ്ഫ്‌ളിക്‌സും ഉള്‍പ്പെടെ 40 ലധികം ഒ.ടി.ടി സേവനം ലഭ്യമാക്കുന്ന കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേ സ്പോട്ടിഫൈ ഉള്‍പ്പെടെ 10 ഓളം മ്യൂസിക് സ്ട്രീമിംഗ് ആപ്പുകളുമുണ്ട്.

                                              ഇന്ത്യയിലെ തങ്ങളുടെ 70 ശതമാനം വരിക്കാരും ആഴ്ചയിലൊരിക്കല്‍ സിനിമ കാണുന്നുവെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചലച്ചിത്രങ്ങള്‍ക്ക് ചരിത്രപരമായി മൂന്നു പ്ലാറ്റ്‌ഫോമുകളാണ് ഇതുവരെയുണ്ടായിട്ടുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ തിയേറ്ററുകളില്‍ മാത്രമേ സിനിമ കാണാന്‍ സാധിക്കുവായിരുന്നുള്ളൂ. 1930 മുതല്‍ ടെലിവിഷനുകളില്‍ ചലച്ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. യുട്യൂബിന്റെ കടന്നു വരവോടെ 2000 മുതലാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സിനിമകള്‍ സജീവമായി മാറിയത്. 2010ന് ശേഷമാണ്  ലോകമെമ്പാടും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ രൂപം കൊള്ളുന്നത്. 2018 നും 2019 നും ഇടയില്‍ ഡിജിറ്റല്‍ സ്ട്രീമിംഗ് വ്യവസായം ഇന്ത്യയുടെ ചലച്ചിത്ര വ്യവസായത്തെ വലുതാക്കി. രാജ്യത്തെ ഒ.ടി.ടി വ്യവസായം 240 ശതമാനം വളര്‍ച്ചയാണ് ഈ സമയത്ത് കൈവരിച്ചത്. ഒരു ഉപഭോക്താവെന്ന നിലയില്‍ ഏതെങ്കിലും പ്ലാറ്റ്‌ഫോമുകളില്‍ സിനിമ കാണണമെങ്കില്‍ പണമടച്ച് അത് സബ്സ്‌ക്രൈബ് ചെയ്യണം. കുറഞ്ഞത് ഒരു മാസത്തേയ്ക്കാണ് സാധാരണ സബ്‌സ്‌ക്രിപ്ഷന്‍. ഇന്ത്യയില്‍ മാര്‍ച്ച് മുതല്‍ ജൂലായ് വരെ എഴ് ലക്ഷം പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടായത്.ഇത്തവണ പ്രത്യേക സാഹചര്യം പരിഗണിച്ചു കൊണ്ട് ഓസ്‌കാറിലും ഒ.ടി.ടി റിലീസ് ചിത്രങ്ങള്‍ പരിഗണിക്കാന്‍ തീരുമാനമായി. ലോസ് എയ്ഞ്ചലസ് കൗണ്ടിയില്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ മാത്രമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന് ഇതുവരെ പരിഗണിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെതുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം പരിഗണിച്ച് നിബന്ധനയില്‍ അക്കാഡമി ഇളവ് വരുത്തുകയായിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത സിനിമകളും ഇത്തവണ അവാര്‍ഡിനായി പരിഗണിക്കും. ചരിത്രത്തില്‍ ആദ്യമായാണ് നിബന്ധനയില്‍ ഇളവു വരുത്താന്‍ അക്കാഡമി തയ്യാറാവുന്നത്. എന്നാല്‍ ഈ ഇളവ് താല്‍ക്കാലിക തീരുമാനം മാത്രമാണെന്നും ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകള്‍ക്കു മാത്രമായിരിക്കും ഈ മാനദണ്ഡം ബാധകമാകുകയെന്നും അക്കാഡമി പറയുന്നു. തിയേറ്ററില്‍ റിലീസ് നിശ്ചയിച്ചിരുന്നതും കോവിഡ് മൂലം ഡിജിറ്റല്‍ റിലീസ് ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.  

                                              ShareTweetSendSend
                                              Bookerman News

                                              Bookerman News

                                              Related Posts

                                              ‘സർഗോന്മാദത്തിന്റെ സരണികളിൽ’ ചിത്രീകരണം ആരംഭിച്ചു

                                              ‘സർഗോന്മാദത്തിന്റെ സരണികളിൽ’ ചിത്രീകരണം ആരംഭിച്ചു

                                              by Bookerman News
                                              October 23, 2025

                                              വേണു വി. ദേശത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം അൻവർ സാദത്ത് എംഎൽഎ സ്വിച്ച് ഓൺ നിർവഹിക്കുന്നു കൊച്ചി : എഴുത്തുകാരൻ വേണു...

                                              ദാദാ ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

                                              ദാദാ ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

                                              by Bookerman News
                                              September 20, 2025

                                              സിനിമാരംഗത്തെ മികച്ച സംഭാവനക്കുളള കേന്ദ്ര സർക്കാർ പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന്. ചലച്ചിത്ര രംഗത്ത് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയാണിത്. തലമുറകളെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും...

                                              Bookerman News

                                              © 2024 Bookerman News

                                              • About
                                              • Advertise
                                              • Careers
                                              • Contact Us
                                              • Privacy Policy

                                              Follow Us

                                              No Result
                                              View All Result
                                              • Home
                                              • News
                                                • Kochi
                                                • Kuravilangad
                                                • Kaduthuruthy
                                                • Changaramkulam
                                              • Vol6/1
                                              • Watch Now
                                              • Special Story
                                              • Read Now
                                                • eBOOK
                                                • Art & Culture
                                                • Business
                                                • Nature & Travel
                                                • Entertainment
                                                • Feature
                                                • Food
                                                • Lifestyle
                                                • Health
                                                • Movie
                                                • Music
                                                • People
                                                • Person
                                                • Politics
                                                • Science
                                                • Sports
                                                • Tech
                                                • World
                                              • Profiles
                                              • eBOOK
                                              • Coffee with Bookerman
                                              • Ezhuthum Vayanayum
                                              • Career
                                              • Contact Us

                                              © 2024 Bookerman News

                                              Login to your account below

                                              Forgotten Password?

                                              Fill the forms bellow to register

                                              All fields are required. Log In

                                              Retrieve your password

                                              Please enter your username or email address to reset your password.

                                              Log In