• About
  • Advertise
  • Careers
  • Contact Us
  • Privacy Policy
Saturday, May 10, 2025
No Result
View All Result
Bookerman News
  • Home
  • Watch Now
  • News
    • Changaramkulam
    • Chengannur
    • Ettumanoor
    • Haripad
    • Kaduthuruthy
    • Kochi
    • Kodungallur
    • Kuravilangad
    • Mavelikkara
    • N Paravur
    • Ponnani
    • THIRUVANANTHAPURAM
  • Read Now
    • Art & Culture
      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      വർണ്ണാഭമായി അത്തച്ചമയം

      വർണ്ണാഭമായി അത്തച്ചമയം

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      കാനിൽ തിളങ്ങി ഇന്ത്യ

      കാനിൽ തിളങ്ങി ഇന്ത്യ

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      Trending Tags

      • Entertainment
        • All
        • Movie
        • Music
        • Sports
        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        കാനിൽ തിളങ്ങി ഇന്ത്യ

        കാനിൽ തിളങ്ങി ഇന്ത്യ

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ഓസ്കാർ എൻട്രി നേടി ‘2018’

        ഓസ്കാർ എൻട്രി നേടി ‘2018’

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        മൗനം സ്വരമായ് , കാതോട് കാതോരം

        മൗനം സ്വരമായ് , കാതോട് കാതോരം

        വെള്ളിത്തിരയിലെ വൈറസുകള്‍

        വെള്ളിത്തിരയിലെ വൈറസുകള്‍

        Trending Tags

        • Ezhuthum Vayanayum
          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ‘ബുക്കർമാൻ-ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          ‘ബുക്കർമാൻ-
          ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          Trending Tags

          • Feature
            • All
            • People
            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ  വിപ്ലവം

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ വിപ്ലവം

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            നിത്യവിസ്മയം, നടികര്‍ തിലകം

            നിത്യവിസ്മയം, നടികര്‍ തിലകം

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            Trending Tags

            • Nature & Travel
              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                വംശീയതയുടെ നാടോടി ഇരകള്‍

                വംശീയതയുടെ നാടോടി ഇരകള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                Trending Tags

                • Person
                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  Trending Tags

                  • Science
                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    സോഫിയുടെ എ.ഐ തലമുറ

                    സോഫിയുടെ എ.ഐ തലമുറ

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    Trending Tags

                    • World
                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത ലീഡ്

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച്  ശ്രീലങ്ക

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട്  സെലെൻസ്കി

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട് സെലെൻസ്കി

                      Trending Tags

                    • Profiles
                    • Special Story
                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      Trending Tags

                      • eBOOK
                      • Coffee with Bookerman
                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        Coffee with Bookerman

                                              Home Business

                                              കാലങ്ങളെ അതിജീവിച്ച് പരസ്യവാചകങ്ങള്‍

                                              Bookerman News by Bookerman News
                                              August,19,2023 11:51 am
                                              in Business
                                              3 min read
                                              0
                                              കാലങ്ങളെ അതിജീവിച്ച് പരസ്യവാചകങ്ങള്‍
                                              Share on FacebookShare on Twitter

                                              ഉപഭോക്താക്കളോട്  ഏറെ അടുത്തതും അവരെ ആകര്‍ഷിക്കുന്നതുമായ പരസ്യവാചകങ്ങള്‍ രൂപപ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ എന്നും ശ്രമിക്കാറുണ്ട്.  ഉപഭോക്കളെ  പിടിച്ചു നിര്‍ത്താനും പരസ്യവാചകങ്ങളുടെ പങ്ക് വലുതാണ്. ക്രിക്കറ്റ് കളിക്കിടെ  ഇടയ്ക്കിടക്ക് വരുന്ന സച്ചിന്റെ ‘ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി’യും നോക്കിയയുടെ ‘കണക്ടിംഗ് പീപ്പിളും ‘ പോലുള്ള പരസ്യവാചകങ്ങള്‍ പെട്ടെന്നൊന്നും മറക്കാന്‍ സാധിക്കില്ല.

                                              ‘ചെലോല്‍ത് ശരിയാവും ചെലോല്‍ത്  ശരിയാവൂല്ല ‘ മലപ്പുറത്തെ നാലാം ക്ലാസുകാരന്‍ ഫയാസ് കടലാസുകൊണ്ട് പൂവുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി. മില്‍മ തങ്ങളുടെ പാല്‍ ഉത്പന്നത്തിന്റെ പരസ്യവാചകമായി ഇതു ഉപയോഗിക്കുകയും ചെയ്തു. ഉപഭോക്താക്കളോട് ഏറെ അടുത്തതും അവരെ ആകര്‍ഷിക്കുന്നതുമായ പരസ്യവാചകള്‍ രൂപപ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കാറുണ്ട്. ഉപഭോക്കളെ പിടിച്ചു നിര്‍ത്താനും പരസ്യവാചകങ്ങളുടെ പങ്ക് വലുതാണ്. കോടിക്കണക്കിന് രൂപയാണ് പരസ്യങ്ങള്‍ക്കായി വന്‍കിട കമ്പനികള്‍ ചെലവഴിക്കുന്നത്. സ്‌പോര്‍ട്‌സ്, സിനിമ, കലാമേഖല, മോഡലിംഗ്  രംഗത്തുള്ളവരെയാണ് നിര്‍മ്മാതാക്കള്‍ 
                                              തങ്ങളുടെ പരസ്യങ്ങള്‍ക്കായി മിക്കവാറും ഉപയോഗിക്കുന്നത്. ക്രിക്കറ്റ് കളിക്കിടെ ഇടയ്ക്കിടക്ക് വരുന്ന സച്ചിന്റെ  
                                              ബൂസ്റ്റ്  ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജിയും  നോക്കിയയുടെ കണക്ടിംഗ് പീപ്പിളും പോലുള്ള പരസ്യവാചകങ്ങള്‍ പെട്ടെന്നൊന്നും മറക്കാന്‍ സാധിക്കില്ല. കാലങ്ങളെ അതിജീവിച്ച് ഇന്നും ജനങ്ങളുടെ മനസില്‍  നിലനില്‍ക്കുന്ന ചില പരസ്യവാചകങ്ങളെക്കുറിച്ച്. 

                                              നൈക്ക്- Just Do It.
                                              ‘ ഇത് ചെയ്യൂ ‘
                                               
                                              അമേരിക്കയിലെ യൂട്ടാ സ്റ്റേറ്റ് ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗാരി ഗില്‍മോര്‍ എന്ന മുപ്പത്തിയാറുകാരിയുടെ അവസാനവാക്കുകളില്‍ നിന്ന് പ്രചോദനം  ഉള്‍ക്കൊണ്ടാണ് ‘ഇത് ചെയ്യൂ ‘ (ജസ്റ്റ് ടു ഇറ്റ്)  എന്ന പരസ്യവാക്യമുണ്ടായത്. അക്കാലത്തെ നൈക്കിന്റെ  പരസ്യ എക്‌സിക്യൂട്ടീവ് ഡാന്‍ വീഡന്‍ അവരുടെ അടുത്ത കാമ്പെയ്നിനായി ബ്രാന്‍ഡിന് ഒരു ടാഗ്ലൈന്‍ ആവശ്യമാണെന്ന് കരുതി ഗില്‍മോറിന്റെ അവസാന വാക്കുകള്‍ ഓര്‍മിച്ചു: ‘നമുക്ക് അത് ചെയ്യാം.’ നാന്‍സി റീഗന്റെ ‘ജസ്റ്റ് സേ നോ’ കാമ്പെയ്നുമായി അദ്ദേഹം ഈ വാചകം സംയോജിപ്പിച്ചു. സ്നീക്കര്‍ യുദ്ധത്തില്‍ നൈക്കിന് മേധാവിത്വം നല്‍കിയതിനു പിന്നിലും ഈ പരസ്യവാചകമായിരുന്നു. 1988 മുതലാണ് ജസ്റ്റ് ടു ഇറ്റ് നൈക്ക്  ഉപയോഗിച്ച് തുടങ്ങിയത്. 

                                              ആപ്പിള്‍-Think Different
                                              ‘ വ്യത്യസ്തമായി ചിന്തിക്കൂ ‘
                                               
                                              ബ്രാന്‍ഡിന് ഒരു പുതിയ മുദ്രാവാക്യം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നപ്പോള്‍ ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, സ്റ്റിംഗ് തുടങ്ങി നിരവധി കലാകാരന്‍മാര്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടു. ധീരമായ ദര്‍ശനങ്ങളും ധൈര്യമുള്ള ചിന്തകളുമുള്ള വ്യക്തികള്‍ക്ക് വിപണനം ചെയ്യുന്ന ഒരു വാചകം കൊണ്ടുവരാന്‍ ഇത് പരസ്യ ഏജന്‍സികളെ പ്രേരിപ്പിച്ചു. സ്റ്റീവ് ജോബ്സ് മാക് വേള്‍ഡ് എന്ന എക്സ്പോയില്‍ തന്റെ അവതരണത്തില്‍ ‘ വ്യത്യസ്തമായി ചിന്തിക്കുക ‘എന്ന് പരാമര്‍ശിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രേക്ഷകരില്‍ വലിയ സ്വാധീനം ചെലുത്തി. ഇതോടെ ഈ പരസ്യവാചകം ആപ്പിളിന്റെയൊപ്പം ചേര്‍ന്നു. 1997 മുതല്‍ 2002 വരെ ഒരു ചെറിയ സമയത്തേക്ക് ആപ്പിള്‍ ഉപയോഗിച്ചു. ഐന്‍സ്റ്റീന്‍ മുതല്‍ മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് വരെയുള്ള ലോകപ്രശസ്ത വ്യക്തികളുടെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചാണ് ഈ പരസ്യം ഇറക്കിയത്. ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കുന്ന പരസ്യം കൂടിയായിരുന്നു ഇത്. 

                                              ലോറിയല്‍- Because You’re Worth It
                                              ‘കാരണം നിങ്ങള്‍ ഇത് വിലമതിക്കുന്നു ‘
                                               
                                              പാരീസ് ആസ്ഥാനമായ സൗന്ദര്യനിര്‍മ്മാണ വസ്തുക്കളുടെ കമ്പനിയായ ലോറിയന്റെ കാരണം നിങ്ങള്‍ വിലമതിക്കുന്നു ‘ എന്ന പരസ്യവാചകം സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തി. ന്യൂയോര്‍ക്ക് നഗരത്തിലെ തേര്‍ഡ് അവന്യൂ എന്ന മാര്‍ക്കറ്റിംഗ് ഏജന്‍സിയുടെ 23 കാരനായ കോപ്പിറൈറ്റര്‍ ഇലോണ്‍ സ്പെക്റ്റ് ആണ് ടാഗ്ലൈന്‍ എഴുതിയത്. യു.എസ് മോഡലായ ജോവാന്‍ ഡസ്സോയാണ് പരസ്യത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഈ മുദ്രാവാക്യം ശക്തമായ ഫെമിനിസ്റ്റ് പ്രസ്താവനയായി മാറി. 2012 ല്‍ ലോറിയല്‍ പാരീസ് യു.എസ്.എ അവരുടെ മുദ്രാവാക്യത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു മിനി ഡോക്യുമെന്ററി പുറത്തിറക്കി. 1973 മുതലാണ് ലോറിയല്‍ ഈ പരസ്യവാചകം ഉപയോഗിച്ചു തുടങ്ങിയത്.  

                                              എം & എം.എസ്-മെല്‍റ്റ്- Melts in Your Mouth, Not in Your Hands

                                              ‘നിങ്ങളുടെ വായില്‍ ഉരുകുന്നു, നിങ്ങളുടെ കൈകളിലല്ല’ 
                                               
                                              1941ല്‍ യു.എസില്‍ തുടങ്ങിയ എം & എം.എസ് ചോക്ലേറ്റ് കമ്പനിയെ ലോക പ്രശസ്തമാക്കിയത് ഈ പരസ്യവാചകമായിരുന്നു. ചിക്കാഗോയിലെ ടെഡ് ബേറ്റ്‌സ് & പരസ്യകമ്പനിയാണ് ഈ വ്യാപാരമുദ്ര മുദ്രാവാക്യത്തിന് പിന്നില്‍. ഒരാള്‍ എം & എം.എസ് ചോക്ലേറ്റ് കൈയ്യില്‍ ഒളിപ്പിച്ച് ‘നിങ്ങളുടെ വായില്‍ ഉരുകുന്നു, നിങ്ങളുടെ കൈകളിലല്ല ‘ എന്നു പറയുന്നതായിരുന്നു ആദ്യകാല പരസ്യം. 1954 മുതല്‍ ഇതുപയോഗിച്ചു തുടങ്ങി. 2014ല്‍ അമേരിക്കയുടെ പ്രിയപ്പെട്ട മുദ്രാവാക്യമായും തിരഞ്ഞെടുക്കപ്പെട്ടു. 

                                              ഡി ബിയേഴ്‌സ്- A Diamond Is Forever 
                                              ‘ഒരു വജ്രം എന്നേക്കും‘ 
                                               
                                              ലണ്ടന്‍ ആസ്ഥാനമായ ഡി ബിയേഴ്‌സ് എന്ന ഡയമണ്ട് വിപണന ഭീമന്‍മാരുടെ പരസ്യവാചകമായിരുന്നു ഒരു വജ്രം എന്നേക്കും. ഫ്രാന്‍സെസ് ജെറെറ്റി, എന്‍.ഡബ്ല്യൂ ഒരു മോതിരം സ്വീകരിക്കുന്നതിലൂടെ ഉണ്ടാകുന്ന വൈകാരിക സ്വാധീനം എടുത്തുകാണിക്കുന്നതിനായി അയര്‍ ‘എ ഡയമണ്ട് ഈസ് ഫോറെവര്‍ ‘     എന്നെഴുതി. അക്കാലത്ത് സ്ത്രീകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം പരസ്യങ്ങള്‍ എഴുതാന്‍ സ്ത്രീകളെ നിയമിച്ചിരുന്നു. കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്   1930 കളുടെ തുടക്കത്തില്‍ വജ്രങ്ങളുടെ വില്‍പ്പന കുറഞ്ഞെങ്കിലും 1951 ആയപ്പോഴേക്കും അമേരിക്കയിലെ 80 ശതമാനം മണവാട്ടിമാരെയും ഡി ബിയേഴ്‌സിന്റെ ഡയമണ്ട് അണിയിച്ച് വിവാഹത്തിനെത്തിക്കാന്‍ ഈ പരസ്യവാചകത്തിലൂടെ കഴിഞ്ഞു. 1938 മുതലാണ് കമ്പനി ഈ പരസ്യവാചകം ഉപയോഗിച്ചു തുടങ്ങിയത്. 

                                              വീറ്റിസ്-The Breakfast of Champions
                                              ‘ചാമ്പ്യന്മാരുടെ പ്രഭാതഭക്ഷണം‘
                                               
                                              അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പ്രഭാതഭക്ഷണ നിര്‍മ്മാണ കമ്പനിയാണ് വീറ്റിസ്. മിനസോട്ടയില്‍ നിന്നുള്ള ഒരു പരസ്യ എക്‌സിക്യൂട്ടീവ് നോക്‌സ് റീവ്‌സ്, മിനസോട്ടയിലെ ഒരു ലീഗ് ടീമിന്റെ ധാന്യങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിനൊപ്പം പോകാന്‍ ‘ബ്രേക്ക്ഫാസ്റ്റ് ഓഫ് ചാമ്പ്യന്‍സ് ‘ അഥവാ ചാമ്പ്യന്‍മാരുടെ പ്രഭാത ഭക്ഷണം എന്ന പരസ്യവാചകം ഉപയോഗിച്ചു. ലൂ ഗെറിഗ്, ലാറി ബേര്‍ഡ്, മാജിക് ജോണ്‍സണ്‍, സെറീന വില്ല്യംസ്, മൈക്കല്‍ ഫെല്‍പ്‌സ് തുടങ്ങി നിരവധി കായിക താരങ്ങള്‍ വീറ്റിസിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1924ല്‍ ആരംഭിച്ച വീറ്റിസ് പത്ത് വര്‍ഷത്തിന് ശേഷമാണ് ഈ പരസ്യവാചകം ഉപയോഗിച്ചു തുടങ്ങിയത്.

                                              ഡങ്കിന്‍ ഡോണട്ട്‌സ്- America Runs on Dunkin’
                                              ‘അമേരിക്ക ഡങ്കില്‍ പ്രവര്‍ത്തിക്കുന്നു‘  

                                              1950ല്‍ ആരംഭിച്ച ഡങ്കിന്‍ ഡോണട്ട്സ് എന്ന കോഫി കമ്പനി ‘ അമേരിക്ക ഡങ്കില്‍ പ്രവര്‍ത്തിക്കുന്നു ‘ എന്ന പരസ്യവാചകത്തോടെയാണ് അറിയപ്പെട്ടു തുടങ്ങിയത്. ബോസ്റ്റണിലെ ക്രിയേറ്റീവ് ഏജന്‍സിയായ ഹില്‍ ഹോളിഡേ, ‘അമേരിക്കന്‍ റണ്‍സ് ഓണ്‍ ഡങ്കിന്‍ ‘ അവതരിപ്പിച്ചു, അധ്വാനിക്കുന്ന ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ഇത്തരമൊരു വാചകം അവതരിപ്പിച്ചത്. ഡങ്കിന്‍ ഡോണട്ട്സ് അവരുടെ മുദ്രാവാക്യം 2016 ല്‍ ‘തുടരുക’ എന്നായി മാറ്റിയെങ്കിലും ജനങ്ങളുടെ ഉള്ളില്‍ ആ പഴയ മദ്രവാക്യമാണ് നിലനിന്നിരുന്നത്. 2006ല്‍ ഈ പരസ്യ വാചകത്തോടെ പ്രതിദിനം 2.7 ദശലക്ഷം കപ്പ് കാപ്പിയാണ് അവര്‍ വിറ്റത്.

                                              വെരിസോണ്‍ – Can You Hear Me Now?

                                              ‘നിങ്ങള്‍ക്ക് ഇപ്പോള്‍ എന്നെ കേള്‍ക്കാന്‍ കഴിയുമോ ‘

                                              വെരിസോണ്‍ എന്ന ടെലികമ്മ്യൂണിക്കേഷന്‍ ഭീമനായി അഞ്ച് വാക്കുകള്‍ ഉച്ചരിച്ചുകൊണ്ട് പോള്‍ മക്കറെല്ലി പ്രശസ്തനായി. ‘നിങ്ങള്‍ക്ക് ഇപ്പോള്‍ എന്നെ കേള്‍ക്കാന്‍ കഴിയുമോ? ‘ന്യൂയോര്‍ക്ക് പരസ്യ ഏജന്‍സിയായ ബോസെല്‍ ആണ് ഈ മുദ്രാവാക്യം സൃഷ്ടിച്ചത്. അടുത്ത വര്‍ഷം വെരിസോണ്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി.2002 മുതലാണ് വെരിസോണ്‍ ഈ പരസ്യ വാചകം ഉപയോഗിച്ചു തുടങ്ങിയത്.   

                                              അഡിഡാസ്-Impossible Is Nothing

                                              ‘ അസാധ്യമായത്  ഒന്നുമില്ല’ 

                                              ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ഉദ്ധരണിയില്‍ നിന്നാണ് സ്പോര്‍ട്സ് ബ്രാന്‍ഡ് അഡിഡാസ് ഈ മുദ്രാവാക്യം സ്വീകരിച്ചത്. മികച്ച കായികതാരങ്ങളെ അതത് കായിക ഇനങ്ങളില്‍ പിന്തുണയ്ക്കുകയെന്ന അഡിഡാസിന്റെ കാഴ്ചപ്പാടിന് അനുസൃതമായായിരുന്നു മുദ്രാവാക്യം. 2004 ല്‍ ബ്രാന്‍ഡിന്റെ ആഗോള കാമ്പെയ്നില്‍ ഇത് വീണ്ടും ഉപയോഗിച്ചു. ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം, ഹെയ്ല്‍ ജെബ്രെലാസി, ട്രേസി മക്ഗ്രാഡി എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. 1974 മുതലാണ് ഈ പരസ്യവാചകം അഡിഡാസ് ഉപയോഗിച്ചു വന്നത്.
                                               
                                              ഇനിയുമേറെ 

                                              കിറ്റ് കാറ്റിന്റെ മുദ്രാവാക്യം – ‘ ഒരു ഇടവേള നേടുക, തൊഴിലാളികള്‍ക്ക് ചോക്ലേറ്റ് വില്‍ക്കാന്‍ ഒരു കിറ്റ് കാറ്റ് ഉണ്ടാക്കുക’,  ബഡ്വീസറിന്റെ ‘ബിയര്‍ രാജാവ്’,  ഫോക്‌സ് വാഗണിന്റെ ‘ചെറുതായി ചിന്തിക്കുക’ , കൊക്കോ കോളയുടെ ഓപ്പണ്‍ ഹാപ്പിനെസ്, ഓഡിയുടെ എന്‍ജിനിയറിംഗിലെ സത്യം. കെ.എഫ്.സിയുടെ  ‘ഇന്ന് രുചികള്‍ വളരെ നല്ലതാണ്’ തുടങ്ങി നിരവധി പരസ്യവാചകങ്ങള്‍ ജനങ്ങളുടെ മനസുകളില്‍ എന്നെന്നും തത്തിക്കളിക്കുന്നവയാണ്.  

                                              ShareTweetSendSend
                                              Bookerman News

                                              Bookerman News

                                              Related Posts

                                              ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                                              ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                                              by Bookerman News
                                              April 20, 2025
                                              0

                                                "ഒരാൾ എന്തെങ്കിലും നേടാനായി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പ്രപഞ്ചം മുഴുവൻ ആ സ്വപ്നസാക്ഷാത്കാരത്തിനായി അവന്റെ ഒപ്പമുണ്ടാകും" "ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ഈ...

                                              ഇനി ലോകം കേരളത്തിൽ  ബിസിനസ് നടത്തും

                                              ഇനി ലോകം കേരളത്തിൽ ബിസിനസ് നടത്തും

                                              by Bookerman News
                                              February 22, 2025
                                              0

                                              കൊച്ചി: ലോകത്തിലെ ബിസിനസ് -വ്യവസായ മേഖലയുടെ ഒരു പരിച്ഛേദം തന്നെയായി കൊച്ചിയിലെ ഇൻവെസ്റ്റ് കേരള സമ്മിറ്റ്. ഓസ്‌ട്രേലിയ, ജർമനി, വിയറ്റ്നാം, മലേഷ്യ, ബഹ്‌റൈൻ, യു എ ഇ,...

                                              Bookerman News

                                              © 2024 Bookerman News

                                              Navigate Site

                                              • About
                                              • Advertise
                                              • Careers
                                              • Contact Us
                                              • Privacy Policy

                                              Follow Us

                                              No Result
                                              View All Result
                                              • Home
                                              • Watch Now
                                              • Special Story
                                              • News
                                                • Changaramkulam
                                                • Chengannur
                                                • Haripad
                                                • Kaduthuruthy
                                                • Kochi
                                                • Kodungallur
                                                • Kuravilangad
                                                • Mavelikkara
                                                • N Paravur
                                                • Ponnani
                                                • National
                                                • THIRUVANANTHAPURAM
                                                • World
                                              • Read Now
                                                • Art & Culture
                                                • Business
                                                • Nature & Travel
                                                • Entertainment
                                                • Feature
                                                • Food
                                                • Lifestyle
                                                • Health
                                                • Movie
                                                • Music
                                                • People
                                                • Person
                                                • Politics
                                                • Science
                                                • Sports
                                                • Tech
                                              • Profiles
                                              • eBOOK
                                              • Coffee with Bookerman
                                              • Ezhuthum Vayanayum
                                              • Career
                                              • Contact Us

                                              © 2024 Bookerman News

                                              Login to your account below

                                              Forgotten Password?

                                              Fill the forms bellow to register

                                              All fields are required. Log In

                                              Retrieve your password

                                              Please enter your username or email address to reset your password.

                                              Log In