• About
  • Advertise
  • Careers
  • Contact Us
  • Privacy Policy
Sunday, May 11, 2025
No Result
View All Result
Bookerman News
  • Home
  • Watch Now
  • News
    • Changaramkulam
    • Chengannur
    • Ettumanoor
    • Haripad
    • Kaduthuruthy
    • Kochi
    • Kodungallur
    • Kuravilangad
    • Mavelikkara
    • N Paravur
    • Ponnani
    • THIRUVANANTHAPURAM
  • Read Now
    • Art & Culture
      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      വർണ്ണാഭമായി അത്തച്ചമയം

      വർണ്ണാഭമായി അത്തച്ചമയം

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      കാനിൽ തിളങ്ങി ഇന്ത്യ

      കാനിൽ തിളങ്ങി ഇന്ത്യ

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      Trending Tags

      • Entertainment
        • All
        • Movie
        • Music
        • Sports
        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        കാനിൽ തിളങ്ങി ഇന്ത്യ

        കാനിൽ തിളങ്ങി ഇന്ത്യ

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ഓസ്കാർ എൻട്രി നേടി ‘2018’

        ഓസ്കാർ എൻട്രി നേടി ‘2018’

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        മൗനം സ്വരമായ് , കാതോട് കാതോരം

        മൗനം സ്വരമായ് , കാതോട് കാതോരം

        വെള്ളിത്തിരയിലെ വൈറസുകള്‍

        വെള്ളിത്തിരയിലെ വൈറസുകള്‍

        Trending Tags

        • Ezhuthum Vayanayum
          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ‘ബുക്കർമാൻ-ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          ‘ബുക്കർമാൻ-
          ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          Trending Tags

          • Feature
            • All
            • People
            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ  വിപ്ലവം

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ വിപ്ലവം

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            നിത്യവിസ്മയം, നടികര്‍ തിലകം

            നിത്യവിസ്മയം, നടികര്‍ തിലകം

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            Trending Tags

            • Nature & Travel
              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                വംശീയതയുടെ നാടോടി ഇരകള്‍

                വംശീയതയുടെ നാടോടി ഇരകള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                Trending Tags

                • Person
                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  Trending Tags

                  • Science
                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    സോഫിയുടെ എ.ഐ തലമുറ

                    സോഫിയുടെ എ.ഐ തലമുറ

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    Trending Tags

                    • World
                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത ലീഡ്

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച്  ശ്രീലങ്ക

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട്  സെലെൻസ്കി

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട് സെലെൻസ്കി

                      Trending Tags

                    • Profiles
                    • Special Story
                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      Trending Tags

                      • eBOOK
                      • Coffee with Bookerman
                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        Coffee with Bookerman

                                              Home Sports & Games

                                              കേരള ഫുട്‌ബോളിലെ ഗോകുല ചരിതം 

                                              News Desk by News Desk
                                              August,19,2023 11:35 am
                                              in Sports & Games
                                              1 min read
                                              0
                                              Share on FacebookShare on Twitter

                                              ഐ ലീഗ് കിരീടം കേരള മണ്ണില്‍ എത്തിച്ചതോടെ ഗോകുലം കേരള എഫ്.സി സ്വന്തമാക്കിയത് ചരിത്ര നേട്ടം. കോഴിക്കോടിന്റെ മണ്ണില്‍ പിറവികൊണ്ട ഗോകുലം കേരള എഫ് സിയാണ് കൊല്‍ക്കത്തന്‍ മണ്ണില്‍ വീരചരിതം കുറിച്ചത്. ആദ്യമായാണ് കേരളത്തില്‍ നിന്നൊരു ക്ലബ് ദേശീയ ഫുട്‌ബോള്‍ ലീഗില്‍ ജേതാക്കളാകുന്നത്. മണിപ്പൂരില്‍ നിന്നുള്ള ട്രാവു എഫ് സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം എഫ്.സി ഐതിഹാസിക നേട്ടം സ്വന്തമാക്കിയത്. ഈ ജയത്തോടെ എ.എഫ്.സി കപ്പിനും ഗോകുലം യോഗ്യത നേടി. കേരള പൊലീസിനും ടൈറ്റാനിയത്തിനും എഫ്.സി കൊച്ചിനും വിവാ കേരളയ്ക്കും സാധിക്കാത്ത് ഗോകുലത്തിലൂടെ കേരളം നേടിയെടുക്കുകയായിരുന്നു. പതിനഞ്ച് മത്സരങ്ങളില്‍ നിന്ന് 29 പോയിന്റോടെ ഗോകുലം ചാമ്പ്യന്‍മാരായപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഗോകുലത്തിന്റെ ക്യാപ്റ്റന്‍ ഡെന്നീസ് അഗ്വേരയാണ് ലീഗിലെ ടോപ് സ്‌കോറര്‍. ഐ.എസ്.എല്ലില്‍ കഴിഞ്ഞ സീസണില്‍ മലയാളത്തിന്റെ കൊമ്പന്‍മാരായ കേരളബ്ലാസ്റ്റേഴ്‌സ് എഫ്.സി പ്ലേ ഓഫ് കാണാതെ പുറത്തു പോയിരുന്നു. അതിന്റെ മുറിവ് ഉണങ്ങും മുമ്പ് മലബാറിന്‍സ് എന്ന് വിളിപ്പേരുള്ള ഗോകുലം സ്വന്തമാക്കിയ കിരീടം ഫുട്‌ബോള്‍ പ്രേമികള്‍ക്ക്  ആശ്വാസമാണ്.

                                              പിറവികൊണ്ട നാലാം വര്‍ഷമാണ് ഗോകുലം ചാമ്പ്യന്‍ ടീമാകുന്നത്. മലബാര്‍ കേന്ദ്രീകരിച്ച് ശ്രീഗോകുലം ഗ്രൂപ്പിനു കീഴില്‍ 2017ലാണ് ടീം രൂപീകരിച്ചത്. ഐ ലീഗിലേക്കായിരുന്നു ആദ്യമേ കണ്ണ്. നിലവില്‍ ടെക്നിക്കല്‍ ഡയറക്ടറായ ബിനോ ജോര്‍ജായിരുന്നു പരിശീലകന്‍. സുശാന്ത് മാത്യു ഉള്‍പ്പെടെ ഒരുപിടി മികച്ച ഇന്ത്യന്‍ താരങ്ങളും. 2018ല്‍ കോര്‍പറേറ്റ് എന്‍ട്രിയിലൂടെയാണ് ഐ ലീഗില്‍ അരങ്ങേറിയത്. ആദ്യ സീസണ്‍ ഗംഭീരമാക്കി. കൊല്‍ക്കത്തന്‍ പ്രതാപികളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ എന്നിവരെ കീഴടക്കി ‘ജയന്റ് കില്ലേഴ്സ്’ എന്ന വിളിപ്പേര് നേടി. മുന്നേറ്റക്കാരന്‍ ഹെന്റി കിസേക്കയായിരുന്നു കരുത്തന്‍. ഏഴാമതായാണ് അവസാനിപ്പിച്ചത്. തൊട്ടടുത്ത സീസണില്‍ സ്പാനിഷുകാരന്‍ സാന്റിയാഗോ വരേല പരിശീലകനായി എത്തി. എന്നാല്‍ ഭാഷാവിനിമയത്തിലെ ആശയക്കുഴപ്പം തിരിച്ചടിയായി. വീണ്ടും ബിനോ പരിശീലകനായി. ലീഗില്‍ പത്താം സ്ഥാനത്തേക്ക് വീണു. പോയവര്‍ഷം വരേല തിരിച്ചുവന്നു. മുന്‍ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായില്ല. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ മുന്നേറ്റക്കാരന്‍ മാര്‍കസ് ജോസഫായിരുന്നു ടീമിന്റെ കുന്തമുന. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ടൂര്‍ണമെന്റായ ഡ്യുറന്‍ഡ് കപ്പ് സ്വന്തമാക്കിയാണ് സീസണ്‍ ആരംഭിച്ചത്. ബംഗ്ലാദേശില്‍ നടന്ന ഷെയ്ഖ് കമാല്‍ രാജ്യാന്തര ടൂര്‍ണമെന്റില്‍ സെമിവരെ മുന്നേറി.

                                              കേരളത്തിന്റെ കിരീടങ്ങള്‍

                                              ഐ ലീഗ് കിരീടം ആദ്യമായാണ് ദൈവത്തിന്റെ നാട്ടില്‍ എത്തിയതെങ്കില്‍ ഫെഡറേഷന്‍ കപ്പ് രണ്ട് തവണ കേരളത്തിലെത്തിയിട്ടുണ്ട്. 1990ലും 1991ലുമാണ് കേരള പൊലീസ് ഫെഡറേഷന്‍ കപ്പ് വിജയിച്ചത്. 1990ല്‍ കേരള പൊലീസ് സാല്‍ക്കഗോറിനെ കീഴടക്കി ആദ്യമായി ഫെഡറേഷന്‍ കപ്പ് കേരളത്തിലെത്തിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു വിജയം.തൊട്ടടുത്ത വര്‍ഷം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയായിരുന്നു കേരള പൊലീസിന്റെ എതിരാളികള്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരള പൊലീസ് അവരെ തോല്‍പ്പിച്ചത്. അതിനുശേഷം ഒരു ടീമിനും കേരളത്തിലേക്ക് ഫെഡറേഷന്‍ കപ്പ് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കേരള ഫുട്ബോള്‍ ടീം ആറുതവണ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്. 1973-74 സീസണിലാണ് ആദ്യമായി കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത്. എറണാകുളത്തുവെച്ചു നടന്ന മത്സരത്തില്‍ റെയില്‍വേസിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ടീം കിരീടം നേടിയത്. പിന്നീട് 1991-92 സീസണിലാണ് കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കിയത് അന്ന് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഗോവയെയാണ് കേരളം കീഴടക്കിയത്. അതിനടുത്ത സീസണിലും കേരളം തന്നെയായിരുന്നു കിരീടജേതാക്കള്‍. അന്ന് മഹാരാഷ്ട്രയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ടീം വിജയിച്ചത്. അതിനുശേഷം കിരീടം നേടാന്‍ കേരളത്തിന് വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. 2001-02 സീസണില്‍ കേരളം നാലാം സന്തോഷ് ട്രോഫി കിരീടം നേടി. ഗോവയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് വിജയം നേടിയത്. ഒരു സീസണിനുശേഷം 2004-05 സീസണില്‍ കേരളം പഞ്ചാബിനെ 3-2 ന് കീഴടക്കി അഞ്ചാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി പിന്നീട് 2017-18 സീസണിലാണ് കേരളം സന്തോഷ് ട്രോഫി കിരീടത്തില്‍ അവസാനമായി  മുത്തമിട്ടത്. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 4-2 എന്ന സ്‌കോറിന് വെസ്റ്റ് ബംഗാളിനെ തകര്‍ത്ത് കേരളം ആറാം സന്തോഷ് ട്രോഫി കിരീടം നേടി. ഡ്യൂറന്റ് കപ്പ് രണ്ട് തവണ കേരളത്തിലെത്തിയിട്ടുണ്ട്. 1997-ലാണ് ആദ്യമായി കേരളത്തിലേക്ക് ഡ്യൂറന്റ് കപ്പ് എത്തുന്നത്. അന്ന് എഫ്.സി കൊച്ചിനാണ് ആദ്യമായി കേരളത്തിനുവേണ്ടി ഡ്യൂറന്റ് കപ്പ് കിരീടമുയര്‍ത്തിയത്. 2019-ല്‍ ഗോകുലം കേരള എഫ്.സി തന്നെയാണ് കേരളത്തിലേക്ക് ഡ്യൂറന്റ് കപ്പ് വര്‍ഷങ്ങള്‍ക്ക് ശേഷം കൊണ്ടുവന്നത്.

                                              ShareTweetSendSend
                                              News Desk

                                              News Desk

                                              Related Posts

                                              മാർത്തയിൽ നിന്ന് മേഗനിലേക്കുള്ള ദൂരം

                                              മാർത്തയിൽ നിന്ന് മേഗനിലേക്കുള്ള ദൂരം

                                              by Bookerman News
                                              August 19, 2023
                                              0

                                              ബ്രസീലില്‍ നിന്ന് അമേരിക്കയിലേക്കുള്ള ദൂരം ഏഴായിരത്തോളം കിലോമീറ്ററാണ്. എന്നാല്‍ ബ്രസീലിലെ അലഗോസില്‍ ജനിച്ച മാര്‍ത്തയും കാലിഫോര്‍ണിയിലെ മേഗന്‍ റാപ്പിനോയും തുല്യതയിലെത്താന്‍ ഇനിയും കാത്തിരിക്കണം. ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍...

                                              ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

                                              ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

                                              by Bookerman News
                                              August 19, 2023
                                              0

                                              1962 ല്‍ ടെറന്‍സ് യങ് സംവിധാനം ചെയ്ത ഡോ. നോ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ രണ്ട് അവതാരങ്ങളുണ്ടായി. സൃഷ്ടാവിനെക്കാള്‍ അതിപ്രശസ്തനായ ജെയിംസ് ബോണ്ട് കഥാപാത്രവും അതിനെ അവതരിപ്പിച്ച...

                                              Bookerman News

                                              © 2024 Bookerman News

                                              Navigate Site

                                              • About
                                              • Advertise
                                              • Careers
                                              • Contact Us
                                              • Privacy Policy

                                              Follow Us

                                              No Result
                                              View All Result
                                              • Home
                                              • Watch Now
                                              • Special Story
                                              • News
                                                • Changaramkulam
                                                • Chengannur
                                                • Haripad
                                                • Kaduthuruthy
                                                • Kochi
                                                • Kodungallur
                                                • Kuravilangad
                                                • Mavelikkara
                                                • N Paravur
                                                • Ponnani
                                                • National
                                                • THIRUVANANTHAPURAM
                                                • World
                                              • Read Now
                                                • Art & Culture
                                                • Business
                                                • Nature & Travel
                                                • Entertainment
                                                • Feature
                                                • Food
                                                • Lifestyle
                                                • Health
                                                • Movie
                                                • Music
                                                • People
                                                • Person
                                                • Politics
                                                • Science
                                                • Sports
                                                • Tech
                                              • Profiles
                                              • eBOOK
                                              • Coffee with Bookerman
                                              • Ezhuthum Vayanayum
                                              • Career
                                              • Contact Us

                                              © 2024 Bookerman News

                                              Login to your account below

                                              Forgotten Password?

                                              Fill the forms bellow to register

                                              All fields are required. Log In

                                              Retrieve your password

                                              Please enter your username or email address to reset your password.

                                              Log In