• About
  • Advertise
  • Careers
  • Contact Us
  • Privacy Policy
Saturday, June 14, 2025
No Result
View All Result
Bookerman News
  • Home
  • Watch Now
  • eMagazine June 2025
  • Read Now
    • News
    • Art & Culture
      “വിവാഹ സർട്ടിഫിക്കറ്റ്  പുതുക്കണോ”

      “വിവാഹ സർട്ടിഫിക്കറ്റ് പുതുക്കണോ”

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      വർണ്ണാഭമായി അത്തച്ചമയം

      വർണ്ണാഭമായി അത്തച്ചമയം

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      കാനിൽ തിളങ്ങി ഇന്ത്യ

      കാനിൽ തിളങ്ങി ഇന്ത്യ

      Trending Tags

      • Entertainment
        • All
        • Movie
        • Music
        • Sports
        “വിവാഹ സർട്ടിഫിക്കറ്റ്  പുതുക്കണോ”

        “വിവാഹ സർട്ടിഫിക്കറ്റ് പുതുക്കണോ”

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        കാനിൽ തിളങ്ങി ഇന്ത്യ

        കാനിൽ തിളങ്ങി ഇന്ത്യ

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ഓസ്കാർ എൻട്രി നേടി ‘2018’

        ഓസ്കാർ എൻട്രി നേടി ‘2018’

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        മൗനം സ്വരമായ് , കാതോട് കാതോരം

        മൗനം സ്വരമായ് , കാതോട് കാതോരം

        Trending Tags

        • Ezhuthum Vayanayum
          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ‘ബുക്കർമാൻ-ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          ‘ബുക്കർമാൻ-
          ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          Trending Tags

          • Feature
            • All
            • People
            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ  വിപ്ലവം

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ വിപ്ലവം

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            നിത്യവിസ്മയം, നടികര്‍ തിലകം

            നിത്യവിസ്മയം, നടികര്‍ തിലകം

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            Trending Tags

            • Nature & Travel
              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                വംശീയതയുടെ നാടോടി ഇരകള്‍

                വംശീയതയുടെ നാടോടി ഇരകള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                Trending Tags

                • Person
                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  Trending Tags

                  • Science
                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    സോഫിയുടെ എ.ഐ തലമുറ

                    സോഫിയുടെ എ.ഐ തലമുറ

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    Trending Tags

                    • World
                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത ലീഡ്

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച്  ശ്രീലങ്ക

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട്  സെലെൻസ്കി

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട് സെലെൻസ്കി

                      Trending Tags

                    • Profiles
                    • Special Story
                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      Trending Tags

                      • Coffee with Bookerman
                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        Coffee with Bookerman

                                              Home Lifestyle

                                              പാറ, ഈ വീടുകളുടെ മേല്‍ക്കൂര

                                              Bookerman News by Bookerman News
                                              August,18,2023 11:40 pm
                                              in Lifestyle, People
                                              1 min read
                                              0
                                              Share on FacebookShare on Twitter

                                              കാറ്റും മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ മനുഷ്യന്‍ ആദ്യം കണ്ടെത്തിയ വാസസ്ഥലം ഗുഹകളായിരുന്നു. ആകാശത്തിനു കീഴെ അവന്‍ ആദ്യമായി കണ്ടെത്തിയ മേല്‍ക്കൂര പാറകളും. കാലത്തിനും ചിന്തഗതികള്‍ക്കുമനുസരിച്ച് വാസസ്ഥലങ്ങള്‍ മാറിക്കൊണ്ടേയിരുന്നു. എങ്കിലും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ മനുഷ്യവംശം പിന്നിട്ട പാതയിലെ അടയാളങ്ങള്‍ ഇന്നും അവശേഷിക്കുന്നു. സ്‌പെയിനിലുള്ള കാഡിസ് പ്രവിശ്യയിലെ സെറ്റനില്‍ ഡി ലാസ് ബോഡിഗസ് എന്ന ഗ്രാമം വിസ്മയങ്ങളുടെ കൂടാരമാണ് തുറക്കുന്നത്. അവിടുത്തെ വീടുകളുയെല്ലാം മേല്‍ക്കൂര വലിയൊരു പാറയാണ് !!  ഒരു പര്‍വത ഗ്രാമമായ ഇവിടെയുള്ള ജനത മലകളെ നശിപ്പിക്കാതെ സ്വയം ഗുഹകളില്‍ താമസിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമാണ് ഈ കാണുന്ന വീടുകള്‍ രൂപപ്പെട്ടത്. വെള്ളനിറത്തിലുള്ള ധാരാളം വീടുകള്‍ മേല്‍ക്കൂരയ്ക്ക് പകരം വലിയ ഒരു പാറയുടെ അടിയിലാണ്  നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ആദ്യമായി ഇവിടെ എത്തുന്നവര്‍ക്ക് തോന്നുന്നത് തങ്ങളുടെ മുകളില്‍ വലിയൊരു പാറക്കല്ല്  തൂങ്ങി നില്‍ക്കുന്നതായിരിക്കും. അനേകം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മൂര്‍ ജനതയിലെ ഒരു വിഭാഗം ഇവിടെ വാസമുറപ്പിച്ചു എന്നാണ് ചരിത്രം പറയുന്നത്. മധ്യകാലഘട്ടത്തില്‍ ഐബീരിയന്‍ ഭൂഖണ്ഡത്തില്‍  ജീവിച്ച അറബ് വംശജരുടെ പിന്‍ഗാമികളാണ് ഇവര്‍.

                                              (C) Michelle Chaplow www.michellechaplow.com [#Beginning of Shooting Data Section] Nikon D200 Focal Length: 26mm Optimize Image: Custom Color Mode: Mode III (Adobe RGB) Long Exposure NR: Off High ISO NR: Off 2008/03/01 16:49:19.6 Exposure Mode: Programmed Auto* White Balance: Direct sunlight Tone Comp.: User-Defined Custom Curve JPEG (8-bit) Fine Metering Mode: Multi-Pattern AF Mode: AF-S Hue Adjustment: 0° Image Size: Large (3872 x 2592) 1/125 sec – F/14 Flash Sync Mode: Not Attached Saturation: Normal Color Exposure Comp.: -0.3 EV Sharpening: High Lens: VR 18-200mm F/3.5-5.6 G Sensitivity: ISO 100 Image Comment: c M Chaplow_www.michellechaplow.com [#End of Shooting Data Section]

                                              വളരെയധികം വിശാലമായ ഗുഹകളെ തങ്ങളുടെ താമസത്തിന് അനുയോജ്യമായ വിധത്തില്‍ അവര്‍ മാറ്റി എടുത്തിരിക്കുന്നു. വലിയ പാറക്കെട്ടുകളോടു ചേര്‍ന്നു നിര്‍മിച്ച വാസസ്ഥാനങ്ങളും കരിങ്കല്‍ വിടവുകളിലൂടെയുള്ള തെരുവുകളും ഏത് നിമിഷവും താഴേക്കു പതിക്കും എന്ന നിലയില്‍ തലയ്ക്കുമുകളില്‍ തൂങ്ങി നില്‍ക്കുന്ന കല്ലുകളും ഒക്കെ നിറഞ്ഞ ഈ ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ മറ്റൊരു ലോകത്ത് എത്തിക്കും. സ്‌പെയിനിലുള്ള ആന്റലൂഷ്യ പ്രവിശ്യയിലെ വെളുത്ത ഗ്രാമങ്ങളില്‍ വളരെ ഏറെ സവിശേഷതകളുള്ള ഒന്നാണ് സെറ്റനില്‍ ഡി ലാസ് ബോഡിഗസ്. ഒലിവും ആല്‍മണ്ടും മുന്തിരിയും കൃഷി ചെയ്യുന്ന തോട്ടങ്ങളാല്‍ സമൃദ്ധമാണ്  ഈ പ്രദേശം. 2005ലെ സെന്‍സസ് അനുസരിച്ച് 3000ത്തോളം ആളുകളാണ് ഈ ടൂറിസത്തിന് പ്രസിദ്ധമായ ഇവിടെ താമസിക്കുന്നത്.  

                                              ഒരുകാലത്ത് വൈന്‍ നിര്‍മ്മാണത്തിന്റെ പേരിലായിരുന്നു ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. ഭൂരിഭാഗം ബാറുകളും പ്രവര്‍ത്തിക്കുന്നത് ടെറസുകളുടെ മുകളിലാണ്. സ്പാനിഷ് പ്രവശ്യയായ റോണ്ടയുടെ വടക്കുപടിഞ്ഞാറായി റിയോ ട്രെജോയില്‍ മൂരിഷ് പട്ടണത്തില്‍ നിന്നാണ് ആധുനിക സെറ്റെനില്‍ വികസിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ അറബി അല്‍മോഹദ് കാലഘട്ടത്തില്‍ ഇവിടെ മനുഷ്യവാസമുണ്ടായതായി പറയപ്പെടുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടിലെ റോമന്‍ ആക്രമണ സമയത്ത് ഈ പ്രദേശം അവര്‍ കൈവശപ്പെടുത്തിയിരുന്നു. റോമന്‍ പട്ടണമായ ലാസിപോയുടെ പിന്‍ഗാമിയാണെന്ന് സെറ്റനില്‍ എന്ന് ഒരിക്കല്‍ വിശ്വസിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ലാസിപോ മലാഗയിലെ കാസറസ് പട്ടണമായി മാറി. റോണ്ടയുടെ പടിഞ്ഞാറ് ക്യൂവ ഡി ലാ പിലേറ്റ പോലുള്ള 25000 വര്‍ഷത്തിലേറെ പഴക്കമുള്ള ഗുഹാ വാസസ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആധുനിക സെറ്റെനില്‍ ആരംഭിക്കുന്നത് 1484 മുതലാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ ഒലിവ്, ബദാം തോട്ടങ്ങള്‍ പരിപാലിക്കുന്നതിനൊപ്പം മുന്തിരിത്തോട്ടങ്ങളും നിര്‍മ്മിച്ചു. സെറ്റനിലിലെ കുന്നുകളിലും മേല്‍ക്കൂരകളിലും ഇവ ഇന്നും തഴച്ചുവളരുന്നു. 1860കളിലെ ഫൈലോക്‌സെറ കീടബാധ ആക്രമണത്തില്‍ പലമുന്തിരിത്തോട്ടങ്ങളും നശിച്ചു. ഇത് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലെ മുന്തിരിവള്ളികളെയും ബാധിച്ചിട്ടുണ്ട്. സെറ്റനില്‍ മാംസ്യ ഉത്പന്നങ്ങള്‍ക്ക് പ്രത്യേകിച്ച് ചോറിസോ, സോസേജ്, സെര്‍ഡോ, പന്നിയിറച്ചി എന്നിവയ്ക്ക് പ്രശസ്തി നേടി. റോണ്ടയ്ക്കും മറ്റ് പ്രാദേശിക പട്ടണങ്ങള്‍ക്കും മാംസ്യവും ധാരാളം പഴങ്ങളും പച്ചക്കറികളും സെറ്റനില്‍ ഡി ലാസ് ബോഡിഗസ് നല്‍കുന്നു. മൂറിഷ് കോട്ട, വെസ്റ്റീഷ്യന്‍ ടവര്‍, എന്‍കാര്‍നാസിയന്റെ സമീപത്തെ പുരാതന പള്ളി എന്നു തുടങ്ങിയ വിസ്മയകാഴ്ചകളുടെ പറുദീസ തന്നെയാണ് പാറമേല്‍ക്കൂര മേഞ്ഞ ഈ പ്രദേശം.

                                              ShareTweetSendSend
                                              Bookerman News

                                              Bookerman News

                                              Related Posts

                                              യുവാക്കളിലെ ഹൃദയസ്തംഭനം – ഗൗരവമായ ഗവേഷണം വേണം: സ്പീക്കര്‍

                                              യുവാക്കളിലെ ഹൃദയസ്തംഭനം – ഗൗരവമായ ഗവേഷണം വേണം: സ്പീക്കര്‍

                                              by Bookerman News
                                              June 13, 2025
                                              0

                                              കൊച്ചി: ഹൃദയ സ്തംഭനം മൂലം മരിക്കുന്ന യുവാക്കളുടെ എണ്ണം അനുദിനം ക്രമാതീതമായി വര്‍ധിക്കുന്നത് സംബന്ധിച്ച് ആരോഗ്യമേഖല ഗൗരവമായ ഗവേഷണം നടത്തണമെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ.എ. എന്‍ ഷംസീര്‍...

                                              ഉദര ക്യാൻസർ സർജന്മാരുടെ ആഗോള സംഗമം കോവളത്ത്

                                              ഉദര ക്യാൻസർ സർജന്മാരുടെ ആഗോള സംഗമം കോവളത്ത്

                                              by Bookerman News
                                              April 27, 2025
                                              0

                                              തിരുവനന്തപുരം : വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം ശസ്ത്രക്രിയാവിദഗ്ധർ പങ്കെടുക്കുന്ന ഉദര ക്യാൻസർ സർജന്മാരുടെ ആഗോളസംഗമം മെയ് 10, 11 തിയ്യതികളിൽ കോവളത്ത് നടക്കും. പാൻക്രിയാസ്, കരൾ,...

                                              Bookerman News

                                              © 2024 Bookerman News

                                              • About
                                              • Advertise
                                              • Careers
                                              • Contact Us
                                              • Privacy Policy

                                              Follow Us

                                              No Result
                                              View All Result
                                              • Home
                                              • eMagazine June 2025
                                              • Watch Now
                                              • Special Story
                                              • Read Now
                                                • News
                                                • Art & Culture
                                                • Business
                                                • Nature & Travel
                                                • Entertainment
                                                • Feature
                                                • Food
                                                • Lifestyle
                                                • Health
                                                • Movie
                                                • Music
                                                • People
                                                • Person
                                                • Politics
                                                • Science
                                                • Sports
                                                • Tech
                                                • World
                                              • Profiles
                                              • eBOOK
                                              • Coffee with Bookerman
                                              • Ezhuthum Vayanayum
                                              • Career
                                              • Contact Us

                                              © 2024 Bookerman News

                                              Login to your account below

                                              Forgotten Password?

                                              Fill the forms bellow to register

                                              All fields are required. Log In

                                              Retrieve your password

                                              Please enter your username or email address to reset your password.

                                              Log In