• About
  • Advertise
  • Careers
  • Contact Us
  • Privacy Policy
Saturday, May 10, 2025
No Result
View All Result
Bookerman News
  • Home
  • Watch Now
  • News
    • Changaramkulam
    • Chengannur
    • Ettumanoor
    • Haripad
    • Kaduthuruthy
    • Kochi
    • Kodungallur
    • Kuravilangad
    • Mavelikkara
    • N Paravur
    • Ponnani
    • THIRUVANANTHAPURAM
  • Read Now
    • Art & Culture
      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      വർണ്ണാഭമായി അത്തച്ചമയം

      വർണ്ണാഭമായി അത്തച്ചമയം

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      കാനിൽ തിളങ്ങി ഇന്ത്യ

      കാനിൽ തിളങ്ങി ഇന്ത്യ

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      Trending Tags

      • Entertainment
        • All
        • Movie
        • Music
        • Sports
        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        കാനിൽ തിളങ്ങി ഇന്ത്യ

        കാനിൽ തിളങ്ങി ഇന്ത്യ

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ഓസ്കാർ എൻട്രി നേടി ‘2018’

        ഓസ്കാർ എൻട്രി നേടി ‘2018’

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        മൗനം സ്വരമായ് , കാതോട് കാതോരം

        മൗനം സ്വരമായ് , കാതോട് കാതോരം

        വെള്ളിത്തിരയിലെ വൈറസുകള്‍

        വെള്ളിത്തിരയിലെ വൈറസുകള്‍

        Trending Tags

        • Ezhuthum Vayanayum
          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ‘ബുക്കർമാൻ-ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          ‘ബുക്കർമാൻ-
          ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          Trending Tags

          • Feature
            • All
            • People
            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ  വിപ്ലവം

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ വിപ്ലവം

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            നിത്യവിസ്മയം, നടികര്‍ തിലകം

            നിത്യവിസ്മയം, നടികര്‍ തിലകം

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

            ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

            Trending Tags

            • Nature & Travel
              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                വംശീയതയുടെ നാടോടി ഇരകള്‍

                വംശീയതയുടെ നാടോടി ഇരകള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                Trending Tags

                • Person
                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                  ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

                  ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

                  Trending Tags

                  • Science
                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    സോഫിയുടെ എ.ഐ തലമുറ

                    സോഫിയുടെ എ.ഐ തലമുറ

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    Trending Tags

                    • World
                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത ലീഡ്

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച്  ശ്രീലങ്ക

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട്  സെലെൻസ്കി

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട് സെലെൻസ്കി

                      Trending Tags

                    • Profiles
                    • Special Story
                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      Trending Tags

                      • eBOOK
                      • Coffee with Bookerman
                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        Coffee with Bookerman

                                              Home Person

                                              ആഗോളതാപനത്തിലെ പെണ്‍പോരാളി

                                              Bookerman News by Bookerman News
                                              August,18,2023 11:40 pm
                                              in Person, Science, World
                                              1 min read
                                              0
                                              ആഗോളതാപനത്തിലെ പെണ്‍പോരാളി
                                              Share on FacebookShare on Twitter

                                              മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആഗോള താപനം. വ്യവസായവിപ്ലവപൂര്‍വ കാലഘട്ടത്തെ അപേക്ഷിച്ച് ആഗോള ശരാശരി താപനിലയില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഭൂമിയില്‍ പതിക്കുന്ന സൂര്യതാപത്തെ തിരിച്ചു മുകളിലേക്ക് പോകാന്‍ അനുവദിക്കാതെ അന്തരീക്ഷം തടയുന്നതിന്റെ ഫലമായി ഭൗമോപരിതലത്തിലുണ്ടാകുന്ന ഉയര്‍ന്ന ചൂടിനെയാണല്ലോ ഹരിത ഗൃഹപ്രഭാവം. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവ് കൂടുന്നതാണ് ആഗോളം താപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കാര്‍ബണ്‍ ഡൈ ഓക്സൈഡിന് അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയത് യൂനിസ് ന്യൂട്ടന്‍ ഫൂട്ട് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞയാണ്. ഗവേഷക എന്ന കുപ്പായത്തോടൊപ്പം യൂനിസിന് ഏറെ ഇണങ്ങുന്നതാണ് സ്ത്രീകളുടെ അവകാശങ്ങളുടെ മുന്നണി പോരാളി എന്നത്. 1856 ആഗസ്റ്റ് 23ന് അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കാര്‍ബണിന്റെ അപകടകരമായ ഈ സവിശേഷത ലോകം ആദ്യമായി അറിഞ്ഞത്. സൂര്യപ്രകാശത്തിന്റെ താപനത്തെക്കുറിച്ച് പരീക്ഷിച്ച ആദ്യത്തെ ശാസ്ത്രജ്ഞയായിരുന്നു യൂനിസ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അനുപാതം മാറുന്നത് താപനിലയെ മാറ്റുമെന്ന് സൈദ്ധാന്തികമായി അവര്‍ തെളിയിച്ചു. ലളിതമായ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് യൂനിസ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഈ പ്രത്യേകത സ്വഭാവം കണ്ടെത്തിയത്. രണ്ട് ഗ്ലാസ് സിലിണ്ടറുകളാണ് ഇതിനായി പ്രധാനമായും ഉപയോഗിച്ചത്. സിലിണ്ടറുകളില്‍  ഓരോ തെര്‍മോമീറ്റര്‍ ഘടിപ്പിച്ചു. അതിനു ശേഷം ഒന്നില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റേതില്‍ സാധാരണ അന്തരീക്ഷ വായുവും നിറച്ചു. ഈ രണ്ട് സിലിണ്ടറുകളും സൂര്യപ്രകാശത്തില്‍ വച്ചശേഷം താപനിലയിലെ വ്യത്യാസം അളന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിറച്ച സിലിണ്ടര്‍ മറ്റേതിനേക്കാള്‍ ചൂട് പിടിച്ചതായി കണ്ടെത്തി. നീരാവിയും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പോലെ ചൂട് വലിച്ചെടുക്കുന്ന ഒരു വാതകമാണ് യൂനിസ് തന്റെ പ്രബന്ധത്തില്‍ കുറിച്ചു. സ്ത്രീകള്‍ ശാസ്ത്രരംഗത്ത് വിരളമായ കാലഘട്ടത്തില്‍ യൂനിസ് നടത്തിയ കണ്ടെത്തലിന് പക്ഷേ അധികം ശ്രദ്ധലഭിച്ചില്ല. പ്രബന്ധം കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത് തന്നെ യൂനിസിന്റെ സഹപ്രവര്‍ത്തകനായ ജോസഫ് ഹെന്റി ആയിരുന്നു.
                                              അമേരിക്കന്‍ ജേണല്‍ ഓഫ് സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലടക്കം പ്രസിദ്ധീകരിച്ചിട്ടും യൂനിസ് ഫൂട്ടിന്റെ കണ്ടുപിടുത്തം അക്കാലത്ത് അധികം ശ്രദ്ധിക്കപ്പെട്ടില്ല. ഐറിഷ് ശാസ്ത്രജ്ഞനായ ജോണ്‍ ടിന്‍ഡല്‍ ആണ് കാര്‍ബണ്‍ ഡൈ ഓക് സൈഡിന്റെ ഈ പ്രത്യേകത കണ്ടുപിടിച്ചതെന്നാണ് ഈ അടുത്ത കാലം വരെ വിശ്വസിക്കപ്പെട്ടിരുന്നത്. യൂസിന്റെ പ്രബന്ധം പ്രസിദ്ധീകരിച്ച് മൂന്നു വര്‍ഷത്തിന് ശേഷമാണ് ടിന്‍ഡല്‍ തന്റെ കണ്ടുപിടുത്തം നടത്തിയത്. യൂനിസിന്റെ കണ്ടെത്തല്‍ ശ്രദ്ധിക്കപ്പെടാതെ പോകാനുണ്ടായ പ്രധാന കാരണം അവര്‍ സ്ത്രീയായതു കൊണ്ടായിരുന്നു. ഗവേഷണങ്ങളിലെന്ന പോലെ തന്നെ സ്ത്രീകളുടെ അവകാശ പോരാട്ടത്തിലും മുഴുകിയിരുന്നതിനാല്‍ ജോണ്‍ ടിന്‍ഡലിനോളം അവര്‍ ശാസ്ത്രലോകത്ത് സ്വീകാര്യയല്ലായിരുന്നു. അതിനു പുറമെ യൂനിസിന് ബിരുദമോ ഗവേഷണ ബിരുദമോ ഉണ്ടായിരുന്നില്ല എന്നതാണ്. 2011ല്‍ ഒരു ജിയോളജിസ്റ്റ് യൂനിസിന്റെ പേപ്പര്‍ വായിക്കുകയും അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തു. അതിനുശേഷമാണ് യൂനിസിന്റെ നിരീക്ഷണ പരീക്ഷണങ്ങളെ ഒരിക്കക്കൂടി ശാസ്ത്രലോകം വീണ്ടും ശ്രദ്ധിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ സ്ത്രീ ശാസ്ത്രജ്ഞരുടേതായി പതിനാറ് ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതില്‍ ആദ്യത്തെ രണ്ടെണ്ണം യൂനിസ് ന്യൂട്ടണ്‍ ഫൂട്ടിന്റെതായിരുന്നു. അമേരിക്കയിലെ സ്ത്രീകളുടെ ആദ്യത്തെ അവകാശ കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ച ഡിക്ലറേഷന്‍ സ്റ്റേറ്റ്മെന്റില്‍ ഒപ്പുവച്ച 68 പേരില്‍ ഒരാളും യൂനിസായിരുന്നു.

                                              ഗോഷനിലെ കനറ്റികെറ്റ്  പ്രവിശ്യയില്‍ 1819ലാണ് യൂനിസ് ന്യൂട്ടന്‍ ഫൂട്ട് എന്ന പ്രതിഭ ജനിച്ചത്. കര്‍ഷകനായിരുന്നു പിതാവ് ഐസക് ന്യൂട്ടണ്‍ കര്‍ഷകനും സംരംഭകനുമായിരുന്നു. ന്യൂയോര്‍ക്കിലാണ് യൂനിസ് ബാല്യം ചെലവഴിച്ചത്. കോളേജിലേക്കുള്ള തയ്യാറെടുപ്പ് നടത്താനുള്ള സ്‌കൂള്‍ ആയിരുന്നു ട്രോയ് ഫീമെയ്ല്‍ സെമിനാരി എന്ന് വിളിച്ചിരുന്ന ഒരിടത്താണ് വിദ്യാഭ്യാസം. ആ സ്‌കൂളിലെ കുട്ടികള്‍ക്ക് സമീപത്തുള്ള ഒരു കോളേജില്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ അനുവാദമുണ്ടായിരുന്നു. അത്തരം ക്ലാസുകളില്‍ നിന്നാണ് കെമിസ്ട്രിയും ബയോളജിയും പോലുള്ള സയന്‍സ് വിഷയങ്ങള്‍ യൂനിസ് പഠിച്ചത്. അമേരിക്കന്‍ വിദ്യഭ്യാസ വിദഗ്ധയായ അല്‍മിറ ഹാര്‍ട്ടിന്റെ ലിങ്കണ്‍ ഫെല്‍പ്സ് എന്ന പുസ്തകമാണ് യൂനിസിനെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ചത്. സ്വന്തമായിട്ട് വിദ്യഭ്യാസം നേടാന്‍ അവരെ പ്രാപ്തമാക്കിയതും ആ പുസ്തകമായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം യൂനിസ് തന്റെതായ രീതിയില്‍ വാതകങ്ങളെക്കുറിച്ച് ഗവേഷണം നടത്താന്‍ ആരംഭിച്ചു. അല്‍മിറ ഹാര്‍ട്ടിന്റെ സഹോദരിയും ശാസ്ത്രജ്ഞനയും സ്ത്രീകളുടെ അവകാശസംരക്ഷണ പ്രവര്‍ത്തകയുമായ എമ വില്‍ഫ്രഡും യൂനിസിന് വഴിക്കാട്ടിയായി.

                                              നൂറ്റാണ്ടുകളായി സ്ത്രീകള്‍ ശാസ്ത്രത്തിന് കാര്യമായ സംഭാവനകള്‍ നല്‍കുന്നുണ്ടെങ്കിലും അര്‍ഹമായ സ്ഥാനമോ ബഹുമതിയോ പലപ്പോഴും ലഭിച്ചിരുന്നില്ല. യൂനിസ് ഫൂട്ടിനെ പോലെ ചരിത്രത്തിന്റെ കോണുകളില്‍ അവര്‍ അവഗണിക്കപ്പെട്ടു കിടന്നു. ജെയിംസ് വാട്സണും ഫ്രാന്‍സിന് ക്രിക്കും ഡി.എന്‍.എ ഘടന കണ്ടെത്തിയെങ്കിലും തന്മാത്രയുടെ എക്സ്റേ ചിത്രങ്ങള്‍ പകര്‍ത്തിയ റോസലിന്‍ഡ് ഫ്രാങ്ക്ലിനെക്കുറിച്ച് ശാസ്ത്രലോകം മറന്നു. നാസയിലെ ആഫ്രിക്കന്‍-അമേരിക്കന്‍ വനിതകളായ കാതറിന്‍ ജോണ്‍സണ്‍, ഡൊറോത്തി വോണ്‍, മേരി ജാക്സണ്‍ എന്നിവര്‍ ബഹിരാകാശയാത്രികനായ ജോണ്‍ ഗ്ലെന് 1962ല്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ വഴികാട്ടിയ സമവാക്യങ്ങള്‍ കണ്ടെത്തുകയും ചെയ്തെങ്കിലും അവരുടെ പേരുകള്‍ ശാസ്ത്രലോകം മറന്നു. 2016ല്‍ ഇവരുടെ കഥ അനാവരണം ചെയ്ത ഹിഡന്‍ ഫിഗേഴ്‌സ് എന്ന പുസ്തകം അമേരിക്കയിലെ ബെസ്റ്റ് സെല്ലറായിരുന്നു. അതേ പേരില്‍ പുറത്തിറങ്ങിയ സിനിമയും ബോക്‌സോഫില്‍ വന്‍വിജയമായി.

                                              ആഗോളതാപനം എന്നത് ഒരു അനിഷേദ്ധ്യ യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍ വിശ്വസനീയവും ശാസ്ത്രീയവുമായ ഒട്ടേറെ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പരിസ്ഥിതിയോട് കൂടുതല്‍ ഇണങ്ങിച്ചേരും വിധമുള്ള മലിനീകരണ ലഘൂകരണ നടപടികള്‍ സ്വീകരിക്കാതെ പ്രശ്‌നത്തെ നിസാരവത്ക്കരിക്കുന്നത് കാര്യങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നു. ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ അന്തരീക്ഷ ഊഷ്മാവ് 1.8 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി സമുദ്രജലനിരപ്പ് 18 മുതല്‍ 50 സെ.മീ വരെ ഉയരാം. കൊല്‍ക്കത്ത, ധാക്ക, ഷാന്‍ഹായ് തുടങ്ങിയ നഗരങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാകാന്‍ ഇത് ധാരാളം മതി. കഴിഞ്ഞ 56 വര്‍ഷത്തിനിടെ ഭൗമാന്തരീക്ഷത്തിലുണ്ടായ താപവര്‍ദ്ധനവിന് കാരണം മനുഷ്യന്റെ ചെയ്തികളാണ്. ഉഷ്ണക്കാറ്റുകള്‍, കഠിനമായ വരള്‍ച്ച, വിനാശകരമായ പ്രളയം, സമുദ്രജലനിരപ്പുയരല്‍ തുടങ്ങിയ എണ്ണറ്റ മാറ്റങ്ങളാണ് ആഗോളതാപനംമൂലം ഉണ്ടാകുന്നത്. ആഗോളതാപനം പരിധി വിട്ടുയര്‍ന്നാലുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് ആഘാത ബാധിതരായേക്കാവുന്ന രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 2015ല്‍ പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ താപവര്‍ദ്ധനാ പരിധി രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ കവിയരുതെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

                                              ShareTweetSendSend
                                              Bookerman News

                                              Bookerman News

                                              Related Posts

                                              കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                                              കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                                              by Rajesh Kurianad
                                              April 24, 2025
                                              0

                                              കുറവിലങ്ങാട് : കോഴായിൽ നിർമാണം പുരോഗമിക്കുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മേയ് മാസം വ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ...

                                              ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                                              ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                                              by Bookerman News
                                              January 23, 2025
                                              0

                                              ചൈനീസ് ആപ്പായ ടിക് ടോക് സംശയത്തിൻ്റെ നിഴലിലാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതുപയോഗിക്കുന്ന യുവാക്കളുടെ മറ്റു വിവരങ്ങൾ ആപ്പ് ചോർത്തുന്നുവെന്നാണ് ട്രംപിൻ്റെ ആരോപണം. ചൈനയുടെ മറ്റു...

                                              Bookerman News

                                              © 2024 Bookerman News

                                              Navigate Site

                                              • About
                                              • Advertise
                                              • Careers
                                              • Contact Us
                                              • Privacy Policy

                                              Follow Us

                                              No Result
                                              View All Result
                                              • Home
                                              • Watch Now
                                              • Special Story
                                              • News
                                                • Changaramkulam
                                                • Chengannur
                                                • Haripad
                                                • Kaduthuruthy
                                                • Kochi
                                                • Kodungallur
                                                • Kuravilangad
                                                • Mavelikkara
                                                • N Paravur
                                                • Ponnani
                                                • National
                                                • THIRUVANANTHAPURAM
                                                • World
                                              • Read Now
                                                • Art & Culture
                                                • Business
                                                • Nature & Travel
                                                • Entertainment
                                                • Feature
                                                • Food
                                                • Lifestyle
                                                • Health
                                                • Movie
                                                • Music
                                                • People
                                                • Person
                                                • Politics
                                                • Science
                                                • Sports
                                                • Tech
                                              • Profiles
                                              • eBOOK
                                              • Coffee with Bookerman
                                              • Ezhuthum Vayanayum
                                              • Career
                                              • Contact Us

                                              © 2024 Bookerman News

                                              Login to your account below

                                              Forgotten Password?

                                              Fill the forms bellow to register

                                              All fields are required. Log In

                                              Retrieve your password

                                              Please enter your username or email address to reset your password.

                                              Log In