• About
  • Advertise
  • Careers
  • Contact Us
  • Privacy Policy
Sunday, May 11, 2025
No Result
View All Result
Bookerman News
  • Home
  • Watch Now
  • News
    • Changaramkulam
    • Chengannur
    • Ettumanoor
    • Haripad
    • Kaduthuruthy
    • Kochi
    • Kodungallur
    • Kuravilangad
    • Mavelikkara
    • N Paravur
    • Ponnani
    • THIRUVANANTHAPURAM
  • Read Now
    • Art & Culture
      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      ഒരു മാസക്കാലം നീളുന്ന ചങ്ങമ്പുഴ മഹോത്സവം 2024

      വർണ്ണാഭമായി അത്തച്ചമയം

      വർണ്ണാഭമായി അത്തച്ചമയം

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ ‘ കുറിഞ്ചിവേലന്

      കാനിൽ തിളങ്ങി ഇന്ത്യ

      കാനിൽ തിളങ്ങി ഇന്ത്യ

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      തൃപ്പൂണിത്തുറയിൽ ചിന്തയുടെ ഉത്സവം

      Trending Tags

      • Entertainment
        • All
        • Movie
        • Music
        • Sports
        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        കാനിൽ തിളങ്ങി ഇന്ത്യ

        കാനിൽ തിളങ്ങി ഇന്ത്യ

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ഓസ്കാർ എൻട്രി നേടി ‘2018’

        ഓസ്കാർ എൻട്രി നേടി ‘2018’

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        അനൂപ് മേനോൻ ചിത്രം ‘ഒരു ശ്രീലങ്കൻ സുന്ദരി’ യുടെ ടീസർ പുറത്തിറങ്ങി

        മൗനം സ്വരമായ് , കാതോട് കാതോരം

        മൗനം സ്വരമായ് , കാതോട് കാതോരം

        വെള്ളിത്തിരയിലെ വൈറസുകള്‍

        വെള്ളിത്തിരയിലെ വൈറസുകള്‍

        Trending Tags

        • Ezhuthum Vayanayum
          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ‘ബുക്കർമാൻ-ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          ‘ബുക്കർമാൻ-
          ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          Trending Tags

          • Feature
            • All
            • People
            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ  വിപ്ലവം

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ വിപ്ലവം

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            നിത്യവിസ്മയം, നടികര്‍ തിലകം

            നിത്യവിസ്മയം, നടികര്‍ തിലകം

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            Trending Tags

            • Nature & Travel
              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                വംശീയതയുടെ നാടോടി ഇരകള്‍

                വംശീയതയുടെ നാടോടി ഇരകള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                Trending Tags

                • Person
                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  Trending Tags

                  • Science
                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    സോഫിയുടെ എ.ഐ തലമുറ

                    സോഫിയുടെ എ.ഐ തലമുറ

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    Trending Tags

                    • World
                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത ലീഡ്

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച്  ശ്രീലങ്ക

                      വായ്പക്ക് ജാമ്യം നിൽക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട്  സെലെൻസ്കി

                      ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു; ന്യൂസ് റിപ്പോർട്ടറോട് സെലെൻസ്കി

                      Trending Tags

                    • Profiles
                    • Special Story
                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      Trending Tags

                      • eBOOK
                      • Coffee with Bookerman
                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        Coffee with Bookerman

                                              Home Art & Culture

                                              ആനി എർണോയുടെ രചനാലോകം

                                              Sujeesh by Sujeesh
                                              November,14,2022 10:49 am
                                              in Art & Culture
                                              1 min read
                                              0
                                              ആനി എർണോ
                                              Share on FacebookShare on Twitter

                                              2022ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്നതുവരെ മലയാളി വായനാസമൂഹത്തിനു അത്ര പരിചിതമായ ഒരു പേരായിരുന്നില്ല ഫ്രെഞ്ച് എഴുത്തുകാരിയായ ആനി എർണോയുടേത്. 1974ൽ പുറത്തിറങ്ങിയ Cleaned Out എന്ന ആദ്യ പുസ്തകം മുതൽത്തന്നെ സ്വജീവിതാനുഭവങ്ങളും തന്റെ തലമുറയുടെയും കുടുംബാംഗങ്ങളുടെയും അനുഭവങ്ങളും ധീരമായും സത്യസന്ധതയോടെയും ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരിയാണു  ആനി എർണോ. 

                                              ലൈംഗികത, സങ്കീർണ്ണമായ വ്യക്തിബന്ധങ്ങൾ, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന അസമത്വങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളെ അതിന്റെ എല്ലാ ഉള്ളറകളും വെളിപ്പെടുത്തിക്കൊണ്ട് ആവിഷ്കരിക്കാനുള്ള ആനി എർണോയുടെ കഴിവ് എടുത്തു പറയേണ്ടതാണ്. പൊതുവിൽ സാഹിത്യമാക്കാൻ മാത്രം ഒന്നുമില്ലല്ലോയെന്ന് ആളുകൾ സംശയിക്കാൻ ഇടയുള്ള പ്രമേയപരിസരത്തു നിന്നുകൊണ്ടാണു ആനി എർണോ നൊബേൽ സമ്മാനം വരെ ലഭിക്കാൻ ശേഷിയുള്ള കൃതികൾ രചിച്ചിരിക്കുന്നത്. എർണോയുടെ എഴുത്തുകൾ വൈയക്തികമാണ്; അത് അഗാധമായ പ്രേമബന്ധളുടെതാകാം, വേദനയുടേതാകാം, നാണക്കേടിന്റേതാകാം, ലൈംഗികതയുടേതാകാം, നിയമലംഘനങ്ങളുടേതാകാം – എന്തായിരുന്നാലും അവയെല്ലാം സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയപരവുമായ ചില വിഷയങ്ങളെ പ്രശ്നവത്കരിക്കുന്നുമുണ്ട്. 

                                              സ്വജീവിതത്തെ അവലംബിച്ചുകൊണ്ടുള്ള Cleaned Out, What they say goes, The Frozen Woman എന്നീ മൂന്ന് നോവലുകൾക്ക് പിന്നാലെ സ്വന്തം പിതാവിനെ കേന്ദ്രീകരിച്ചുകൊണ്ട് A Man’s Place എന്ന പുസ്തകം എർണോ രചിച്ചു. ജീവിതമെഴുത്തിനെ മറ്റൊരു രീതിയിൽ മാറ്റിയെടുക്കും മട്ടിൽ, autosociobiographical എന്ന് വിളിക്കപ്പെട്ട ഒരു എഴുത്തുരീതിയായിരുന്നു അത്. A Man’s Place എന്ന പുസ്തകത്തിനു പുറകെ ഈ ജനുസ്സിൽ A Woman’s Story, Shame എന്നീ പുസ്തകങ്ങൾ കൂടി എർണോ പ്രസിദ്ധീകരിച്ചു. എർണോ തന്നെയും തന്റെ അച്ഛനമ്മമാരുടെയും ജീവിതങ്ങൾ വെളിപ്പെടുത്തുക മാത്രമായിരുന്നില്ല ആ എഴുത്തിലൂടെ ചെയ്തത്, സാമൂഹികചുറ്റുപാടുകളുടെ മേലുള്ള നിരീക്ഷണങ്ങളും അവയുടെ വിവിധതലങ്ങൾ വെളിപ്പെടുത്തുകയും കൂടിയായിരുന്നു. The Years എന്ന പുസ്തകത്തിൽ എത്തുമ്പോൾ അത് എർണോയുടെ ജനനാന്തരമുള്ള, 1940 മുതൽ 2007 വരെയുള്ള ഫ്രാൻസിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിന്റെ ആവിഷ്കാരം കൂടിയായി മാറി. 

                                              തന്റെ ഡയറിക്കുറിപ്പുകൾ ‘I remain in Darkness’, ‘Getting Lost’ എന്നീ പേരുകളിൽ എർണോ പുസ്തകമാക്കി. ഇതിനു പുറമെ പാരീസ് മെട്രോയിൽ, സൂപ്പർമാർക്കറ്റുകളിൽ, ട്രെയിനുകളിൽ എല്ലാം കണ്ടുമുട്ടിയ മനുഷ്യരെ Exteriors, Things Seen, ‘Look at the Pretty Lights Darling’ തുടങ്ങിയ പുസ്തകങ്ങളിൽ ആവിഷ്കരിച്ചു.  Simple Passion, Happening, The Possession, A Girl’s Story, ‘The Young man’ എന്നീ പുസ്തങ്ങളിലൂടെ തന്റെ തീവ്രാനുഭവങ്ങളെ സാഹിത്യവത്കരിച്ചു. 

                                              ആനി എർണോയുടെ പുസ്തകങ്ങൾ ഫ്രാൻസിലും അവയുടെ പരിഭാഷകൾ വിദേശത്തും പ്രസിദ്ധീകരിക്കപ്പെടുമ്പോൾ അവയ്ക്ക് സ്ഥിരം വായനക്കാർ ഉണ്ടായിരുന്നു. എർണോയിൽ എത്തിപ്പെട്ട വായനക്കാർ അവരുടെ എല്ലാം പുസ്തകവും വായിക്കുക പതിവാണ്.  2018 ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് പ്രീമിയോ ഹെമിംഗ്‌വേ പുരസ്കാരം എർണോയ്ക്ക് ലഭിച്ചു. 2022ലെ നൊബേൽ സമ്മാനം ലഭിച്ചതോടെ ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഫ്രഞ്ചു വനിതയായി അവർ. 

                                              ShareTweetSendSend
                                              Sujeesh

                                              Sujeesh

                                              Related Posts

                                              സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

                                              സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

                                              by Bookerman News
                                              March 25, 2025
                                              0

                                              'കാപ്പിരിതുരുത്ത്' എന്ന സിനിമയ്ക്ക് ശേഷം സഹീർ അലി രചനയും സംവിധാനം നിർവഹിക്കുന്ന 'എ ഡ്രമാറ്റിക് ഡെത്ത്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. എസ് ആൻ്റ്...

                                              ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

                                              ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

                                              by Bookerman News
                                              January 23, 2025
                                              0

                                              കൊച്ചി : കൊച്ചിയിലെ സ്ഥലനാമങ്ങളുടെയും അവക്ക് പിന്നിലെ ഉല്പത്തിയുടെയും കഥ പറയുന്ന പുസ്തകം 'കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം' പ്രകാശനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന...

                                              Bookerman News

                                              © 2024 Bookerman News

                                              Navigate Site

                                              • About
                                              • Advertise
                                              • Careers
                                              • Contact Us
                                              • Privacy Policy

                                              Follow Us

                                              No Result
                                              View All Result
                                              • Home
                                              • Watch Now
                                              • Special Story
                                              • News
                                                • Changaramkulam
                                                • Chengannur
                                                • Haripad
                                                • Kaduthuruthy
                                                • Kochi
                                                • Kodungallur
                                                • Kuravilangad
                                                • Mavelikkara
                                                • N Paravur
                                                • Ponnani
                                                • National
                                                • THIRUVANANTHAPURAM
                                                • World
                                              • Read Now
                                                • Art & Culture
                                                • Business
                                                • Nature & Travel
                                                • Entertainment
                                                • Feature
                                                • Food
                                                • Lifestyle
                                                • Health
                                                • Movie
                                                • Music
                                                • People
                                                • Person
                                                • Politics
                                                • Science
                                                • Sports
                                                • Tech
                                              • Profiles
                                              • eBOOK
                                              • Coffee with Bookerman
                                              • Ezhuthum Vayanayum
                                              • Career
                                              • Contact Us

                                              © 2024 Bookerman News

                                              Login to your account below

                                              Forgotten Password?

                                              Fill the forms bellow to register

                                              All fields are required. Log In

                                              Retrieve your password

                                              Please enter your username or email address to reset your password.

                                              Log In