സാംസ്കാരിക സമിതി ഗ്രന്ഥശാല 44ാം വാർഷികം ആഘോഷിച്ചു
ചങ്ങരംകുളം: നാലരപതിറ്റാണ്ടായി ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും അക്ഷര വെളിച്ചവും വായനാ വസന്തവുമായി നിലകൊള്ളുന്ന സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ സ്ഥാപകദിനാഘോഷം നടത്തി. ആദ്യകാല പ്രവർത്തക സമിതി അംഗങ്ങളെ ചടങ്ങിൽ ...














































































