ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ
കുട്ടികളിലെ വായനാശീലവും സർഗ്ഗാത്മക കഴിവുകളും വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി ബുക്കർമാൻ നടത്തിവരുന്ന 'എഴുത്തും വായനയും' പരിപാടി തത്തപ്പിള്ളി ഹൈസ്കൂളിൽ സംഘടിപ്പിച്ചു. എസ് വി ജെ എസ് സോഷ്യൽ ...













































































