വാള്‍-ഇയും ഈവയും പറയുന്നു; ഈ ഭൂമി എത്ര സുന്ദരം
ഭൂമിക്ക് പുറത്ത് ആവാസയോഗ്യമായ സ്ഥലങ്ങളുണ്ടോ എന്നറിയാനുള്ള മനുഷ്യന്റെ ആകാംഷയ്ക്കും അന്വേഷണങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. യൂറി ഗാഗാറിന്‍ ബഹിരാകാശത്ത് എത്തുന്നതിന് മുമ്പ് തന്നെ മനുഷ്യന്‍ ഭാവനയുടെ ലോകത്ത് താമസമുറപ്പിച്ചു ...













































































