• About
  • Advertise
  • Careers
  • Contact Us
  • Privacy Policy
Monday, January 12, 2026
No Result
View All Result
Bookerman News
  • Home
  • News
    • Kochi
    • Kuravilangad
    • Kaduthuruthy
    • Changaramkulam
  • Watch Now
  • Vol6/1
  • Read Now
    • eBOOK
    • Art & Culture
      കളമ്പൂർ ബാബുരാജിന് തമിഴകത്തിൻ്റെ  ആദരം

      കളമ്പൂർ ബാബുരാജിന് തമിഴകത്തിൻ്റെ ആദരം

      ‘സർഗോന്മാദത്തിന്റെ സരണികളിൽ’ ചിത്രീകരണം ആരംഭിച്ചു

      ‘സർഗോന്മാദത്തിന്റെ സരണികളിൽ’ ചിത്രീകരണം ആരംഭിച്ചു

      ദാദാ ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

      ദാദാ ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

      നാലാമത് ‘ബുക്കർമാൻ  ടാഗോർ സ്മൃതി പുരസ്കാർ’ ഗുരുമൂർത്തി കാശിനാഥന്

      നാലാമത് ‘ബുക്കർമാൻ ടാഗോർ സ്മൃതി പുരസ്കാർ’ ഗുരുമൂർത്തി കാശിനാഥന്

      “വിവാഹ സർട്ടിഫിക്കറ്റ്  പുതുക്കണോ”

      “വിവാഹ സർട്ടിഫിക്കറ്റ് പുതുക്കണോ”

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      സഹീർ അലി ചിത്രം : ‘എ ഡ്രമാറ്റിക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ‘കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം’ പ്രകാശനം ചെയ്തു

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ശ്യാം ബനഗൽ എന്ന സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രകാരൻ

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      ‘കലയുടെ മാമാങ്കം’ എരമംഗലത്ത്

      Trending Tags

      • Entertainment
        • All
        • Movie
        • Music
        • Sports
        ‘സർഗോന്മാദത്തിന്റെ സരണികളിൽ’ ചിത്രീകരണം ആരംഭിച്ചു

        ‘സർഗോന്മാദത്തിന്റെ സരണികളിൽ’ ചിത്രീകരണം ആരംഭിച്ചു

        ദാദാ ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

        ദാദാ ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

        സെന്റ് ജോസഫ് സ്കൂളിൽ നിന്നും നിവേദും ആദിയും   സി ഐ എസ് സി ഇ നാഷണൽ മീറ്റിലേക്ക്

        നിവേദും ആദിയും സി ഐ എസ് സി ഇ നാഷണൽ മീറ്റിലേക്ക്

        “വിവാഹ സർട്ടിഫിക്കറ്റ്  പുതുക്കണോ”

        “വിവാഹ സർട്ടിഫിക്കറ്റ് പുതുക്കണോ”

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        കോമഡിയും സസ്‌പെൻസും ഫാന്റസിയുമായി ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലേക്ക്

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        വിശ്വ മാമാങ്കത്തിന് തുടക്കമായി

        കാനിൽ തിളങ്ങി ഇന്ത്യ

        കാനിൽ തിളങ്ങി ഇന്ത്യ

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ചാലിയാറിൻ്റെ കഥ പറയുന്ന ‘കടകൻ’

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        ‘നളിനകാന്തി’ – ടി പത്മനാഭൻ്റെ ജീവിതവും കഥയും ചേർത്തൊരുക്കിയ സിനിമ

        Trending Tags

        • Ezhuthum Vayanayum
          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          മാമംഗലം ചേതന ആർട്സ് ക്ലബ്ബിൽ ‘എഴുത്തും വായനയും’ പദ്ധതി ആരംഭിച്ചു

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ബുക്കർമാൻ -എസ് വിജെഎസ് ‘എഴുത്തും വായനയും’ തത്തപ്പിള്ളി ഹൈസ്കൂളിൽ

          ‘ബുക്കർമാൻ-ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          ‘ബുക്കർമാൻ-
          ഫൈനോമിസ് എഴുത്തും വായനയും’ അയ്യപ്പൻകാവ് സ്കൂളിൽ ആരംഭിച്ചു.

          Trending Tags

          • Feature
            • All
            • People
            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            മുല്ലപ്പൂനിറമുള്ള കാന്‍വാസുകളുടെ തോഴി

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ  വിപ്ലവം

            ജാസ് സിംഗറില്‍ തുടങ്ങിയ ശബ്‌ദ വിപ്ലവം

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            ലോകം നടുങ്ങിയ വാള്‍സ്ട്രീറ്റ് ട്രാജഡിയും സാമ്പത്തിക ചരിത്രത്തിലെ കറുത്ത ചൊവ്വയും

            നിത്യവിസ്മയം, നടികര്‍ തിലകം

            നിത്യവിസ്മയം, നടികര്‍ തിലകം

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ആരോഗ്യമേഖലയിലെ സൈറിക്സ് മോഡല്‍

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ജൂലായില്‍ വിരിഞ്ഞ് ജൂലായില്‍ പൊഴിഞ്ഞ ഡാലിയ പൂവ്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഫുട്‌ബോള്‍ വേണ്ടെന്നു വച്ച ജെയിംസ് ബോണ്ട്

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ഉന്മാദത്തിന്റെ സൈഗാള്‍ സംഗീതം

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            ആത്മാംശമായ അക്ഷരക്കൂട്ടുകള്‍

            Trending Tags

            • Nature & Travel
              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              മഴവില്ലൊഴുകുന്ന കൊളംബിയന്‍ നദി

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ജലത്തിലെ എന്‍ജിനിയറിംഗ് വിസ്മയം

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              ഉയരംകൂടും തോറും നേട്ടത്തിന് സ്വാദും കൂടും, ഇത് താബെ തെളിച്ച പാത

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              സാഹസികരുടെ സ്വന്തം ഹരിഹര്‍കോട്ട

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              മഞ്ഞിന്റെയും പൂക്കളുടെയും മലാരി

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              രത്തംഭോര്‍; നായാട്ടു കേന്ദ്രത്തില്‍ നിന്ന് ദേശീയോദ്യാനത്തിലേക്ക്

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              ഭൂമിയിലെ ഗ്രഹങ്ങളിലേക്കൊരു യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              കോണ്‍-ടിക്കി ; പസഫിക്കിലൂടെയൊരു ചങ്ങാട യാത്ര

              മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                വംശീയതയുടെ നാടോടി ഇരകള്‍

                വംശീയതയുടെ നാടോടി ഇരകള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                മഹാമാരിക്കാലത്ത് വിശപ്പും സമാധാനവും കൈകോര്‍ക്കുമ്പോള്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ബെര്‍ലിന്‍ മതിലും ലെനിനും തമ്മില്‍

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                ഏകാന്ത സന്ധ്യയിലെ വിഷാദത്തിന്റെ കുളിര്

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                മണിപ്പൂര്‍ – സപ്ത സഹോദരിമാരിലെ രത്‌നം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                ജോലി കൂടുതല്‍, കുറവ് വേതനം; ഇന്ത്യ അഞ്ചാമത്

                Trending Tags

                • Person
                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  രത്തൻ ടാറ്റ: ഭാരതത്തിന്റെ ആധുനിക വ്യവസായ ശില്‍പി

                  ലങ്കയിൽ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട്

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ ഭാവി തീരുമാനിക്കാമോ ? മാനവരാശിയുടെ ഗതിമാറ്റാന്‍ ക്രിസ്പര്‍ കത്രിക

                  Trending Tags

                  • Science
                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    കേരളാ സയൻസ് സിറ്റി ഉദ്ഘാടനം മേയിൽ : മന്ത്രി ഡോ. ആർ ബിന്ദു

                    വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ആര്‍ടെമിസിലെ വനിതയാര് ? ആകാംഷയോടെ ശാസ്ത്രലോകം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    ഗുണ്ടൂരില്‍ നിന്ന് ജാന്‍സെണ്‍ കണ്ടു, സൂര്യനിലെ ഹീലിയം

                    സോഫിയുടെ എ.ഐ തലമുറ

                    സോഫിയുടെ എ.ഐ തലമുറ

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    ബെനുവില്‍ ടച്ച് ആന്‍ഡ് ഗോ, അകലെയല്ല പ്രപഞ്ച രഹസ്യം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    കണക്കുകൂട്ടി കണ്ടുപിടിച്ച ഗ്രഹം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    മാനത്ത് സംഗമ വിസ്മയം, ഇനി അറുപത് വര്‍ഷത്തിന് ശേഷം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    തുമ്പയിലെ കാലിത്തൊഴുത്തില്‍ പിറന്ന ഗോളാന്തര സ്വപ്‌നം

                    Trending Tags

                    • World
                      23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ചർച്ചകൾ ഇന്ന്

                      23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ചർച്ചകൾ ഇന്ന്

                      മരിയ  കൊറീന മച്ചാഡോക്ക് സമാധാന നൊബേൽ

                      മരിയ കൊറീന മച്ചാഡോക്ക് സമാധാന നൊബേൽ

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ടിക് ടോക്കിനെ സംശയിച്ച് ട്രംപ്

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      ജെമിനി 2.0 പുറത്തിറക്കി ഗൂഗിൾ

                      റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത ലീഡ്

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      കൊവിഡാനന്തരം സമ്പന്നരാജ്യങ്ങളില്‍ കലഹത്തിന് സാധ്യത

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      ബ്രിട്ടനെ മറികടക്കാന്‍ ഇന്ത്യ, അമേരിക്കയെ പിന്നിലാക്കാന്‍ ചൈന

                      Trending Tags

                    • Profiles
                    • Special Story
                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ബിസിനസിന് ബൂസ്റ്റുമായി റോയ് കുര്യൻ

                      ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      ബ്രൈറ്റ് മേക്കേഴ്‌സിന്റെ ഷൈനിംഗ് ക്യാപ്ടന്‍

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      പുഴപോലെ ഒഴുകുന്നു കൊടൂര്‍ ബിസിനസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      ലോകോത്തര സാമ്പത്തിക സുരക്ഷയുമായി ഫൈനോമിസ്

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      എസ്സാർവി – പ്ലംബിംഗ് മേഖലയിലെ നിറസാന്നിധ്യം

                      Trending Tags

                      • Coffee with Bookerman
                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        വാഹനങ്ങളുടെ തിളക്കവും ഭംഗിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ.. Brite Makers MD രാജീവുമായുള്ള ഈ episode കാണുക.

                        Coffee with Bookerman

                                              Home Art & Culture

                                              ഭാവുകത്വത്തിന്റെ വലയില്‍ വീണ കിളി

                                              Bookerman News by Bookerman News
                                              August,19,2023 11:47 am
                                              in Art & Culture, Person
                                              1 min read
                                              0
                                              ഭാവുകത്വത്തിന്റെ വലയില്‍ വീണ കിളി
                                              Share on FacebookShare on Twitter

                                              ഏതു തിരിവിലും വിസ്മയം കാത്തുനിന്ന ജീവിതമാണ് തന്റേതെന്ന് അനില്‍ പനച്ചൂരാന്‍ പല തവണ പറഞ്ഞിട്ടുണ്ട്. മരണത്തിന്റെ കൈപിടിച്ച് വിദൂരതയിലേക്ക് യാത്രയാകുമ്പോഴും വിസ്മയിപ്പിക്കാന്‍ മറന്നില്ല. അക്ഷരങ്ങളിലെ മൂര്‍ച്ചയും ആശയങ്ങളിലെ ഭാവസാന്ദ്രതയും അനില്‍ പനച്ചൂരാന്റെ കവിതകളിലെ നിറസാന്നിദ്ധ്യമായിരുന്നു. സമകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കി കവിതകളില്‍ വ്യത്യസ്തമായ ആലാപന ശൈലിയും കാണാം. സമൂഹത്തിന്റെ ജീര്‍ണതകളെ തൂത്തുവാരികളയാന്‍ ശ്രമിക്കുമ്പോഴും  മലയാളകാല്പനികതയുടെ മറ്റൊരു മുഖമായിരുന്നു പനച്ചൂരാന്റെ കവിതകള്‍. ഭാഷയ്ക്ക് ആടയാഭരണങ്ങളണിയിക്കാതെ പച്ചമലയാളത്തില്‍ പറയേണ്ടത്, പാടേണ്ടത് കുറിക്കുകൊള്ളിക്കുന്നതുപോലെ വരികളില്‍ തുന്നിച്ചേര്‍ക്കാന്‍ അസാമാന്യ കഴിവാണ് പനച്ചൂരാനുണ്ടായിരുന്നത്. ക്യാമ്പസ് ജീവിതത്തില്‍ പത്തൊമ്പതാം വയസില്‍  പ്രസിദ്ധീകരിച്ച  ആദ്യ കവിതാസമാഹാരം സ്പന്ദനങ്ങള്‍ മൂന്നുരൂപയ്ക്ക് വിറ്റ് വിശപ്പകറ്റിയതു മുതല്‍ തുടങ്ങുന്നു അക്ഷരങ്ങളുമായുള്ള ആത്മസംഘര്‍ഷം. ആനുകാലികങ്ങളില്‍ ഒരുവരിയുമെഴുതാതെ കസെറ്റുകളിലൂടെയായിരുന്നു അനില്‍ പനച്ചൂരാന്റെ കവിജന്മം പിറവിയെടുത്തത്. അഞ്ച് കവിതാ സമാഹാരങ്ങളും കസെറ്റിലൂടെ പ്രകാശിതമായി. പ്രവാസിയുടെ പാട്ടുമുതല്‍ മഹാപ്രസ്ഥാനം വരെയുള്ള സമാഹാരങ്ങളിലെ കവിതകള്‍ പനച്ചൂരാനെ കവിയരങ്ങുകളിലെ തീജ്വാലയാക്കി. കവിയുടെ പഠനകാലത്താണ് കായംകുളം പട്ടണത്തിലെ  മനോനില തെറ്റിയ രണ്ടുസ്ത്രീകള്‍ അമ്മയും മകളും കടത്തിണ്ണയില്‍ അഭയം തേടി അലഞ്ഞുനടന്നിരുന്നു. ഇവരുടെ ജീവിതമാണ് ‘രണ്ടു പേക്കോലങ്ങള്‍ ‘ എന്ന കവിത.  ഈ കവിത മകള്‍ക്ക് എന്ന സിനിമയില്‍ ജയരാജ് ഉള്‍പ്പെടുത്തി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെക്കൊണ്ട് ചൊല്ലിക്കുകയും ചെയ്തു.  

                                              ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു-ദ്രൗപതി ദമ്പതികളുടെ മകനായിട്ട് 1965 നവംബര്‍ 20 നാണ് അനില്‍ പനച്ചൂരാന്‍ ജനിച്ചത്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം കോളേജ്, തിരുവനന്തപുരം ലോ അക്കാഡമി, വാറംങ്കല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇടതുരാഷ്ട്രീയത്തോടൊപ്പം ചേര്‍ന്നു പോകുമ്പോഴും കലഹിക്കാനും കവി മടികാണിച്ചില്ല. ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് നേരെ പോയത് സന്യാസത്തിന്റെ കാവി ചുറ്റി ഇന്ത്യയിലെങ്ങും ചുറ്റി കറങ്ങാനായിരുന്നു. പിന്നീട് തിരുവന്തപുരത്ത് തിരിച്ചെത്തി എല്‍.എല്‍.ബി സായാഹ്ന ബാച്ചില്‍ ചേര്‍ന്ന് നിയമ ബിരുദം നേടി. കവിതകേട്ടു കണ്ണുനിറഞ്ഞ പെണ്‍കുട്ടിയെ കൈപിടിച്ചു കൂടെ കൂട്ടിയതും പനച്ചൂരാന്‍ നേരത്തെ പലവട്ടം പറഞ്ഞ തിരിവിലെ വിസ്മയങ്ങളില്‍ ഒന്നായിരുന്നു. വലയില്‍ വീണ കിളി, അനാഥന്‍, പ്രണയകാലം, പുലപ്പേടി, ഒരു മഴ പെയ്‌തെങ്കില്‍, കര്‍ണ്ണന്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയ കവിതകളിലൂടെയാണ് അനില്‍ പനച്ചൂരാന്‍ എന്ന വ്യക്തി മലയാളത്തിന്റെ സാസ്‌കാരക മണ്ഡലത്തില്‍ ആദ്യം ഇടംപിടിച്ചത്. ഒരു കാലത്ത് സാംസ്‌കാരിക സദസുകളിലും കവിയരങ്ങുകളിലും നിറസാന്നിധ്യമായിരുന്ന പനച്ചൂരാനെ വളരെ വൈകിയാണ് മലയാള ചലച്ചിത്ര ലോകം തിരിച്ചറിഞ്ഞതെങ്കിലും, വ്യത്യസ്ഥമായ നിരവധി ചലച്ചിത്രഗാനങ്ങള്‍ സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനായി.

                                              അറബിക്കഥയ്ക്കുവേണ്ടി അനില്‍ പനച്ചൂരാനെക്കൊണ്ടു പാട്ടെഴുതിക്കാന്‍ സംവിധായകന്‍ ലാല്‍ജോസ് തീരുമാനിച്ചത് തിരക്കഥാകൃത്തുമായ എം. സിന്ധുരാജിന്റെ വാക്കുകളുടെ ബലത്തിലാണ്. തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും എന്ന കവിത ബിജി ബാലിന്റെ ഈണത്തില്‍ യേശുദാസ് പാടിയപ്പോള്‍ അനില്‍ പനച്ചൂരാന്‍ എന്ന സിനിമാ ഗാനരചയിതാവ് പിറന്നു. അറബിക്കഥയ്ക്കുവേണ്ടി എഴുതിയ ഗാനങ്ങളും ചോരവീണ മണ്ണില്‍നിന്നുയര്‍ന്നുവന്ന പൂമരം എന്ന കവിതയും ശ്രദ്ധേയമായി. പൂജാമുറിയില്‍ കത്തിച്ചുവച്ച നിലവിളക്കിനു മുന്നിലിരുന്നാണ് ആ വിപ്ലവ ഗാനം എഴുതിയതെന്ന് പനച്ചൂരാന്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രം റിലീസ് ചെയ്യും മുന്‍പുതന്നെ കൈനിറയെ ചിത്രങ്ങള്‍ പനച്ചൂരാനെ തേടിയെത്തി. സിനിമയില്‍  അദ്ദേഹം അഭിനയിക്കുകയും കൂടി ചെയ്തു ചെയ്തു. എം.മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ’ എന്ന ഗാനം കൂടി പുറത്തിറങ്ങിയപ്പോള്‍ അനില്‍ പനച്ചൂരാനെന്ന കവി മലയാള ചലച്ചിത്രഗാനശാഖയില്‍ പ്രശസ്തനായി തീര്‍ന്നു. കവിതകളെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാത്ത സാധാരണക്കാരായ ആളുകള്‍ പോലും പനച്ചൂരാന്റെ കവിതകള്‍ ഹൃദിസ്ഥമാക്കിയിരുന്നു. ബ്ലെസിയുടെ ഭ്രമരത്തിലെ കുഴലൂതും പൂന്തെന്നലേ, കോക്ക് ടെയ്‌ലിലെ നീയാം തണലിന് താഴെ, മാണിക്യക്കല്ലിലെ ചെമ്പരത്തി കമ്മലിട്ട് തുടങ്ങിയ നിരവധി ലാളിത്യവും ഭാവവും തുളുമ്പുന്ന ഗാനങ്ങള്‍ പനച്ചൂരാന്റെ തൂലികയില്‍ പിറന്നു. ഒരുവര്‍ഷം 16 പാട്ടുകള്‍വരെ എഴുതി. അമ്മയ്ക്ക് അസുഖമായപ്പോള്‍ ഒരു വര്‍ഷം മാറിനിന്ന കാലത്തു സിനിമ മാറി. പക്ഷേ, അപ്പോഴേക്കു നൂറിലേറെ സിനിമകളില്‍ നൂറ്റി അന്‍പതിലേറെ ഗാനങ്ങള്‍ അനില്‍ സംഭാവന ചെയ്തിരുന്നു. മാടമ്പി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, കലണ്ടര്‍, ഭ്രമരം, പരുന്ത്, ഷേക്‌സ്പിയര്‍ എം.എ. മലയാളം, ഭഗവാന്‍, ഡാഡികൂള്‍, ഡ്യുപ്ലിക്കേറ്റ്, ലൗഡ്സ്പീക്കര്‍, സ്വന്തം ലേഖകന്‍, വിന്റര്‍, ബോഡിഗാര്‍ഡ്, സീനിയേഴ്‌സ് തുടങ്ങിയ നിരവധി ചലച്ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടുണ്ട്.  പട്ടിണി കിടന്നപ്പോഴും തെരുവില്‍ അലഞ്ഞപ്പോഴും കവിത കൈവിട്ടിരുന്നില്ല, അന്നു എഴുതിക്കളഞ്ഞ കവിതകളാണ് പിന്നീട് തനിക്ക് അന്നം തന്നതെന്ന് കവി സാക്ഷ്യപ്പെടുത്തുന്നു. സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച കാട് എന്ന സിനിമായിരുന്നു പനച്ചൂരാന്റെ സ്വപ്‌നം, അതു ബാക്കിയാക്കിയാണ് പ്രിയകവി യാത്രയായത്.

                                              ” ഒടുവില്‍ ഞാനെത്തുമ്പോള്‍ പൊലിയുന്ന ദീപമായ്
                                              എന്നെ ഞാന്‍ നിന്നില്‍ കാണുന്നു
                                              ഇനിയെന്നും ജീവിയ്ക്കുമീ മോഹം
                                              നഗ്‌നമാം മോതിര വിരലുകാണുമ്പോഴെന്‍
                                              ഓര്‍മ്മകളെത്താറുണ്ടിന്നും
                                              സപ്ത സ്മൃതികളണെല്ലാമതെന്നും ”  

                                              ShareTweetSendSend
                                              Bookerman News

                                              Bookerman News

                                              Related Posts

                                              കളമ്പൂർ ബാബുരാജിന് തമിഴകത്തിൻ്റെ  ആദരം

                                              കളമ്പൂർ ബാബുരാജിന് തമിഴകത്തിൻ്റെ ആദരം

                                              by Bookerman News
                                              December 19, 2025

                                              കമ്പരാമായണവും കൽക്കിയുടെ കൃതികളുമുൾപ്പടെ നിരവധി തമിഴ് ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും മലയാളം, തമിഴ് സാഹിത്യ മേഖലകളിൽ അൻപതിലേറെ കൃതികൾ രചിക്കുകയും ചെയ്ത കളമ്പൂർ ബാബുരാജിനെ ഭാരതീയ ഭാഷാ...

                                              ‘സർഗോന്മാദത്തിന്റെ സരണികളിൽ’ ചിത്രീകരണം ആരംഭിച്ചു

                                              ‘സർഗോന്മാദത്തിന്റെ സരണികളിൽ’ ചിത്രീകരണം ആരംഭിച്ചു

                                              by Bookerman News
                                              October 23, 2025

                                              വേണു വി. ദേശത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം അൻവർ സാദത്ത് എംഎൽഎ സ്വിച്ച് ഓൺ നിർവഹിക്കുന്നു കൊച്ചി : എഴുത്തുകാരൻ വേണു...

                                              Bookerman News

                                              © 2024 Bookerman News

                                              • About
                                              • Advertise
                                              • Careers
                                              • Contact Us
                                              • Privacy Policy

                                              Follow Us

                                              No Result
                                              View All Result
                                              • Home
                                              • News
                                                • Kochi
                                                • Kuravilangad
                                                • Kaduthuruthy
                                                • Changaramkulam
                                              • Vol6/1
                                              • Watch Now
                                              • Special Story
                                              • Read Now
                                                • eBOOK
                                                • Art & Culture
                                                • Business
                                                • Nature & Travel
                                                • Entertainment
                                                • Feature
                                                • Food
                                                • Lifestyle
                                                • Health
                                                • Movie
                                                • Music
                                                • People
                                                • Person
                                                • Politics
                                                • Science
                                                • Sports
                                                • Tech
                                                • World
                                              • Profiles
                                              • eBOOK
                                              • Coffee with Bookerman
                                              • Ezhuthum Vayanayum
                                              • Career
                                              • Contact Us

                                              © 2024 Bookerman News

                                              Login to your account below

                                              Forgotten Password?

                                              Fill the forms bellow to register

                                              All fields are required. Log In

                                              Retrieve your password

                                              Please enter your username or email address to reset your password.

                                              Log In